1.കേരളത്തിൽ ഒറ്റ ദിവസം കൊണ്ട് 292 പേരിൽ കോവിഡ് . ആകെ രോഗികളുടെ എണ്ണം 2041 ആയി
2.കൊവിഡ് കേസുകൾ ഉയരുന്നു; പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ച യോഗം ഇന്ന് ചേരും
3.മോഹൻലാൽ ചിത്രം നേരിന്റെ റിലീസ് തടയണമെന്ന ഹർജി; ഹൈക്കോടതി ഇന്ന് പരിഗണിക്കും
4.കണ്ണൂരിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു; പൂജാരി രക്ഷപ്പെട്ടത് അത്ഭുതകരമായി
5.നവ കേരള സദസ് ഇന്ന് തലസ്ഥാനത്തേക്ക്; പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ്, പൊലീസ് സ്റ്റേഷൻ മാർച്ച്
6.നരഭോജി കടുവയുടെ മുഖത്തെ മുറിവിന് 8 സെ.മി ആഴം; ശസ്ത്രക്രിയ നടത്തും
7.കെ സുധാകരന്റേത് ആർഎസ്എസ് പ്രസ്‌താവന; സംഘപരിവാർ മുഖം കൂടുതൽ തെളിഞ്ഞു; മന്ത്രി പി.രാജീവ്
8.ഡോ.ഷഹനയുടെ മരണം; ഡോ. റുവൈസിന്റെ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും
9.കുവൈത്തിൽ പകൽ ഇളം ചൂടും രാത്രിയിൽ തണുപ്പും തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം
10.തമിഴ്നാട്ടിൽ ശക്തമായ മഴ തുടരുന്നു; 10 മരണം, 17000 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി
Read Also : മോഹൻലാൽ ചിത്രം നേര് : കഥ മോഷ്ടിച്ചത് : ഹർജിയുമായി എഴുത്തുകാരൻ