1.മിസോറാം ജനവിധി ഇന്ന് :വോട്ടെണ്ണൽ പുരോഗമിക്കുന്നു
2.മലപ്പുറം കൊണ്ടോട്ടിയിൽ 17കാരൻ ഷോക്കേറ്റ് മരിച്ചു; സുഹൃത്ത് പരുക്കുകളോടെ ആശുപത്രിയിൽ
3.ശബരിമല തീത്ഥാടകരുടെ വാഹനം ഇടിച്ച് പേരൂർക്കടയിൽ രണ്ട് പേർ മരിച്ചു
4.മലപ്പുറത്ത് പന്നിശല്യം തടയാൻ സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റു; 17കാരന് ദാരുണാന്ത്യം
5.ജയിച്ച സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഒരുങ്ങി ബിജെപിയും കോൺഗ്രസും
6.കുഞ്ഞിനെ തട്ടിക്കൊണ്ടുപോകൽ: കുറ്റകൃത്യത്തിന്റെ ഗൗരവം കുറയ്ക്കാൻ പൊലീസ് ശ്രമം; അനുപമയുടെ പങ്ക് ലളിതവൽക്കരിക്കുന്നു എന്ന് ആരോപണം
7.മിഷോങ് ചുഴലിക്കാറ്റ്; ചെന്നൈയിൽ ശക്തമായ മഴ, വൻ നാശനഷ്ടം
8.കേരള പൊലീസ് സാധാരണക്കാരെ ക്രൂരമായി മർദ്ദിക്കുന്നു; പാർലമെന്റിൽ അടിയന്തര പ്രമേയ നോട്ടീസുമായി കെ. സുധാകരൻ
9.വ്യാജ തിരിച്ചറിയൽ കാർഡ് കേസ്; കുറ്റം സമ്മതിച്ച് യൂത്ത് കോൺഗ്രസ് നേതാവ് ജെയ്‌സൺ
10.അച്ചൻകോവിൽ വനത്തിൽ കുടുങ്ങിയ വിദ്യാർഥിസംഘത്തെ പുറത്തെത്തിച്ചു; എല്ലാവരും സുരക്ഷിതർ
Read Also :ഇത് മോദി എഫക്ടോ ? ബിജെപിയുടെ തന്ത്രം ലക്ഷ്യം കണ്ടു : നാലിൽ മൂന്നിലും തകർപ്പൻ വിജയം