1. മജിസ്‌ട്രേറ്റിനെ അധിക്ഷേപിച്ച് പ്രകടനം; അഭിഭാഷകർക്കെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു
2.കൊല്ല ത്ത് അബിഗേലിനെ തട്ടിക്കൊണ്ടുപോയ പ്രതികളുടെ സംഘത്തിൽ രണ്ട് സ്ത്രീകളുണ്ടായിരുന്നെന്ന് പൊലീസിന് സംശയം
3.കുസാറ്റ് അപകടം; ഇനി ചികിത്സയിലുള്ളത് 9 പേർ മാത്രം
4.നിഖിത ഗാന്ധിയുടെ ഗാനമേളയെന്ന് അറിയിച്ചില്ല’; സംഘാടക സമിതിക്കെതിരെ കുസാറ്റ് സർവകലാശാല
5.വയനാട്ടിൽ ക്ഷയരോഗം ബാധിച്ച് 11 വയസുകാരി മരിച്ചു; ചികിത്സ വൈകിയെന്ന് ആരോപണം
6.സ്വർണവില വീണ്ടും റെക്കോഡിൽ; പവന് 46480 രൂപ
7.മലയാളി യുവതി നാവികസേനാ ഹോസ്റ്റലിൽ മരിച്ച നിലയിൽ
8.വ്യാജ തിരിച്ചറിയൽ കാർഡ്: രാഹുൽ മാങ്കൂട്ടത്തിലിന്റെ മൊഴി പരിശോധിക്കുന്നു; വീണ്ടും ചോദ്യം ചെയ്യും
9.ഐ.എസ്.എല്ലിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാൻ ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങും
10. രക്ഷാദൗത്യത്തിന്റെ വിജയം ഏവരേയും വൈകാരികമാക്കുന്നു; പ്രധാനമന്ത്രി നരേന്ദ്രമോദി
Read Also : സിൽക്യാര ദൗത്യം വിജയം; പുതുജീവിതത്തിലേക്ക് തൊഴിലാളികൾ; 35 പേരെ പുറത്തെത്തിച്ചു