1. സംസ്ഥാനത്ത് മഴ കനക്കും; ഇന്ന് 8 ജില്ലകളിൽ യെല്ലോ അലെർട്
2.മാസപ്പടി വിവാദം മാത്യു കുഴൽനാടൻ മാപ്പ് പറയണമെന്ന് എകെ ബാലൻ
3.മലപ്പുറത്ത് യുവാവ് കൊല്ലപ്പെട്ട സംഭവം; പ്രതി അറസ്റ്റിൽ
4.മോദി-പിണറായി അവിശുദ്ധ കൂട്ടുകെട്ടിനെ പരാജയപ്പെടുത്തുക എന്നതാണ് യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് നയം’; കെ.മുരളീധരൻ
5.മൂന്നാറിൽ വീണ്ടും ഭീതി വിതച്ച് കാട്ടാന പടയപ്പ.
6.ദേവഗൗഡ വിഭാഗവുമായുള്ള ബന്ധം പൂർണമായും ഉപേക്ഷിക്കാൻ ജെഡിഎസ് കേരളനേതൃത്വം
7.ലക്ഷ്യം വിജയത്തുടർച്ച; ലോകകപ്പിൽ ഇന്ന് ഇന്ത്യയും ന്യുസീലൻഡും നേർക്കുനേർ
8.മധ്യപ്രദേശ് ബിജെപിയിൽ പൊട്ടിത്തെറി; കേന്ദ്രമന്ത്രിയെ വളഞ്ഞു, സുരക്ഷാ ജീവനക്കാരനെ മർദ്ദിച്ചു
9.പുനെയിൽ പരിശീലന വിമാനം തകർന്നു വീണു; നാല് ദിവസത്തിനിടെ രണ്ടാമത്തെ സംഭവം
10.അഭയാർഥി ക്യാമ്പിൽ ഇസ്രയേൽ വ്യോമാക്രമണം, 13 മരണം; ‘ഗാസയിൽ തുടരുന്നവരെ ഹമാസായി കണക്കാക്കും’
Read Also : സംസ്ഥാനത്ത് തുലാവർഷമെത്തി; അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴ, അറബിക്കടലിൽ തേജ് ചുഴലിക്കാറ്റ്