1.കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്
2.വടക്കൻ ഗാസയിലെ ഹമാസ് കേന്ദ്രങ്ങൾ തുടച്ചുനീക്കി; ഇനി ലക്ഷ്യം മധ്യ, തെക്കൻ പ്രദേശങ്ങളെന്ന് ഇസ്രയേൽ
3.പാലക്കാട് നഗരസഭാ തിരഞ്ഞെടുപ്പ് നാളെ; സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ ബിജെപി
4.ബ്രസീൽ ഫുട്‌ബോൾ ഇതിഹാസം മരിയോ സഗല്ലോ അന്തരിച്ചു
5.പുലിയുടെ ആക്രമണത്തിൽ കുട്ടി മരിച്ച സംഭവം; ഗൂഡല്ലൂരിൽ വ്യാപക പ്രതിഷേധം
6.ഇടുക്കിയിലെ എൽഡിഎഫ് ഹർത്താൽ ദിനത്തിൽ ഗവർണർ തൊടുപുഴയിലെത്തും.
7.സംസ്ഥാനത്ത് വെളുത്തുള്ളിക്ക് സർവകാല റെക്കോഡ് വില
8.മന്ത്രിമാരായ വി മുരളീധരനും സ്മൃതി ഇറാനിയും ഇന്ന് സൗദിയിൽ; ഹജ്ജ് കരാറിൽ ഇന്ന് ഒപ്പുവയ്ക്കും
9.ആദിത്യയിൽ കേരളത്തിന്റെ കൈയ്യൊപ്പ്’; കേരളത്തിന്റെ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് അഭിമാനനേട്ടമെന്ന് പി രാജീവ്
10.ഇന്ത്യക്കെതിരായ ടി20 പരമ്പര; അഫ്ഗാൻ ടീമിനെ പ്രഖ്യാപിച്ചു, റാഷിദ് ഖാൻറെ കാര്യത്തിൽ അവ്യക്തത
Read Also ; അമ്മയുടെ കണ്മുന്നിൽ മൂന്നുവയസ്സുകാരിയെ പുലി ആക്രമിച്ചു കൊന്നു; സംഭവം നീലഗിരിയിൽ