web analytics

കൊലയാളി ടിപ്പർ വീണ്ടും ജീവനെടുത്തു; തലസ്ഥാനത്ത് സ്കൂട്ടര്‍ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ടിപ്പര്‍ ലോറി അപകടം. ടിപ്പര്‍ ലോറി ശരീരത്തിലൂടെ കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരിയായ യുവതി മരിച്ചു. പെരുമാത്തുറ സ്വദേശി റുക്സാനയാണ് മരിച്ചത്.ഇന്ന് വൈകിട്ടോടെ തിരുവനന്തപുരം കഴക്കൂട്ടത്താണ് അപകടം നടന്നത്. ടിപ്പറിന്‍റെ അമിത വേഗമാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

സ്കൂട്ടറോടിച്ചിരുന്ന യുവതി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സ്കൂട്ടറിനെ മറികടക്കുന്നതിനിടെയാണ് ടിപ്പര്‍ ലോറി യുവതിയെ ഇടിച്ചത്. ടിപ്പര്‍ വശം ചേര്‍ന്ന് ഒതുക്കിയപ്പോള്‍ സ്കൂട്ടറിന്‍റെ പിന്നിലിരുന്ന യുവതി വീഴുകയും ടയറിനടിയില്‍ പെടുകയുമായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. തിരക്കേറിയ സമയത്ത് കഴക്കൂട്ടം വെട്ടുറോഡിലാണ് അപകടമുണ്ടായത്. ടിപ്പറിന്‍റെ പിന്‍ ടയറിലൂടെ കയറിയിറങ്ങിയ യുവതി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

 

Read Also: പത്താംക്ലാസ്, പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികൾ ശ്രദ്ധിക്കുക; ഐസിഎസ്ഇ-ഐഎസ് സി പരീക്ഷാഫലം, മാർക്ക് ഷീറ്റ്, സർട്ടിഫിക്കറ്റുകൾ എന്നിവ തത്സമയം ഡിജിലോക്കറിൽ

 

spot_imgspot_img
spot_imgspot_img

Latest news

മോഷണം തടയാനും മോഷ്ടാക്കളെ പിടിക്കാനും പഠിപ്പിക്കുന്ന കേരള പൊലീസ് അക്കാദമിയിൽ മോഷണം പോയത് ലക്ഷങ്ങൾ വിലയുള്ള ചന്ദനമരങ്ങൾ

മോഷണം തടയാനും മോഷ്ടാക്കളെ പിടിക്കാനും പഠിപ്പിക്കുന്ന കേരള പൊലീസ് അക്കാദമിയിൽ മോഷണം...

അതിദാരിദ്ര്യ മുക്തം പ്രഖ്യാപനം കഴിഞ്ഞതല്ലെ ഇനി എന്തിന് രണ്ടാംഘട്ടം

അതിദാരിദ്ര്യ മുക്തം പ്രഖ്യാപനം കഴിഞ്ഞതല്ലെ ഇനി എന്തിന് രണ്ടാംഘട്ടം തിരുവനന്തപുരം: സംസ്ഥാനത്ത് അതിദാരിദ്ര്യ...

തുടർഭരണം നിലനിർത്താൻ എൽ.ഡി.എഫും, ഭരണം പിടിച്ചെടുക്കാൻ യു.ഡി.എഫും, ആദ്യ വിജയം നേടാൻ എൻ.ഡി.എയും;  കൊല്ലത്ത് തീപാറും

കൊല്ലം: തുടർഭരണം നിലനിർത്താൻ എൽ.ഡി.എഫും, ഭരണം പിടിച്ചെടുക്കാൻ യു.ഡി.എഫും, ആദ്യ വിജയം...

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കലണ്ടറിൽ ‘തിരുവാഭരണം’ കാണാതായി

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കലണ്ടറിൽ നിന്നും 'തിരുവാഭരണം' കാണാതായി തിരുവനന്തപുരം: ശബരിമലയിൽ നിന്ന്...

Other news

ബസ് ശരീരത്തിലൂടെ കയറിയിറങ്ങി; സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം

ബസ് ശരീരത്തിലൂടെ കയറിയിറങ്ങി; സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം തൃശൂർ: ബസ് ശരീരത്തിലൂടെ കയറിയിറങ്ങിയതിനെ...

സിനിമയുടെ ഇന്റർവെൽ സമയത്തു ശുചിമുറിയിൽ ദൃശ്യങ്ങൾ പകർത്തി ആൺകുട്ടി; ചോദ്യം ചെയ്തപ്പോൾ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ…!

തിയേറ്റർ ശുചിമുറിയിൽ നഗ്നദൃശ്യങ്ങൾ പകർത്തിയെന്ന പരാതിയിൽ മൂന്ന് പേർ അറസ്റ്റിൽ ബെംഗളുരു മടിവാളയിലെ...

ബംഗ്ലാദേശിൽ വീണ്ടും ആൾക്കൂട്ട കൊലപാതകം; യുവാവിനെ കുത്തിയും വെട്ടിയും കൊലപ്പെടുത്തി

ബംഗ്ലാദേശിൽ വീണ്ടും ആൾക്കൂട്ട കൊലപാതകം; യുവാവിനെ കുത്തി കൊലപ്പെടുത്തി ന്യൂഡൽഹി: ബംഗ്ലാദേശിൽ വീണ്ടും...

അതിദാരിദ്ര്യ മുക്തം പ്രഖ്യാപനം കഴിഞ്ഞതല്ലെ ഇനി എന്തിന് രണ്ടാംഘട്ടം

അതിദാരിദ്ര്യ മുക്തം പ്രഖ്യാപനം കഴിഞ്ഞതല്ലെ ഇനി എന്തിന് രണ്ടാംഘട്ടം തിരുവനന്തപുരം: സംസ്ഥാനത്ത് അതിദാരിദ്ര്യ...

Related Articles

Popular Categories

spot_imgspot_img