web analytics

തൃശൂർ മൃഗശാലയിലെ കടുവ ഋഷിരാജ് മരിച്ചു

തൃശൂർ മൃഗശാലയിലെ കടുവ ഋഷിരാജ് മരിച്ചു

തൃശൂർ: തൃശൂർ മൃഗശാലയിലെ കടുവ ഋഷിരാജ് മരിച്ചു. വയനാട്ടിൽ നിന്ന് 2015-ൽ കൊണ്ടുവന്ന ഈ കടുവ പ്രായാധിക്യത്തെ തുടർന്ന് ആരോഗ്യപ്രശ്നങ്ങളിലായിരുന്നു.

25 വയസ്സുള്ള ഋഷിരാജ് ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇതോടെ തൃശൂർ മൃഗശാലയിൽ ഇനി ഒരു കടുവ മാത്രമാണ് അവശേഷിക്കുന്നത്.

വെറ്ററിനറി സർജൻമാരായ ഡോ. ശ്യാം വേണുഗോപാൽ, ഡോ. ധന്യ എന്നിവരുടെ നേതൃത്വത്തിൽ പോസ്റ്റ്‌മോർട്ടം നടത്തും.

പുത്തൂരിലെ സുവോളജിക്കൽ പാർക്ക് ഉദ്ഘാടനം പൂർത്തിയായിട്ടും തൃശൂരിലെ മൃഗങ്ങളെ പൂർണ്ണമായും അവിടേക്ക് മാറ്റിയിട്ടില്ല.

കഴിഞ്ഞ ആഴ്ച സുവോളജിക്കൽ പാർക്കിൽ തെരുവുനായയുടെ ആക്രമണത്തിൽ പത്ത് പുള്ളിമാൻ മരിച്ചതും വിവാദമായിരുന്നു.

English Summary

A tiger named Rishiraj at Thrissur Zoo has died. Brought from Wayanad in 2015, the 25-year-old tiger had been under treatment due to age-related ailments. With its death, only one tiger remains at the zoo. A post-mortem will be conducted by veterinary surgeons Dr. Shyam Venugopal and Dr. Dhanya. Although the Puthur Zoological Park has been inaugurated, animals from Thrissur Zoo have not been fully shifted. Recently, the death of ten spotted deer following a stray dog attack at the new park sparked controversy.

Thrissur-zoo-tiger-rishiraj-death

Thrissur Zoo, Tiger Death, Rishiraj, Zoological Park, Puthur, Kerala, Wildlife

spot_imgspot_img
spot_imgspot_img

Latest news

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി പാലക്കാട്...

Other news

Related Articles

Popular Categories

spot_imgspot_img