ഗ്രാ​ൻറ് വി​റ്റാ​ര, ബ​ലേ​നോ കത്തി നശിച്ചത് മൂന്ന് പു​തി​യ കാ​റു​ക​ൾ… തീപിടിത്തമല്ല, കത്തിച്ചതെന്ന് പോലീസ്, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ത​ല​ശേ​രി: കണ്ണൂർ ന​ഗ​ര​മ​ധ്യ​ത്തി​ലെ മാ​രു​തി ഷോ​റൂ​മി​ൽ മൂ​ന്ന് പു​തി​യ കാ​റു​ക​ൾ ക​ത്തി ന​ശി​ച്ച സം​ഭ​വ​ത്തി​ൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കാ​റു​ക​ൾ പെട്രോ​ഴി​ച്ച് ക​ത്തി​ച്ച​താ​ണെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന സി​.സി.ടി.വി ദൃ​ശ്യ​ങ്ങ​ൾ പൊ​ലീ​സി​നു ല​ഭി​ച്ചു. ഇതേതുടർന്ന് പൊ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

ഒ​രാ​ൾ ന​ട​ന്നു വ​ന്നശേഷം എ​ന്തോ ഒ​ഴി​ച്ച് തീ ​കൊ​ളു​ത്തു​ന്ന​തി​ൻറെ അ​വ്യ​ക്ത​മാ​യ സിസിടിവി ദൃ​ശ്യ​ങ്ങ​ളാ​ണ് പൊ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ള്ള​ത്. ​അന്വേഷണത്തിന്റെ ഭാഗമായി പ​രി​സ​ര പ്ര​ദേ​ശ​ത്തെ 13 സി​.സി.ടി.വികാമറകളാണ് പോലീസ് പരിശോദിച്ചത്.

വി​ൽപന ന​ട​ത്തി​യ കാ​റു​ക​ളാ​ണ് ക​ത്തി നശി​ച്ച​ത്. അ​സി. ക​മ്മീ​ഷ​ണ​ർ ഷ​ഹ​ൻ​ഷ, സി.ഐ ബി​നു തോ​മ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊലീ​സ്‌​സം​ഘ​മാ​ണ് കാർകത്തിച്ച കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 3.45നാ​യാ​യി​രു​ന്നു സം​ഭ​വം.

ചി​റ​ക്ക​ര ഇ​ൻ​ഡ​ക്സ് നെ​ക്സ ഷോ​റൂ​മി​ലെ കാ​റു​ക​ളാ​ണ് ക​ത്തി ന​ശി​ച്ച​ത്. ഗ്രാ​ൻറ് വി​റ്റാ​ര, ബ​ലേ​നോ തു​ട​ങ്ങി​യ മൂ​ന്ന് പു​തി​യ കാ​റു​ക​ളാ​ണ് കത്തിയത്. തീ​പി​ടി​ത്തം ക​ണ്ട വ​ഴി​യാ​ത്ര​ക്കാ​ര​ൻ ഫ​യ​ർ സ്റ്റേ​ഷ​നി​ൽ നേ​രി​ട്ടെ​ത്തി വി​വ​രം അ​റി​യിക്കുകയായിരുന്നു. ഇതേ തു​ട​ർ​ന്നാ​ണ് ഫ​യ​ർ ഫോ​ഴ്സ് എ​ത്തി തീ​യ​ണ​ച്ച​ത്.

spot_imgspot_img
spot_imgspot_img

Latest news

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

Other news

ഉറങ്ങിക്കിടന്ന യുവതിയെ ആക്രമിച്ച് മോഷണം

ഉറങ്ങിക്കിടന്ന യുവതിയെ ആക്രമിച്ച് മോഷണം ബംഗളൂരു: ബംഗളൂരുവിൽ ഉറങ്ങിക്കിടന്ന യുവതിയെ ഉപദ്രവിച്ച് ശേഷം...

റിസോർട്ടിൽ ലക്ഷങ്ങളുടെ മോഷണം പ്രതി അറസ്റ്റിൽ

റിസോർട്ടിൽ ലക്ഷങ്ങളുടെ മോഷണം പ്രതി അറസ്റ്റിൽ മൂന്നാർ പള്ളിവാസലിലെ റിസോർട്ടിൽ മോഷണം നടത്തിയ...

യുകെയിൽ ഡോക്ടറായ മലയാളി യുവതിക്ക് 30 ലക്ഷം രൂപ പിഴ….! നടപടി 64 കാരിയുടെ പരാതിയിൽ

യുകെയിൽ ഡോക്ടറായ മലയാളി യുവതിക്ക് 30 ലക്ഷം രൂപ പിഴ….! നടപടി...

തന്നെയും രാഹുലിന്റെ ഇരയാക്കി ചിത്രീകരിക്കാൻ ശ്രമം

തന്നെയും രാഹുലിന്റെ ഇരയാക്കി ചിത്രീകരിക്കാൻ ശ്രമം പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ലൈം​ഗികാരോപണങ്ങളിൽ...

കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കാന്‍ നാട്ടിലെത്തി; യു.കെ മലയാളി കുഴഞ്ഞു വീണു മരിച്ചു

കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കാന്‍ നാട്ടിലെത്തി; യു.കെ മലയാളി കുഴഞ്ഞു വീണു മരിച്ചു കുടുംബത്തോടൊപ്പം...

അഫ്ഗാനിസ്ഥാനില്‍ ഭൂചലനം; ഒമ്പത് മരണം

അഫ്ഗാനിസ്ഥാനില്‍ ഭൂചലനം; ഒമ്പത് മരണം കാബൂള്‍: അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തില്‍ ഒമ്പത് പേര്‍ മരിച്ചു....

Related Articles

Popular Categories

spot_imgspot_img