News4media TOP NEWS
തീരാനോവായി പാലക്കാട്ടെ അപകടം; നാലു വിദ്യാർത്ഥിനികളുടെയും സംസ്കാരം നാളെ, സ്കൂളിൽ പൊതുദർശനമില്ല രജിസ്‌ട്രേഷന്‍ കഴിയാത്ത പുതിയ ഥാറുമായി യുവാക്കളുടെ അഭ്യാസപ്രകടനം; ടയറിന് തീപിടിച്ചു, പിന്നാലെ വാഹനം പൂർണമായും കത്തിനശിച്ചു ചരിത്രത്തിലേക്ക് കരുക്കൾ നീക്കി പതിനെട്ടുകാരൻ; ചെസിൽ ലോക ചാമ്പ്യനായി ഇന്ത്യയുടെ ഗുകേഷ്, തോൽപ്പിച്ചത് ചൈനയുടെ ഡിങ് ലിറനെ ‘സന്ദീപ് പുറത്തിറങ്ങുന്നത് സമൂഹത്തിന് ഭീഷണി’; ഡോ. വന്ദന കൊലക്കേസ് പ്രതിയ്ക്ക് ജാമ്യം നൽകരുതെന്ന് സർക്കാർ സുപ്രീം കോടതിയിൽ

എൻസിസി യൂണിഫോമിൽ വീട്ടിൽ നിന്നും ഇറങ്ങിയ 3 വിദ്യാർത്ഥിനികളെ കാണാതായി; മണിക്കൂറുകൾക്കകം കുട്ടികളെ കണ്ടെത്തി നാട്ടുകാർ

എൻസിസി യൂണിഫോമിൽ വീട്ടിൽ നിന്നും ഇറങ്ങിയ 3 വിദ്യാർത്ഥിനികളെ കാണാതായി; മണിക്കൂറുകൾക്കകം കുട്ടികളെ കണ്ടെത്തി നാട്ടുകാർ
December 6, 2024

പാലക്കാട്: ഒറ്റപ്പാലത്ത് നിന്നും കാണാതായ മൂന്ന് വിദ്യാർത്ഥിനികളെയും ചെർപ്പുളശേരി ബസ് സ്റ്റാൻ്റിൽ നിന്നും കണ്ടെത്തി. ഒറ്റപ്പാലം അനങ്ങനടി ഹൈസ്കൂളിൽ പഠിക്കുന്ന ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളായ അഭിരാമി, ഋതു ജിത്യ, ശ്രീകല എന്നിവരെയാണ് കാണാതായത്.

ക്ലാസിൽ ഹാജരാവാത്ത വിദ്യാർത്ഥികളുടെ ലിസ്റ്റ് ക്ലാസ് അദ്ധ്യാപിക രക്ഷിതാക്കളുടെ ഗ്രൂപ്പിൽ ഇട്ടപ്പോഴാണ് കുട്ടികളെ കാണാതായ വിവരം അറിയുന്നത്. വിദ്യാർത്ഥികൾ രാവിലെ സ്കൂളിലേക്ക് പോയതായാണെന്നാണ് രക്ഷിതാക്കൾ പറഞ്ഞത്. എന്നാൽ, കുട്ടികൾ സ്കൂളിൽ എത്താതിരുന്നതിനെ തുടർന്ന് അദ്ധ്യാപകർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

വിദ്യാർത്ഥിനികൾ എൻസിസി യൂണിഫോമിൽ വീട്ടിൽ നിന്നും ഇറങ്ങിയെന്നും കളർ ഡ്രസ്സുകൾ കയ്യിൽ കരുതിയിരുന്നുവെന്നും പിന്നീട് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

Related Articles
News4media
  • Kerala
  • News
  • Top News

തീരാനോവായി പാലക്കാട്ടെ അപകടം; നാലു വിദ്യാർത്ഥിനികളുടെയും സംസ്കാരം നാളെ, സ്കൂളിൽ പൊതുദർശനമില്ല

News4media
  • Kerala
  • News
  • Top News

രജിസ്‌ട്രേഷന്‍ കഴിയാത്ത പുതിയ ഥാറുമായി യുവാക്കളുടെ അഭ്യാസപ്രകടനം; ടയറിന് തീപിടിച്ചു, പിന്നാലെ വാഹനം ...

News4media
  • Editors Choice
  • Kerala
  • News

മികവുള്ള വിദ്യാർഥികൾ മാത്രം എപ്ലസ്; ചോദ്യങ്ങളിൽ 20 ശതമാനം പഠിതാവിന് വെല്ലുവിളി ഉയർത്തുന്നവ; ഇനി സ്കൂ...

News4media
  • Editors Choice
  • India
  • News

ആടുജീവിതം കഥയുമായി രാജുവിൻ്റെ ഗംഭീര എൻട്രി; പക്ഷെ ക്ലൈമാക്സ് ചീറ്റിപ്പോയി; കള്ളിവെളിച്ചത്തായത് ഡി.എൻ...

News4media
  • Kerala
  • News
  • Top News

കോതമംഗലത്ത് പശുവിനെ തിരഞ്ഞ് വനത്തിലേക്ക് പോയ മൂന്ന് സ്ത്രീകളെ കാണാതായി; തിരച്ചില്‍ ആരംഭിച്ചു

News4media
  • Kerala
  • News

മായനാട് പതിനാലുകാരനെ കാണാതായി; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ തേടി പോലീസ്

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]