web analytics

പു​ളി മി​ഠായി ക​ഴി​ച്ച മൂ​ന്ന് കു​ട്ടി​ക​ൾ​ക്ക് വി​ഷ ബാ​ധ; ഐസിയുവിൽ കഴിഞ്ഞത് മൂന്നുദിവസം

ക​ൽ​പ​റ്റ: പു​ളി മി​ഠായി ക​ഴി​ച്ച മൂ​ന്ന് കു​ട്ടി​ക​ൾ​ക്ക് വി​ഷ ബാ​ധ. മാ​ന​ന്ത​വാ​ടി പി​ലാ​ക്കാ​വി​ലെ ഒ​രു ക​ട​യി​ൽനി​ന്ന് ഒ​രു ക​മ്പ​നി​യു​ടെ പു​ളി മി​ഠായി വാ​ങ്ങി ക​ഴി​ച്ച മൂ​ന്നു കു​ട്ടി​ക​ൾ​ക്കാ​ണ് ഭ​ക്ഷ്യ​വി​ഷ ബാ​ധ ഏ​റ്റ​ത്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണ് സം​ഭ​വം.Three children were poisoned after eating sweets

ഒ​രു കു​ടും​ബ​ത്തി​ലെ നാ​ല് കു​ട്ടി​ക​ളി​ൽ മൂ​ന്നു പേ​രാ​ണ് പു​ളി​മി​ഠാ​യി ക​ഴി​ച്ച​ത്. അ​ന്നു രാ​ത്രി ത​ന്നെ മൂ​ന്നു​പേ​ർ​ക്കും ശ​ക്ത​മാ​യ ഛർ​ദി ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് പി​റ്റേ ദി​വ​സം വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഭ​ക്ഷ്യ വി​ഷബാ​ധ​യെ​ന്നാ​ണ് ഡോ​ക്ട​ർ പ​റ​ഞ്ഞ​തെ​ന്ന് കു​ട്ടി​യു​ടെ ര​ക്ഷി​താ​വ് പ​റ​യു​ന്നു. മൂ​ന്ന് കു​ട്ടി​ക​ളി​ൽ നാ​ലു വ​യ​സ്സു​കാ​രി ര​ണ്ടു പാ​ക്ക​റ്റ് പു​ളിമി​ഠായും മ​റ്റു ര​ണ്ടു​പേ​ർ ഓ​രോ​ന്ന് വീ​ത​വു​മാ​ണ് ക​ഴി​ച്ചി​രു​ന്ന​ത്. ര​ണ്ടു പാ​ക്ക​റ്റ് ക​ഴി​ച്ച കു​ട്ടി​യെ അ​വ​ശ​നി​ല​യി​ലാ​യ​തി​നെ തു​ട​ർ​ന്ന് അ​ന്നു​ത​ന്നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.

മൂ​ന്ന് ദി​വ​സം ഐ.​സി.​യു​വി​ലാ​യി​രു​ന്ന കു​ട്ടി​യെ ചൊ​വ്വാ​ഴ്ച​യാ​ണ് വാ​ർ​ഡി​ലേ​ക്കു മാ​റ്റി​യ​ത്. വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച ര​ണ്ടു കു​ട്ടി​ക​ളെയും ചൊ​വ്വാ​ഴ്ച​യോ​ടെ ഡി​സ്ചാ​ർ​ജ് ചെ​യ്തു. അ​തേ​സ​മ​യം ഡി.​എം.​ഒ ഓ​ഫി​സി​ൽ വി​ഷ​യം ധ​രി​പ്പി​ച്ചി​ട്ടും സം​ഭ​വ​ത്തി​ൽ ഇ​ട​പെ​ട്ടി​ല്ലെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.

ഭ​ക്ഷ്യ വി​ഷബാ​ധ ഏ​റ്റ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ പോ​ലും ത​യാ​റാ​യി​ല്ലെ​ന്നാ​ണ് ആ​രോ​പ​ണം. ഇ​തു സം​ബ​ന്ധി​ച്ച് സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നാ​യ റ​ഹ്മ​ൻ ഇ​ള​ങ്ങോ​ളി തി​രു​വ​ന​ന്ത​പു​രം ഭ​ക്ഷ്യ സു​ര​ക്ഷാ ക​മീ​ഷ​ണ​ർ​ക്ക് പ​രാ​തി ന​ൽ​കി.

തു​ട​ർ​ന്നാ​ണ് ജി​ല്ല​യി​ലെ ഫു​ഡ് ആ​ൻ​ഡ് സേ​ഫ്റ്റി വി​ഭാ​ഗം വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട​തെ​ന്ന് പ​റ​യു​ന്നു. കോ​ഴി​ക്കോ​ട് നി​ന്ന് നാ​ട്ടി​ലെ​ത്തി​യ ശേ​ഷം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കാ​നി​രി​ക്കു​ക​യാ​ണ് ഭ​ക്ഷ്യ വി​ഷബാ​ധ​യേ​റ്റ കു​ട്ടി​യു​ടെ ര​ക്ഷി​താ​വ്.

spot_imgspot_img
spot_imgspot_img

Latest news

വിവേക് എക്സ്പ്രസിൽ വൻ കഞ്ചാവ് വേട്ട; 33 കിലോ പിടിച്ചെടുത്തു

വിവേക് എക്സ്പ്രസിൽ വൻ കഞ്ചാവ് വേട്ട; 33 കിലോ പിടിച്ചെടുത്തു കൊച്ചി: എറണാകുളത്ത്...

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവ് ആരോപിച്ച് പ്രതിഷേധം; സിസേറിയൻ കുഞ്ഞ് മരിച്ചു

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവ് ആരോപിച്ച് പ്രതിഷേധം; സിസേറിയൻ കുഞ്ഞ്...

വിളമ്പുന്നത് ഭക്ഷണമോ അതോ വിഷമോ? ഹോട്ടലിൽ നിന്നും മീൻ കഴിച്ച 2 പേർക്ക് ദാരുണാന്ത്യം

വിളമ്പുന്നത് ഭക്ഷണമോ അതോ വിഷമോ? ഹോട്ടലിൽ നിന്നും മീൻ കഴിച്ച 2...

ശബരിമല സ്വർണക്കവർച്ച കേസ്; നടൻ ജയറാം ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരായേക്കും

ശബരിമല സ്വർണക്കവർച്ച കേസ്; നടൻ ജയറാം ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരായേക്കും തിരുവനന്തപുരം:ജയറാം...

അടിമാലിയിൽ കാട്ടുതീ വ്യാപകം; കുരുമുളക്–ഏലം കൃഷികൾ കത്തി, ഏഴ് കുടുംബങ്ങൾക്കു വൻ നഷ്ടം

അടിമാലിയിൽ കാട്ടുതീ വ്യാപകം; കുരുമുളക്–ഏലം കൃഷികൾ കത്തി, ഏഴ് കുടുംബങ്ങൾക്കു വൻ...

Other news

എത്ര ജീവനുകൾ കൂടി വേണം നിങ്ങളുടെ കണ്ണ് തുറക്കാൻ…മുതലക്കോടത്ത് റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം

എത്ര ജീവനുകൾ കൂടി വേണം നിങ്ങളുടെ കണ്ണ് തുറക്കാൻ…മുതലക്കോടത്ത് റോഡിലെ കുഴിയിൽ...

കൊച്ചിയിൽ ജുവലറി കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചത് ലഡാക്കിലെ സൈനികൻ

കൊച്ചിയിൽ ജുവലറി കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചത് ലഡാക്കിലെ സൈനികൻ കൊച്ചി: മൂന്ന്...

ഭരതനാട്യച്ചുവടുകൾക്കൊപ്പം അരയിൽ കറങ്ങുന്ന ‘ഹുല ഹൂപ്പ്’ വളയം; സിന്നുവിന് ഗിന്നസ്

ഭരതനാട്യച്ചുവടുകൾക്കൊപ്പം അരയിൽ കറങ്ങുന്ന ‘ഹുല ഹൂപ്പ്’ വളയം; സിന്നുവിന് ഗിന്നസ് കൊച്ചി: ഭരതനാട്യച്ചുവടുകൾക്കൊപ്പം...

നിങ്ങൾ കഴിക്കുന്ന ക്രീം ബിസ്‌കറ്റിൽ ശരിക്കും ‘ക്രീം’ ഉണ്ടോ? സൂക്ഷിക്കുക

കൊച്ചി: കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ ജനപ്രിയമായ സ്‌നാക്കാണ് ക്രീം ബിസ്‌കറ്റ്. പാക്കറ്റിൽ...

കൊല്ലം-എറണാകുളം റൂട്ടിൽ ഇനി ‘തിരക്കില്ലാ’ യാത്ര; മെമു ട്രെയിനുകളിൽ വമ്പൻ മാറ്റം വരുന്നു

ന്യൂഡൽഹി: തെക്കൻ കേരളത്തിലെ റെയിൽവേ യാത്രക്കാരുടെ വർഷങ്ങളായുള്ള കാത്തിരിപ്പിന് ഒടുവിൽ ശുഭകരമായ...

ആഗോള അയ്യപ്പ സംഗമം: ഓഡിറ്റ് റിപ്പോർട്ടിൽ പിഴവുകൾ; ദേവസ്വം ബോർഡ് വിശദീകരണവുമായി രംഗത്ത്

ആഗോള അയ്യപ്പ സംഗമം: ഓഡിറ്റ് റിപ്പോർട്ടിൽ പിഴവുകൾ; ദേവസ്വം ബോർഡ് വിശദീകരണവുമായി...

Related Articles

Popular Categories

spot_imgspot_img