വീടിൻ്റെ ചുമരുകൾ ഇളക്കും, സിമൻ്റും ഇഷ്ടികയും പ്ലാസ്റ്ററും കഴിക്കാൻ; പറഞ്ഞ് പറഞ്ഞ് ഭർത്താവും തോറ്റു; ഈ യുവതിയുടേത് വിചിത്ര ഭക്ഷണ രീതി

സിമന്റും ഇഷ്ടികയുമാണ് ഈ യുവതിയുടെ ഇഷ്ടവിഭവം. വിശ്വസിക്കാൻ പ്രയാസം തോന്നും. പക്ഷെ സം​ഗതി സത്യമാണ്. ബ്രിട്ടീഷുകാരിയായ പാ​ട്രീ​സ് എന്ന യുവതിയാണ് സിമന്റ്, ഇഷ്ടിക, മണൽ എന്നിവ കഴിച്ച് ജീവിക്കുന്നത്.This young woman’s favorite food is cement and brick

മുപ്പത്തൊൻപതുകാരിയായ പാട്രീസിന് ഇപ്പോൾ ഇവയൊന്നുമില്ലാതെ ജീവിക്കാൻ സാധിക്കില്ല എന്ന അവസ്ഥയിലാണ്.യു​വ​തി വീ​ടി​ൻ്റെ ഭി​ത്തി​ക​ൾ പോലും ഇളക്കിയാണ് തന്റെ ഇഷ്ടവിഭവങ്ങൾ അകത്താക്കുന്നത് എന്നാണ് റിപ്പോർട്ട്.

പാ​ട്രി​സി​ൻറെ ഭ​ർ​ത്താ​വി​നും യുവതിയുടെ ഈ ​ആ​സ​ക്തി​യെ​ക്കു​റി​ച്ച് അ​റി​യാം. പാ​ട്രീ​സും ഭ​ർ​ത്താ​വും സ്കൂ​ൾ സു​ഹൃ​ത്തു​ക്ക​ളാ​യി ഡേ​റ്റിം​ഗ് ആ​രം​ഭി​ച്ചി​രു​ന്നു. അ​വ​രു​ടെ വി​വാ​ഹ ജീ​വി​ത​ത്തി​ൻറെ തു​ട​ക്ക​ത്തി​ൽ പാ​ട്രി​സ് ഈ ​ആ​സ​ക്തി ഭ​ർ​ത്താ​വി​ൽ നി​ന്ന് മ​റ​ച്ചു​വ​ച്ചു.

ആ​സ​ക്തി​യെ​ക്കു​റി​ച്ച് അ​റി​ഞ്ഞ​പ്പോ​ൾ പാ​ട്രീ​സി​നോ​ട് ആ ​ശീ​ലം ഉ​പേ​ക്ഷി​ക്കാ​ൻ ഭ​ർ​ത്താ​വ് അ​ഭ്യ​ർ​ഥി​ച്ചിരുന്നു. എ​ന്നാ​ൽ പാ​ട്രീ​സി​ന് ഈ ​ശീ​ലം ഉ​പേ​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.

അ​വ​ളു​ടെ അ​ഭി​പ്രാ​യ​ത്തി​ൽ ഇ​ഷ്ടി​ക, സി​മ​ൻ്റ്, പ്ലാ​സ്റ്റ​ർ എ​ന്നി​വ​യു​ടെ ക​ഷ​ണ​ങ്ങ​ൾ ക​ഴി​ക്കു​ന്ന​ത് അ​വ​ളെ സ​ന്തോ​ഷി​പ്പി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്നു. ഈ ​ശീ​ലം ആ​രോ​ഗ്യ​ത്തെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്നു​വെ​ന്ന് അ​റി​ഞ്ഞി​ട്ടും സി​മ​ൻറും ഇ​ഷ്ടി​ക​യും ഉ​പേ​ക്ഷി​ക്കാ​ൻ പാ​ട്രി​സ് ത​യാ​റാ​യി​ല്ല. ഡോ​ക്ട​ർ ഉ​പ​ദേ​ശി​ച്ചി​ട്ടും മ​രു​ന്നു​ക​ൾ നി​ർ​ദേ​ശി​ച്ചി​ട്ടും പാ​ട്രീ​സ് ത​ൻറെ ശീ​ലം തു​ട​രു​ക​യാ​ണ്.

spot_imgspot_img
spot_imgspot_img

Latest news

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

Other news

ഷാർജയിലെ ഫ്ലാറ്റിൽ തീപിടുത്തം; യുവതി മരിച്ചു

ഷാർജയിലെ ഫ്ലാറ്റിൽ തീപിടുത്തം; യുവതി മരിച്ചു ഷാർജയിലെ ഉണ്ടായ തീപിടിത്തത്തിൽ 46 വയസ്സുള്ള...

സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം

സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം ചെന്നൈ: സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ സ്റ്റണ്ട് മാസ്റ്റർ രാജു...

ഓഫ് റോഡ് ജീപ്പ് സഫാരിക്ക് പുതിയ മാനദണ്ഡങ്ങൾ

ഓഫ് റോഡ് ജീപ്പ് സഫാരിക്ക് പുതിയ മാനദണ്ഡങ്ങൾ ഇടുക്കി: ഓഫ് റോഡ് ജീപ്പ്...

യുകെയിൽ വിമാനം തകർന്നുവീണു ….!

യുകെയിൽ വിമാനം തകർന്നുവീണു യുകെയിൽ പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു ചെറുവിമാനം....

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….!

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….! മധ്യപ്രദേശിലെ ബിന്ധ് ജില്ലയിൽ നടന്ന ക്രൂര സംഭവത്തിൽ, ജില്ലാ...

അമ്മയ്ക്കുനേരെ ആക്രമണം; ഗുരുതര പരിക്ക്

അമ്മയ്ക്കുനേരെ ആക്രമണം; ഗുരുതര പരിക്ക് നോയിഡ: മകളുടെ ദുരൂഹമൃത്യുവിനെതിരെ നിയമപരമായി നീങ്ങിക്കൊണ്ടിരുന്ന അമ്മക്ക്...

Related Articles

Popular Categories

spot_imgspot_img