ആലപ്പുഴ മുഹമ്മയിൽ പുത്തനമ്പലം ക്ഷേത്രത്തിൽ രാത്രി അതിക്രമിച്ചു കയറിയ മോഷ്ടാക്കൾ കാണിക്കവഞ്ചി അപഹരിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. Thieves steal offerings box from a temple in Alappuzha
ക്ഷേത്രത്തിൻ്റെ ശ്രീകോവലിന് പുറത്ത് ശിവക്ഷേത്ര നടയിൽ ഇരുന്ന കാണിക്ക വഞ്ചിയാണ് അപഹരിച്ചത്.
മോഷ്ടാക്കളുടെ ദൃശ്യങ്ങൾ ക്ഷേത്രത്തിലെ സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞു.മുഹമ്മ പോലീസ് അന്വേഷണം ആരംഭിച്ചു.