web analytics

സി.സി.ടി.വി. ഉൾപ്പെടെ അടിച്ചുമാറ്റി മോഷ്ടാവ്

അടിമാലി വെള്ളത്തൂവൽ പഞ്ചായത്തിലെ അജൈവ മാലിന്യ സംസ്‌കരണ പ്ലാന്റിൽ മോഷണം. സി.സി.ടി.വി. ഉൾപ്പെടെ അടിച്ചുമാറ്റി മോഷ്ടാവ്.

സി.സി.ടി.വി. ഉൾപ്പെടെ അടിച്ചുമാറ്റി മോഷ്ടാവ്സുരക്ഷാ ക്യാമറ ഉൾപ്പെടെ ലക്ഷങ്ങൾ വില വരുന്ന ആക്രി സാധനങ്ങളാണ് മോഷണം പോയത്.

പ്ലാന്റിൽ സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറയും കാണാതായി. സി.സി.ടി.വിയുടെ ഹാർഡ് ഡിസ്‌ക് അടക്കം നശിപ്പിച്ച നിലയിലാണ്. പത്ത് ദിവസം മുൻപാണ് പഞ്ചായത്ത് മോഷണ വിവരം അറിയുന്നത്.

പഞ്ചായത്തിൻറെ 17 വാർഡുകളിൽ നിന്നും ഹരിത കർമ്മ സേന ശേഖരിച്ച് തരംതിരിച്ച് വെച്ചിരിക്കുന്ന ശുദ്ധീകരിച്ച പ്ലാസ്റ്റിക് സാധനങ്ങളും, ഇരുമ്പ് സാധനങ്ങളുമാണ് പ്ലാന്റിൽ ഉണ്ടായിരുന്നത്. ഇതാണ് മോഷണം പോയിരിക്കുന്നത്.

ചന്ദനമരം കടത്താനായി വെട്ടിനുറുക്കി, പക്ഷെ….തൂക്കുപാലത്ത് എഴു കിലോ ചന്ദനവുമായി രണ്ടുപേർ അറസ്റ്റിലായത് ഇങ്ങനെ..!

ആക്രി വസ്തുക്കൾ വിൽക്കുമ്പോഴാണ് സ്ത്രീ തൊഴിലാളികൾക്ക് ശമ്പളം നൽകിയിരുന്നത്. ഇവ മോഷമം പോായതോടെ ശമ്പളം നൽകാനും വകയില്ലാതായി.

മുൻകാലങ്ങളിൽ എല്ലാ മാസവും തരംതിരിക്കുന്ന പ്ലാസ്റ്റിക് സാധനങ്ങൾ വിൽക്കുകയായിരുന്നു പതിവ്. എന്നാൽ 2024 സെപ്റ്റംബർ മാസം മുതൽ മാലിന്യ പ്ലാൻറ് മുതുവാൻകുടിയിൽ പ്രവർത്തനം തുടങ്ങിയ നാൾ മുതൽ പഞ്ചായത്ത് ഈ സാധനങ്ങൾ വിൽപ്പന നടത്തിയിരുന്നില്ല.

ഇടുക്കിയിൽ കൂലി കൂടുതൽ ചോദിച്ച ചുമട്ടു തൊഴിലാളിയെ വാഹനം ഇടിപ്പിച്ച് കൊല്ലാൻ ശ്രമം…. പ്രതി അറസ്റ്റിൽ:

എട്ടു മാസത്തെ തരംതിരിച്ച പ്ലാസ്റ്റിക് സാധനങ്ങളും ഇരുമ്പുകളും ആണ് പ്ലാന്റിൽ നിന്നും മോഷണം പോയിരിക്കുന്നത് എന്നാണ് പ്രാഥമിക വിവരം.ഇതിന് ലക്ഷങ്ങൾ വില വരും.

നിരീക്ഷണ ക്യാമറകൾ അഴിച്ചുമാറ്റിയതും, ഹാർഡ് ഡിസ്‌ക് കാണാതായതും ആസൂത്രിതമായ നടപടി ആണെന്നാണ് പ്രദേശവാസികൾ പറയുന്നത്. രാത്രികാലങ്ങളിൽ വലിയ വാഹനങ്ങളിൽ ഇവിടെ നിന്നും സാധനങ്ങൾ കയറ്റിക്കൊണ്ടു പോയതായി വിവരം പഞ്ചായത്തിന് ലഭിച്ചിട്ടുണ്ട്.

READ ALSO:

പന്തീരാങ്കാവില്‍ സ്വകാര്യ ബാങ്ക് ജീവനക്കാരിൽ നിന്ന് 40 ലക്ഷം കവർന്ന ഷിബിൻ ലാൽ പിടിയിൽ

കോഴിക്കോട്: പന്തീരാങ്കാവില്‍ സ്വകാര്യ ബാങ്ക് ജീവനക്കാരിൽ നിന്ന് 40 ലക്ഷം കവർന്ന ഷിബിൻ ലാൽ പിടിയിൽ. പ്രതിയെ കോഴിക്കോട് യൂണിവേഴ്സിറ്റിയുടെ അടുത്തു നിന്നാണ് പിടികൂടിയത്.

എന്നാൽ ഇയാളിൽ നിന്ന് പണം കണ്ടെത്താനായില്ല. പണം നഷ്ടമായ ഇസാഫ് ബാങ്ക് ശാഖയിലെ എട്ട് ജീവനക്കാരെ പൊലീസ് ഇന്നലെ ചോദ്യംചെയ്തിരുന്നു….Read More

ശബരിമല നട നാളെ തുറക്കും

പന്തീരാങ്കാവിൽ പ്രവർത്തിക്കുന്ന അക്ഷയ എന്ന ധനകാര്യ സ്ഥാപനത്തില്‍ പണയം വെച്ച സ്വര്‍ണ്ണം ടേക്ക് ഓവര്‍ ചെയ്യാന്‍ നാല്‍പത് ലക്ഷം രൂപയുമായി എത്തിയപ്പോഴാണ് സംഭവം നടന്നത്. ജീവനക്കാരനില്‍ നിന്നും പണം തട്ടിപ്പറിച്ച് ഷിബിൻ ലാൽ സ്കൂട്ടറില്‍ കടന്നുകളയുകയായിരുന്നു….Read More

മോദി ഇന്ന് ദുരന്തഭൂമിയിലെത്തും

രാമാനാട്ടുകര ഇസാഫ് ബാങ്ക് ശാഖയിൽ ഇയാൾ നാല് ദിവസം മുൻപ് സ്വർണ്ണപ്പണയം മാറ്റിവയ്ക്കുന്നതിനായി എത്തിയിരുന്നു. ഒളവണ്ണ സർവീസ് സഹകരണ ബാങ്കിൽ 40 ലക്ഷത്തിന് സ്വർണ്ണ വായ്പ ഉണ്ടെന്നും ഇസാഫിൽ പലിശ കുറവായതിനാൽ ഇങ്ങോട്ട് മാറ്റണമെന്നുമായിരുന്നു തി പറഞ്ഞിരുന്നത്….Read Also

Summary:
A theft occurred at the inorganic waste processing plant in Vellathooval.

spot_imgspot_img
spot_imgspot_img

Latest news

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി; അനുമതി 4 ഗൾഫ് രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന്

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി...

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക്

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക് ആദിവാസി നേതാവ് സികെ ജാനു യുഡിഎഫിൽ...

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം തിരുവനന്തപുരം: ശബരിമലയിൽ ഉണ്ണികൃഷ്ണൻപോറ്റി...

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം കൊല്ലം: കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ...

മൂക്കിന് ശസ്ത്രക്രിയയ്ക്ക് ഷേവിംഗ് വേണ്ടെ

മൂക്കിന് ശസ്ത്രക്രിയയ്ക്ക് ഷേവിംഗ് വേണ്ടെ കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഏറ്റവും കൂടുതൽ ചർച്ച...

Other news

കേരള തീരത്തെ മത്തി കുഞ്ഞുങ്ങളെ പിടിക്കരുതെന്ന് സിഎംഎഫ്ആർഐ

കേരള തീരത്തെ മത്തി കുഞ്ഞുങ്ങളെ പിടിക്കരുതെന്ന് സിഎംഎഫ്ആർഐ കൊച്ചി: കേരള തീരത്തെ മത്തി...

സാമ്പത്തിക പ്രശ്നങ്ങൾക്കിടയിൽ സ്വന്തം ബിരുദദാനച്ചടങ്ങിൽ അതിഥിയായി യുവതി; കയ്യിൽ കുഞ്ഞുമായി വൈറൽ വീഡിയോ

സ്വപ്നമായ ബിരുദദാനച്ചടങ്ങിന് പണം ഇല്ല; സാമ്പത്തിക പ്രതിസന്ധി മറികടന്ന അഭിമാനം ബിരുദദാനച്ചടങ്ങ് ഏതൊരു...

ഈ വർഷത്തെ സാമ്പത്തിക നോബൽ ജോയൽ മോകിർ, ഫിലിപ്പ് അഘിയോൺ, പീറ്റർ ഹോവിറ്റ് എന്നിവർക്ക്

സാമ്പത്തിക നോബൽ 2025; ജോയൽ മോകിർ, ഫിലിപ്പ് അഘിയോൺ, പീറ്റർ ഹോവിറ്റ്...

മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ കോൺഗ്രസിൽ ചേർന്നു

മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ കോൺഗ്രസിൽ ചേർന്നു ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ...

മുല്ലപ്പെരിയാർ അണക്കെട്ടിൽ ബോംബ് ഭീഷണി; തൃശൂര്‍ കളക്ടറേറ്റിലേക്ക് സന്ദേശമെത്തിയതോടെ അന്വേഷണം

മുല്ലപ്പെരിയാർ അണക്കെട്ടിൽ ബോംബ് ഭീഷണി; തൃശൂര്‍ കളക്ടറേറ്റിലേക്ക് സന്ദേശമെത്തി ഇടുക്കി: മുല്ലപ്പെരിയാർ...

Related Articles

Popular Categories

spot_imgspot_img