ബോഡി ബിൽഡിങ്ങിനു സിങ്ക് വേണം; 39 നാണയങ്ങളും 37 കാന്തങ്ങളും വിഴുങ്ങി യുവാവ് !

ബോഡി ബിൽഡിങ്ങിനു സിങ്ക് അനിവാര്യമാണെന്ന ധാരണയിൽ യുവാവ് 39 നാണയങ്ങളും 37 കാന്തങ്ങളും വിഴുങ്ങി.
ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ കഴിയാതെ അവശനിലയിലായ യുവാവ് സർ ​ഗം​ഗാ റാം ആശുപത്രിയിലെത്തിയതോടെയാണ് കാര്യങ്ങൾ പുറത്തറിയുന്നത്. എക്സ്റേയിൽ ചില വസ്തുക്കൾ കുടലിൽ തടസം സൃഷ്ടിക്കുന്നതായി വ്യക്തമായി. തുടർന്ന് അടിവയറിന്റെ സിസിടിവി സ്കാനിം​ഗ് എടുത്തപ്പോൾ നാണയങ്ങളുടെയും കാന്തങ്ങളുടെയും ആകൃതിയിലുള്ള വസ്തുക്കൾ വയറിനുള്ളിൽ കണ്ടെത്തുകയായിരുന്നു. നാണയങ്ങളും കാന്തങ്ങളും കുടലിൽ തുടർന്നതോടെ അമിതമായി സിങ്ക് ​ആഗിരണം ചെയ്യുന്നതിന് കാരണമായെന്ന് ഡോക്കറ്റ്മറർ പറഞ്ഞു.

20 ദിവസത്തിലേറെയായി ഛർദ്ദിയും വയറുവേദനയും മൂലം യുവാവ് ബുദ്ധിമുട്ടുകയായിരുന്നു. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് 26-കാരൻ. സിങ്ക് ബോഡി ബിൽഡിംഗിൽ സഹായിക്കുമെന്ന് കരുതിയാണ് നാണയങ്ങളും കാന്തങ്ങളും അകത്താക്കിയതെന്ന് യുവാവ് പറഞ്ഞു. പിന്നാലെ രോ​ഗിയെ ശസ്ത്രക്രിയയ്‌ക്ക് വിധേയമാക്കി. 1,2,5 രൂപയുടെ നാണങ്ങളും ഹൃദയത്തിന്റെ ആകൃതി, ​ഗോളം, നക്ഷത്രാകൃതി, ത്രികോണം തുടങ്ങിയ ആകൃതിയിലുള്ള കാന്തങ്ങളും പുറത്തെടുത്തു.

Read Also:പണത്തിനായി ക്രൂരത: വയോധികയെ കൊലപ്പെടുത്തി മുറിച്ച് 6 കഷണങ്ങളാക്കി, മാലിന്യ വീപ്പയിൽ നിറച്ച് വഴിയിൽ തള്ളി; യുവാവ് അറസ്റ്റിൽ

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു കൊച്ചി: മൂവാറ്റുപുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മൂവാറ്റുപുഴ-പെരുമ്പാവൂര്‍ എംസി...

അമ്മയ്ക്കുനേരെ ആക്രമണം; ഗുരുതര പരിക്ക്

അമ്മയ്ക്കുനേരെ ആക്രമണം; ഗുരുതര പരിക്ക് നോയിഡ: മകളുടെ ദുരൂഹമൃത്യുവിനെതിരെ നിയമപരമായി നീങ്ങിക്കൊണ്ടിരുന്ന അമ്മക്ക്...

പാ.രഞ്ജിത്തടക്കം 4 പേർക്കെതിരെ കേസ്

പാ.രഞ്ജിത്തടക്കം 4 പേർക്കെതിരെ കേസ് നാഗപട്ടണം: സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ സ്റ്റണ്ട്മാൻ മരിച്ച...

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും തിരുവനന്തപുരം: തേങ്ങയ്‌ക്കും വെളിച്ചെണ്ണയ്‌ക്കും...

യൂത്ത് കോൺ​ഗ്രസിന്റെ പ്രവർത്തനം ഇങ്ങനെയാണ്

യൂത്ത് കോൺ​ഗ്രസിന്റെ പ്രവർത്തനം ഇങ്ങനെയാണ് തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാക്കളെ ടിവിയിൽ മാത്രമേ...

മധുര- എണ്ണ പലഹാരങ്ങൾ വേണ്ട

മധുര- എണ്ണ പലഹാരങ്ങൾ വേണ്ട ന്യൂഡൽഹി: പുകയില ഉൽപ്പന്നങ്ങൾ പോലെ തന്നെ എണ്ണ-...

Related Articles

Popular Categories

spot_imgspot_img