web analytics

‘ചില്ലറ തരുമോ ചേച്ചി’ എന്നുചോദിച്ച് കടയിലെത്തി: തക്കം കിട്ടിയപ്പോൾ കടയുടമയായ സ്ത്രീയെ കയറിപ്പിടിച്ച് യുവാവ് : നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി

ചില്ലറ ചോദിച്ചു കടയിലെത്തി കടയുടെ സ്ത്രീയെ കടന്നുപിടിച്ച യുവാവിനെ പിടികൂടി നാട്ടുകാർ. തിരുവനന്തപുരം കാട്ടാക്കടയിൽ ആണ് സംഭവം. മലയിൻകീഴ് ഇരട്ട കലുങ്ക് സ്വദേശി അഖിലാണ് പോലീസിന്റെ പിടിയിലായത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്:

കാട്ടാക്കട മണ്ഡപത്തിൽ കടവിൽ സ്ത്രീ നടത്തുന്ന സ്ഥാപനത്തിൽ ആണ് സംഭവം. കടയിലെത്തിയ യുവാവ് ചില്ലറ തരുമോ എന്ന് ചോദിച്ച് കടയ്ക്കുള്ളിലേക്ക് കടന്നു. കടയ്ക്കുള്ളിലേക്ക് യുവാവ് കടന്നതോടെ തന്റെ മാല പൊട്ടിക്കാനുള്ള ശ്രമമാണെന്ന് കരുതി സ്ത്രീ പിന്നോട്ടു മാറാൻ ഒരുങ്ങി. എന്നാൽ നൊടിയിടയിൽ ഇവരെ കയറിപ്പിടിച്ച യുവാവ് സ്ത്രീയെ കടയുടെ ഭിത്തിയോട് ചേർത്തുനിർത്തി. ഭയന്നുപോയ യുവതി വല്ലാതെ ബഹളം വയ്ക്കുകയും കുതറി മാറുകയും ചെയ്തതോടെ പ്രതി ഒന്നും സംഭവിക്കാത്തപോലെ കടയിൽ നിന്നും ഇറങ്ങി പോവുകയായിരുന്നു പിന്നാലെ എത്തിയ സ്ത്രീ ബഹളം വയ്ക്കുകയും സമീപത്ത് ഉണ്ടായിരുന്നവരോട് വിവരം പറയുകയും ചെയ്തു. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ യുവാവിനെ പിന്തുടർന്ന് പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

Read also:ആർസിബി-രാജസ്ഥാൻ എലിമിനേറ്ററിൽ സഞ്ജുവും സംഘവും ജയിക്കുമോ ? മുൻപ് ഒരേയൊരു തവണ ഏറ്റുമുട്ടിയപ്പോൾ സംഭവിച്ചത് ഇങ്ങനെ:

spot_imgspot_img
spot_imgspot_img

Latest news

വാടക വീട്ടിൽ അമ്മയും മകളും മൂന്ന് കുട്ടികളും മരിച്ച നിലയിൽ…ആത്മഹത്യാക്കുറിപ്പിൽ…

വാടക വീട്ടിൽ അമ്മയും മകളും മൂന്ന് കുട്ടികളും മരിച്ച നിലയിൽ…ആത്മഹത്യാക്കുറിപ്പിൽ… കൊച്ചി: എറണാകുളം...

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ…

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ… കൊല്ലം: ഡോ....

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി …

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി … വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സൈനിക...

Other news

വാടക വീട്ടിൽ അമ്മയും മകളും മൂന്ന് കുട്ടികളും മരിച്ച നിലയിൽ…ആത്മഹത്യാക്കുറിപ്പിൽ…

വാടക വീട്ടിൽ അമ്മയും മകളും മൂന്ന് കുട്ടികളും മരിച്ച നിലയിൽ…ആത്മഹത്യാക്കുറിപ്പിൽ… കൊച്ചി: എറണാകുളം...

പ്രീമിയം പെട്രോൾ വില കുതിക്കുന്നു; ലിറ്ററിന് ₹2.35 വരെ വർധന…

പ്രീമിയം പെട്രോൾ വില കുതിക്കുന്നു; ലിറ്ററിന് ₹2.35 വരെ വർധന… കൊച്ചി: രാജ്യത്ത്...

ഗുരുവായൂരിൽ പോര് മുറുകുന്നു: ബി. ഗോപാലകൃഷ്ണനെതിരെ നിയമനടപടിയുമായി സിപിഎമ്മും കെഎസ്‌യുവും

തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പ് ഗോദയിൽ ഗുരുവായൂർ മണ്ഡലം ഇപ്പോൾ രാഷ്ട്രീയ പോരാട്ടത്തിനപ്പുറം...

പാലാ കീഴടക്കി ഷോൺ; ജനസാഗരമായി എൻഡിഎ ബഹുജന റാലി; ശക്തിപ്രകടനത്തിൽ വിറച്ച് മുന്നണികൾ

പാലാ കീഴടക്കി ഷോൺ; ജനസാഗരമായി എൻഡിഎ ബഹുജന റാലി; ശക്തിപ്രകടനത്തിൽ വിറച്ച്...

ഹോട്ടൽ ഉടമകൾക്കും സ്ഥാപനങ്ങൾക്കും ആശ്വാസം; കൊമേഴ്സ്യൽ ഗ്യാസ് വിഹിതം കുത്തനെ കൂട്ടി കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്തെ ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്കും ഭക്ഷണശാലകൾക്കും പുത്തൻ ഉണർവേകുന്ന നിർണ്ണായക തീരുമാനവുമായി...

ഏപ്രിൽ 1 മുതൽ ബാങ്കിങ് നിയമങ്ങളിൽ മാറ്റം; ATM ഇടപാടുകൾക്കും ചാർജുകൾക്കും പുതിയ പരിധി…

ഏപ്രിൽ 1 മുതൽ ബാങ്കിങ് നിയമങ്ങളിൽ മാറ്റം; ATM ഇടപാടുകൾക്കും ചാർജുകൾക്കും പുതിയ...

Related Articles

Popular Categories

spot_imgspot_img