web analytics

ഇന്ധനം തീർന്ന് കടലിൽ കുടുങ്ങിയത് ടൂറിസ്റ്റ് ബോട്ട് ; തീരദേശസേനയുടെ സമയോചിതമായ ഇടപെടൽ തുണയായി; രക്ഷപെട്ടത് 26 ജീവനുകൾ

പനാജി: ഇന്ധനം തീർന്ന് കടലിൽ കുടുങ്ങിയ ടൂറിസ്റ്റ് ബോട്ട് യാത്രക്കാർക്ക് രക്ഷകരായി  തീരദേശ സേന. ഇന്നലെ വൈകിട്ടാണ് സംഭവം. പനാജിയിൽ നിന്ന് പുറപ്പെട്ട “നെരൂൾ പാരഡൈസ്” എന്ന ടൂറിസ്റ്റ് ബോട്ടാണ് ഇന്ധനം തീർന്നതിനെ തുടർന്ന് മോർമുഗാവോ ഹാർബറിന് അടുത്ത് കുടുങ്ങി കിടന്നത്. ബോട്ടിൽ 24 യാത്രക്കാരും 2 ജീവനക്കാരും ഉണ്ടായിരുന്നു.

പട്രോളിംഗ് കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ശ്രദ്ധയിൽ അപകടത്തിൽ പെട്ട ബോട്ട് പെട്ടതാണ് രക്ഷയായത്.

തുടർന്ന് തീരദേശസേനയുടെ C-148 എന്ന ബോട്ടിന്റെ സഹായത്തോടെ “നെരൂൾ പാരഡൈസ്” ലെ 24 യാത്രക്കാരെയും 2 ജീവനക്കാരെയും പിന്നീട് സുരക്ഷിത സ്‌ഥാനത്ത്‌ എത്തിക്കുകയായിരുന്നു. തീരദേശസേനയുടെ സമയോചിതമായ ഇടപെടലിൽ വൻ ദുരന്തമാണ് ഒഴിവായത്.
spot_imgspot_img
spot_imgspot_img

Latest news

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതി

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതിഡൽഹി: പശ്ചിമേഷ്യൻ...

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; ‘വാഹൻ’ സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; 'വാഹൻ' സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ...

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു! കോൺഗ്രസ് കൗൺസിലർക്കെതിരെ അതിജീവിത

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു!...

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം ഡൽഹി: ജെഇഇ...

Other news

കുട്ടികളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല; സ്കൂൾ ബസ് ജീവനക്കാർക്ക് പോലീസ് പരിശോധന വരുന്നു

കുട്ടികളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല; സ്കൂൾ ബസ് ജീവനക്കാർക്ക് പോലീസ് പരിശോധന വരുന്നു തിരുവനന്തപുരം:...

Related Articles

Popular Categories

spot_imgspot_img