web analytics

ഹാജർ ഒപ്പിടാന്‍ അനുവദിക്കണമെങ്കില്‍ ചുംബനം നല്‍കണമെന്ന് അധ്യാപികയോട് ആവശ്യപ്പെട്ട് അധ്യാപകൻ; സഹികെട്ട് വീഡിയോ പുറത്തുവിട്ടു ടീച്ചർമാർ: വൻ പ്രതിഷേധം

ഹാജർ ഒപ്പിടാന്‍ അനുവദിക്കണമെങ്കില്‍ ഉമ്മ നല്‍കണമെന്നു ആവശ്യപ്പെടുന്ന അധ്യാപകന്റെ വീഡിയോ വിവാദത്തിലേക്ക്. ഉത്തർപ്രദേശിലെ സർക്കാർ സ്കൂളിൽ നടന്നതെന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ ആണ് ചർച്ചയാകുന്നത്. ലൈംഗികചുവയോടെ സംസാരിക്കുന്നതും ചുംബനം ചോദിക്കുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നു. (The teacher asked the teacher to give him a kiss if he wants to be allowed to sign attendance)

യുപിയിലെ ഉന്നാവോയിലെ സര്‍ക്കാര്‍ സ്‌കൂളിലെ സംഭവമാണിത് എന്നാണു വിഡിയോയിൽ നിന്നും വ്യക്തമാകുന്നത്. ഹാജര്‍ പുസ്തകം എടുത്തു കയ്യിൽ വച്ചിരുന്ന അധ്യാപകന്‍ ഒപ്പിടണമെങ്കില്‍ താന്‍ പറയുന്ന വ്യവസ്ഥ അംഗീകരിക്കണമെന്നാണ് ആദ്യം അവശ്യപ്പെടുന്നത്.

എന്താണ് എന്ന് ചോദിച്ചപ്പോഴാണ് കവിളിൽ തൊട്ടു കാണിച്ചുകൊണ്ട് ചുംബനം ആവശ്യപ്പെട്ടത്. തൻ്റെ വ്യവസ്ഥയോട് സമ്മതിച്ചാൽ ടീച്ചർക്ക് എല്ലാം എളുപ്പമാകുമെന്നും വീഡിയോയിൽ പറയുന്നു.

എന്നാൽ അദ്ധ്യാപിക ഇതിനോട് രൂക്ഷമായാണ് പ്രതികരിച്ചത്. ‘തന്റെ വ്യവസ്ഥ എനിക്ക് സ്വീകാര്യമല്ലെന്നും മഹാ വൃത്തികെട്ട വര്‍ത്തമാനമാണിത്’ എന്നും അദ്ധ്യാപിക ദേഷ്യത്തോടെ പറയുന്നത് കേൾക്കാം. അധ്യാപകനെ ഉടൻ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

ഉത്തർപ്രദേശിലെ ഡിജിറ്റൽ ഹാജർ സംവിധാനം തങ്ങൾക്ക് മേൽ അനാവശ്യ സമ്മർദമുണ്ടാക്കുന്നുവെന്ന് അവകാശപ്പെട്ട സർക്കാർ അധ്യാപകർക്ക് ഒരു പ്രധാന പ്രശ്നമായിരുന്നു. ഇതിന് മറുപടിയായി യുപി സർക്കാർ ഡിജിറ്റൽ ഹാജർ സംവിധാനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എന്നിരുന്നാലും, ഹാജർ സമ്പ്രദായം നിർത്തിവച്ചിട്ടും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുകയാണ്.

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

Other news

രക്ഷപെടാനായി കാറിന്റെ ഗ്ലാസിൽ ഇടിച്ചു, പക്ഷെ ആരും കേട്ടില്ല; കാറിനുള്ളിൽ കുടുങ്ങി ശ്വാസംമുട്ടി ഏഴു വയസ്സുകാരനു ദാരുണാന്ത്യം

കാറിനുള്ളിൽ കുടുങ്ങി ശ്വാസംമുട്ടി ഏഴു വയസ്സുകാരനു ദാരുണാന്ത്യം ചെന്നൈ ∙ കളിയിലേർപ്പെട്ടിരുന്ന ഏഴ്...

പത്തനാപുരത്ത് സഹോദരങ്ങൾ ഏറ്റുമുട്ടും

പത്തനാപുരത്ത് സഹോദരങ്ങൾ ഏറ്റുമുട്ടും കൊല്ലം ∙ എൽ.ഡി.എഫിന്റെ സിറ്റിംഗ് സീറ്റിൽ സ്വന്തം സ്ഥാനാർത്ഥിയെ...

കുടിവെള്ള പൈപ്പ് പൊട്ടി; വീടുകളിൽ വെള്ളം കയറി, റോഡ് അടച്ചു

കോഴിക്കോട്: മലാപ്പറമ്പിൽ പുലർച്ചെയോടെ കുടിവെള്ള പൈപ്പ് പൊട്ടിയതോടെ നിരവധി വീടുകളിൽ വെള്ളവും...

സിംഗിൾ പാരന്റിംഗ്: ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിൽ നിന്ന് വീടുകളിലേക്ക് എത്തിയത് 10 കുട്ടികൾ

സിംഗിൾ പാരന്റിംഗ്: ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിൽ നിന്ന് വീടുകളിലേക്ക് എത്തിയത് 10...

ഇടുക്കിയിൽ ഇടിമിന്നലേറ്റ് രണ്ടു പേർക്ക് പരിക്ക്, വീടിനും തകരാർ

ഇടുക്കിയിൽ ഇടിമിന്നലേറ്റ് രണ്ടു പേർക്ക് പരിക്ക്, വീടിനും തകരാർ ഇടുക്കി ഉപ്പുതറയിൽ ഇടിമിന്നലിൽ...

പഴയ കെ.എസ്.ആർ.ടി.സി ബസുകൾ സി.എൻ.ജിയിലേക്ക് മാറുന്നു

പഴയ കെ.എസ്.ആർ.ടി.സി ബസുകൾ സി.എൻ.ജിയിലേക്ക് മാറുന്നു തിരുവനന്തപുരം ∙ പഴയ ഡീസൽ ബസുകൾ...

Related Articles

Popular Categories

spot_imgspot_img