web analytics

തെ​രു​വു​വി​ള​ക്കു​ക​ളു​ടെ ബി​ല്ല് അ​ട​ച്ചി​ല്ല; വൈ​ദ്യു​തി വി​ച്ഛേദി​ക്കു​മെ​ന്ന് കെ.​എ​സ്.​ഇ.​ബി

മു​ത​ല​മ​ട: തെ​രു​വു​വി​ള​ക്കു​ക​ളു​ടെ ബി​ല്ല് അ​ടക്കാത്ത പഞ്ചായത്തുകൾക്കെതിരെ നടപടിയുമായി കെ.എസ്.ഇ.ബി.​

മുതലമടപ​ഞ്ചാ​യ​ത്തി​ൽ തെ​രു​വു​വി​ള​ക്കു​ക​ളു​ടെ ബി​ല്ല് 30ന​കം അ​ട​ച്ചി​ല്ലെ​ങ്കി​ൽ വൈ​ദ്യു​തി വി​ച്ഛേ​ദി​ക്കു​മെ​ന്ന് കെ.​എ​സ്.​ഇ.​ബി മു​ന്ന​റി​യി​പ്പ്.

മു​ത​ല​മ​ട പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ് വൈ​ദ്യു​തി ബി​ൽ, കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളു​ടെ ബി​ൽ, പ​ഞ്ചാ​യ​ത്ത് തെ​രു​വു​വി​ള​ക്കു​ക​ളു​ടെ തു​ക എ​ന്നി​വ അ​ട​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് വി​വി​ധ സെ​ക്ഷ​നു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ പ​ഞ്ചാ​യ​ത്തി​ൽ എത്തി.

പ​ഞ്ചാ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ലെ അ​പാ​ക​ത പ​രി​ഹ​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി 13 ദി​വ​സ​മാ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ക​ൽ​പ്പ​ന ദേ​വി​യും വൈ​സ് പ്ര​സി​ഡ​ന്റ് താ​ജീ​ദ്ദീ​നും രാ​പ​ക​ൽ സ​മ​രം ഇ​രി​ക്കു​ന്ന​തി​നി​ട​യാ​ണ് പ​ഞ്ചാ​യ​ത്തി​ലെ​ത്തി ഉ​ദ്യോ​ഗ​സ്ഥ​ർ മു​ന്ന​റി​യി​പ്പ് നൽകിയത്. ഡി​സം​ബ​ർ 30ന​കം ര​ണ്ട് ല​ക്ഷ​ത്തോ​ളം രൂ​പ അ​ട​ച്ചി​ല്ലെ​ങ്കി​ൽ വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ക്കു​മെ​ന്ന് അ​റി​യി​ച്ച​താ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ക​ൽ​പ​ന ദേ​വി പ​റ​ഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

Other news

വോട്ടർപട്ടികയിൽ വൻ വെട്ടിനിരത്തൽ: 5 കോടി പേർ പുറത്ത്

ന്യൂഡൽഹി: രാജ്യത്തെ വോട്ടർപട്ടിക കുറ്റമറ്റതാക്കാനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അതീവ ജാഗ്രതയോടെയുള്ള...

നവകേരള സർവേ: ചെലവായത് കോടികൾ! കണക്കുകൾ പുറത്തുവിട്ട് സർക്കാർ; ബ്രോഷറിന് മാത്രം 5.5 കോടി

ന്യൂഡല്‍ഹി: ഏറെ രാഷ്ട്രീയ വിവാദങ്ങൾക്കും നിയമയുദ്ധങ്ങൾക്കും വഴിമാറിയ നവകേരള സർവേയുടെ ചിലവ്...

ഗൂഗിൾ പേ ‘പോക്കറ്റ് മണി’ ഭീഷണി സന്ദേശങ്ങൾ വ്യാജം; ജാഗ്രതാ നിർദ്ദേശവുമായി കേരള പൊലീസ്

ഗൂഗിൾ പേ ‘പോക്കറ്റ് മണി’ ഭീഷണി സന്ദേശങ്ങൾ വ്യാജം; ജാഗ്രതാ നിർദ്ദേശവുമായി...

​”വിജയം ഞങ്ങൾക്ക് മാത്രം”; 14 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിൽ ട്രംപിന്റെ മറുപടി! യുദ്ധഭീതി ഒഴിയുന്നില്ല?

​"വിജയം ഞങ്ങൾക്ക് മാത്രം"; 14 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിൽ ട്രംപിന്റെ മറുപടി!...

പാതിരാത്രി 2 മണിക്ക് വന്ന ആ ഫോൺ കോൾ! ‘പവഴമല്ലി’ സുന്ദരി കയാദു വെളിപ്പെടുത്തിയ ആ അണിയറ രഹസ്യങ്ങൾ

ദക്ഷിണേന്ത്യൻ സംഗീത ലോകത്ത് ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന പേരുകളിൽ...

Related Articles

Popular Categories

spot_imgspot_img