റോക്കറ്റുപോലെ കുതിച്ച സ്വർണവില സ്വിച്ച് ഇട്ടതുപോലെ നിന്നു; ഇന്ന് വില കൂടിയിട്ടുമില്ല കുറഞ്ഞിട്ടുമില്ല

കൊച്ചി: റോക്കറ്റുപോലെ കുതിച്ച സ്വർണവില സ്വിച്ച് ഇട്ടതുപോലെ നിന്നു. ഇന്ന് വില കൂടിയിട്ടുമില്ല കുറഞ്ഞിട്ടുമില്ല. 53,240 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് 6655 രൂപ നൽകണം. നികുതിയും പണിക്കൂലിയുംകൂടി വരുമ്പോൾ വില ഇനിയും ഉയരും. കഴിഞ്ഞ മാസം 29ന് ആണ് സ്വർണവില ആദ്യമായി 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വർധിച്ച് 50,400 രൂപയായാണ് സ്വർണവില ഉയർന്നത്. പിന്നീടുള്ള ദിവസങ്ങളിൽ ഏറിയും കുറഞ്ഞും നിന്ന സ്വർണവില ഈ മാസം മൂന്നാം തീയതി മുതൽ വീണ്ടും ഉയർന്ന് റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നതാണ് കണ്ടത്. 19ന് 54,500 കടന്ന് സ്വർണവില സർവകാല റെക്കോർഡും ഇട്ടു.
തുടർന്ന് വില കുറയുന്നതാണ് ദൃശ്യമായത്. പത്തുദിവസത്തിനിടെ ഏകദേശം 1250 രൂപയാണ് കുറഞ്ഞത്.

Read Also: ആ പാലക്കാടൻ ഉഷ്ണക്കാറ്റ് തൃശൂരിലേക്കും; ഉഷ്ണതരംഗം സ്ഥിരീകരിച്ചു; സ്ഥിരീകരണമില്ലെങ്കിലും സ്ഥിരീകരിച്ച പോലെ ആലപ്പുഴയും; അതിജാഗ്രത വേണ്ട സാഹചര്യമാണെന്ന് കാലാവസ്ഥ വകുപ്പ്

Read Also:പോളിങ് ഓഫിസർമാർ നിർവഹിക്കേണ്ട ജോലി ചെയ്ത് പ്ലസ് വൺ വിദ്യാർഥിനി; മഷി പുരട്ടുന്ന ജോലി ചെയ്ത വിദ്യാർഥിനിയുടെ കൈവിരൽ പഴുപ്പു ബാധിച്ച് ഗുരുതരാവസ്ഥയിൽ; സ്പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി

Read Also:സിസിടിവി ദൃശ്യങ്ങൾ നുണ പറയുമോ? മേയർ ആര്യാ രാജേന്ദ്രനെതിരെ കേസ് എടുക്കാതെ പൊലീസ്; മേയറുടെ പരാതി പ്രതിരോധിക്കാനാണ് ഡ്രൈവറുടെ പരാതിയെന്ന് പൊലിസ് വാദം; യദുവിനെതിരെയുളള അന്വേഷണ റിപ്പോർട്ട് കെഎസ്ആർടിസി എംഡി ഇന്ന് മന്ത്രിക്ക് സമർപ്പിക്കും

spot_imgspot_img
spot_imgspot_img

Latest news

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

Other news

Related Articles

Popular Categories

spot_imgspot_img