web analytics

ഈ 2 ഇന്ത്യൻ നഗരങ്ങളുടെ പേരുകൾ ഇനി ചൊവ്വയിലും അറിയപ്പെടും ! ഇന്ത്യൻ സംഘത്തിന്റെ നിർണായക കണ്ടെത്തലിനു ലോകത്തിന്റെ ആദരവ്

അഹമ്മദാബാദിലെ ഫിസിക്കൽ റിസർച്ച് ലബോറട്ടറിയിലെ (പിആർഎൽ) ശാസ്ത്രജ്ഞർ ചൊവ്വയിൽ മൂന്ന് ഗർത്തങ്ങൾ കണ്ടെത്തി. ചൊവ്വയിലെ താർസിസ് അഗ്നിപർവത മേഖലയിൽ 21.0°S, 209°W ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന മൂന്ന് ഗർത്തങ്ങളെയാണ് ഇന്ത്യൻ സംഘം കണ്ടെത്തിയത്. (The names of these 2 Indian cities will be known on Mars)

ലാൽ ഗർത്തം, മുർസാൻ ഗർത്തം, ഹിൽസ ഗർത്തം എന്നിങ്ങനെയാണ് ഇവക്ക് പേര് നൽകിയത്. ഗർത്തങ്ങൾക്ക് മുൻ പിആർഎൽ ഡയറക്ടറുടെയും രണ്ട് ഇന്ത്യൻ പട്ടണങ്ങളുടെയും പേരിടാൻ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂണിയൻ (IAU) അംഗീകാരം നൽകി.

1972 മുതൽ 1983 വരെ സ്ഥാപനത്തെ നയിച്ച, പ്രശസ്ത ഇന്ത്യൻ ജിയോഫിസിസ്റ്റും മുൻ പിആർഎൽ ഡയറക്ടറുമായ പ്രൊഫ. ദേവേന്ദ്ര ലാലിൻ്റെ ബഹുമാനാർത്ഥം 65 കിലോമീറ്റർ വീതിയുള്ള ഗർത്തത്തിന് ‘ലാൽ ക്രേറ്റർ’ എന്ന് പേരിട്ടു. ലാൽ ക്രേറ്ററിൻ്റെ പടിഞ്ഞാറൻ ഭാ​ഗത്തെ ​ഗർത്തത്തിന് ഹിൽസ എന്നു പേരിട്ടു. ലാൽ ക്രേറ്ററിൻ്റെ കിഴക്കൻ ഭാ​ഗത്ത് 10 കിലോമീറ്റർ വീതിയുള്ള ചെറിയ ഗർത്തത്തിന് ഇന്ത്യയിലെ ഉത്തർപ്രദേശിലെ ഒരു പട്ടണത്തിൻ്റെ പേരായ മുർസാൻ എന്നും പേരിട്ടു.

spot_imgspot_img
spot_imgspot_img

Latest news

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ; പണിമുടക്കുന്നവർക്ക് ശമ്പളമില്ല

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ കേന്ദ്ര-സംസ്ഥാന...

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ കോഴിക്കോട്: സമീപകാലത്ത് ...

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ മലപ്പുറം:...

Other news

സ്കൂളുകളിൽ ഇനി അടിമുടി മാറ്റം! വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് നിർബന്ധം; ബാലാവകാശ കമ്മീഷന്റെ ഉത്തരവ്

തിരുവനന്തപുരം: കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾ ലക്ഷ്യമിട്ട് സംസ്ഥാന ബാലാവകാശ...

ലണ്ടനിലെ കിങ്സ്ബറി ഹൈസ്കൂളിൽ വിദ്യാർത്ഥികളെ കുത്തിവീഴ്ത്തി പതിമൂന്നുകാരൻ; ആക്രമണം അജ്ഞാത ദ്രാവകം സ്പ്രേ ചെയ്തശേഷം

ലണ്ടനിലെ കിങ്സ്ബറി ഹൈസ്കൂളിൽ വിദ്യാർത്ഥികളെ കുത്തിവീഴ്ത്തി പതിമൂന്നുകാരൻ വടക്കൻ ലണ്ടനിലെ...

‘പാർട്ടി കഴിഞ്ഞു, കൊമ്പ് പോയി!’: പട്ടാള ക്യാമ്പിലെ ഡി.ജെ പാർട്ടിയും രണ്ട് കോടിയുടെ ആനക്കൊമ്പും!

'പാർട്ടി കഴിഞ്ഞു, കൊമ്പ് പോയി!': പട്ടാള ക്യാമ്പിലെ ഡി.ജെ പാർട്ടിയും രണ്ട്...

കണ്ണൂരിൽ ‘തീപ്പൊരി’ പാറുന്നത് രാഷ്ട്രീയത്തിലല്ല, കാലാവസ്ഥയിൽ

കണ്ണൂരിൽ 'തീപ്പൊരി' പാറുന്നത് രാഷ്ട്രീയത്തിലല്ല, കാലാവസ്ഥയിൽ തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും വേനൽ ശക്തമാകുന്നതിനിടെ വരും...

കീടനാശിനിയില്ലാതെ മുന്തിരി വിളയിച്ചു; വയനാട്ടിൽ റിട്ടയേര്‍ഡ് അധ്യാപകന്‍റെ വിജയം

കീടനാശിനിയില്ലാതെ മുന്തിരി വിളയിച്ചു; വയനാട്ടിൽ റിട്ടയേര്‍ഡ് അധ്യാപകന്‍റെ വിജയം വയനാട്: വയനാട് അമ്പലവയല്‍...

വാക്ക് പാലിച്ച് സ്റ്റാലിൻ: തമിഴ്‌നാട്ടിൽ വനിതകൾക്ക് കൈമാറിയത് 5000 രൂപ വീതം

തമിഴ്‌നാട്ടിൽ വനിതകൾക്ക് കൈമാറിയത് 5000 രൂപ വീതംതമിഴ്നാട്ടിലെ കോടിക്കണക്കിന് വരുന്ന സ്ത്രീകൾക്ക്...

Related Articles

Popular Categories

spot_imgspot_img