ഇതെന്തൊരു കള്ളൻ ? വണ്ടിക്ക് അടിയിൽ കിടന്ന് പണിയുന്നതിനിടെ മെക്കാനിക്കിന്റെ പഴ്‌സും മോതിരവുമായി കടന്നു വണ്ടി പണിയാനെത്തിയയാൾ ! സംഭവം കാഞ്ഞിരപ്പള്ളിയിൽ

കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽ നിർത്തിയിട്ട വാഹനിന് അടിയിൽ കിടന്ന് പ്ലേറ്റ് സെറ്റ് ചെയ്യുന്നതിനിടെ മെക്കാനിക്കിന്റെ പഴ്‌സും 15000 രൂപയും സ്വർണമോതിരവുമായി മോഷ്ടാവ് കടന്നു കളഞ്ഞു.(The man came to fix the vehicle stealed mechanic’s wallet and ring)

പൂതക്കുഴിയിൽ വാഹനത്തിന്റെ പ്ലേറ്റ് തകരാർ പരിഹരിക്കുന്ന വർക്ക് ഷോപ്പ് ഉടമയായ സുനിലിന്റെ പണവും , സ്വർണ മോതിരവുമാണ് നഷ്ടമായത്. തിങ്കളാഴ്ച വാഹനത്തിന് അടിയിൽ കിടന്നു പണിയുന്നതിനിടെ ഗുഡ്‌സ് ഓട്ടോയുടെ വെൽഡിങ്ങ് പണികൾ ചെയ്യുമോ എന്ന് ചോദിച്ച് ഓട്ടോറിക്ഷ ഡ്രൈവർ വന്നു.

ഗ്യാസ് വെൽഡിങ്ങ് ഇല്ല എന്ന് പറഞ്ഞതോടെ ഇയാൾ വാഹനവുമായി പോയി . പിന്നീട് ശ്രദ്ധിച്ചപ്പോഴാണ് ഈരിയിട്ട ഷർട്ടിന്റെ പോക്കറ്റിലെ പഴ്‌സും , പണവും , സ്വർണവും നഷ്ടമായത് സുനിൽ അറിഞ്ഞത്. കാഞ്ഞിരപ്പള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

spot_imgspot_img
spot_imgspot_img

Latest news

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

Other news

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

ബ്രസീല്‍ മുന്‍ പ്രസിഡൻ്റിന് 27 വര്‍ഷം തടവ്

ബ്രസീല്‍ മുന്‍ പ്രസിഡൻ്റിന് 27 വര്‍ഷം തടവ് ബ്രസീലിയ: ലുല ഡ സില്‍വ...

കോളജ് വിദ്യാര്‍ഥിനി ജീവനൊടുക്കി

കോളജ് വിദ്യാര്‍ഥിനി ജീവനൊടുക്കി തിരുവനന്തപുരം: ചിറയിന്‍കീഴിൽ കോളജ് വിദ്യാര്‍ഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി....

വിമാനത്തിന് അടിയന്തര ലാൻഡിങ്

വിമാനത്തിന് അടിയന്തര ലാൻഡിങ് മുംബൈ: പറന്നുയരുന്നതിനിടെ ചക്രം റൺവേയിൽ വീണതിനെ തുടർന്ന് വിമാനം...

ജപ്പാനിലെങ്ങും ഒഴിഞ്ഞ വീടുകൾ…കേരളവും ഭയക്കണം

ജപ്പാനിലെങ്ങും ഒഴിഞ്ഞ വീടുകൾ…കേരളവും ഭയക്കണം ജനന നിരക്ക് കുറയുകയും അവിടെയുള്ള 'ക്രീം ജനവിഭാഗം'...

പുറവും, തുടയും അടികൊണ്ട് ചുവന്നു

പുറവും, തുടയും അടികൊണ്ട് ചുവന്നു മലപ്പുറം: മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് അധ്യാപകന്റെ ക്രൂര...

Related Articles

Popular Categories

spot_imgspot_img