മോഷ്ടാക്കളെ ഭയന്ന് ഭാര്യ അറിയാതെ സ്ഥാപിച്ച ക്യാമറയിലൂടെ ഭർത്താവ് കണ്ടത് യുവതി വീട്ടിലേക്ക് വിളിച്ചുവരുത്തിയ നാല് കാമുകന്മാരെ ! വീഡിയോ

മോഷ്ടാക്കളെ ഭയന്നാണ് വീടിനുള്ളില്‍ ഭാര്യ അറിയാതെ ഭർത്താവ് സിസിടിവി സ്ഥാപിച്ചത്. പക്ഷെ കണ്ടത് ഭാര്യയുടെ കാമുകന്മാരെ. നാല് കാമുകന്മാരെയാണ് ഭർത്താവ് ജോലിക്ക് പോയതിന് പിന്നാലെ യുവതി പലപ്പോഴായി വീട്ടിലേക്ക് ക്ഷണിച്ച്‌ ലൈംഗികബന്ധത്തിലേർപ്പെട്ടത്. The husband saw the young woman’s lovers through a camera installed without his wife’s knowledge

നോണ്‍ എസ്തെറ്റിക്സ് തിംഗ്സ് എന്ന എക്സ് അക്കൗണ്ടില്‍ നിന്നാണ് യുവതി കാമുകന്മാരെ വീട്ടില്‍ സ്വീകരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ഭർത്താവ് സ്വീകരണമുറിയില്‍ ക്യാമറ ഒളിപ്പിച്ചു. ജോലിയിലായിരിക്കുമ്ബോള്‍ അവൻ ഇത് കാണുന്നു..’ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.

ഭർത്താവ് വീട്ടിലില്ലാത്ത സമയത്ത് പലപ്പോഴായി നാലു പുരുഷന്മാരെയാണ് യുവതി വീട്ടിലേക്ക് വിളിച്ച്‌ വരുത്തിയത്. വീഡിയോയില്‍ ഈ ദൃശ്യങ്ങള്‍ കാണാം. വീഡിയോ വളരെ വേഗം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഇതിനകം ഏതാണ്ട് മൂന്ന് കോടി ആളുകളാണ് വീഡിയോ കണ്ടത്. ദൃശ്യങ്ങള്‍ കണ്ടതിന് പിന്നാലെ വിവാഹ മോചനത്തിനായി കോടതിയെ സമീപിച്ചിരിക്കുകയാണത്രെ.

spot_imgspot_img
spot_imgspot_img

Latest news

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

Other news

മലയാളി ഡോക്ടർ അബുദാബിയില്‍ മരിച്ചനിലയില്‍

മലയാളി ഡോക്ടർ അബുദാബിയില്‍ മരിച്ചനിലയില്‍ അബുദാബി: കണ്ണൂര്‍ തളാപ്പ് സ്വദേശിനിയായ ഡോക്ടർ അബുദാബിയില്‍...

മഞ്ചേരിയിൽ യുവ ഡോക്ടർ മരിച്ചനിലയിൽ

മഞ്ചേരിയിൽ യുവ ഡോക്ടർ മരിച്ചനിലയിൽ മഞ്ചേരി: യുവ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച...

ധർമസ്ഥല; മലയാളി‌‌യുടെ മരണത്തിലും ദുരൂഹത

ധർമസ്ഥല; മലയാളി‌‌യുടെ മരണത്തിലും ദുരൂഹത ബെംഗളൂരു: ധർമസ്ഥലയിൽ ബൈക്ക് ഇടിച്ചു മരിച്ച മലയാളി‌‌യുടെ...

കോടതിയിലെത്തിയ പോലീസുകാരിക്ക് പ്രസവ വേദന

കോടതിയിലെത്തിയ പോലീസുകാരിക്ക് പ്രസവ വേദന തൃശൂർ: പൂർണ ​ഗർഭിണിയായിരുന്നിട്ടും മൊഴിനൽകാനായി കോടതിയിലെത്തി വനിതാ...

ഈ ഓറഞ്ച് പൂച്ച ആളത്ര ശരിയല്ല…!

ഈ ഓറഞ്ച് പൂച്ച ആളത്ര ശരിയല്ല ഒരു ഓറഞ്ച് എഐ പൂച്ചയാണ് ഇപ്പോള്‍...

ചെസ് ലോകകപ്പിന് ഇന്ത്യ വേദിയാകും

ചെസ് ലോകകപ്പിന് ഇന്ത്യ വേദിയാകും ന്യൂഡൽഹി: ഈ വർഷത്തെ ചെസ് ലോകകപ്പിന് ഇന്ത്യ...

Related Articles

Popular Categories

spot_imgspot_img