News4media TOP NEWS
ഈ ജില്ലക്കാർ സൂക്ഷിക്കുക; മഴമുന്നറിയിപ്പിൽ വീണ്ടും മാറ്റമുണ്ട്; മൂന്നു ജില്ലകളിൽ റെഡ് അലർട്ട് ‘ന്നാ താൻ കേസ് കൊടി’ലെ സുരേശന്റെ കല്ല്യാണം; നടൻ രാജേഷ് മാധവൻ വിവാഹിതനായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; രണ്ടു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത, നാലു ജില്ലകളിൽ ഓറഞ്ച് അലേർട്ട് 12.12.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

ഗുരുവായൂർ ഏകാദശി കോടതിവിളക്കിൽ ഹൈക്കോടതി കേസെടുത്തു

ഗുരുവായൂർ ഏകാദശി കോടതിവിളക്കിൽ ഹൈക്കോടതി കേസെടുത്തു
December 7, 2024

ഗുരുവായൂർ ഏകാദശിയിൽ വർഷാവർഷം നടത്താറുള്ള കോടതിവിളക്കിൽ ഹൈക്കോടതി കേസെടുത്തു. കോടതിക്ക് ലഭിച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. ഈ പേര് ഉപയോഗിക്കരുതെന്ന് 2022ൽ ഹൈക്കോടതി നിർദേശിച്ചിരുന്നു. ഹൈക്കോടതി നിർദേശിച്ചിട്ടും അത് അഴ​ഗണിച്ച് കോടതിവിളക്ക് എന്ന പേര് ഉപയോഗിച്ചതിനാണ് കേസ്.ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രനും മുരളി പുരുഷോത്തമനും അടങ്ങുന്ന ദേവസ്വം ബെഞ്ച് വിഷയം ഇന്ന് പരിഗണിക്കും.

ഗുരുവായൂർ ഏകാദശി സമയത്ത് ചാവക്കാട് കോടതിയിലെ ജുഡീഷ്യൽ ഓഫിസർമാരും അഭിഭാഷകരും ചേർന്നാണ് കോടതി വിളക്ക് നടത്താറുള്ളത്. വർഷങ്ങളായി നടത്തി വരാറുള്ള വിളക്കാഘോഷമാണ് ഇത്. എന്നാൽ കോടതി വിളക്കെന്ന പദം ഇതിന് ഉപയോഗിക്കരുതെന്ന് ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി അന്ന് പേരുമാറ്റാൻ നിർദേശിച്ചത്.

മതനിരപേക്ഷ സമൂഹത്തിൽ കോടതിവിളക്കെന്ന പേരിൽ ഒരു ചടങ്ങ് നടത്തുന്നത് ശരിയായ കാര്യമല്ലെന്നും അതിൽ നടപടി വേണമെന്നും കോടതി നിർദേശിച്ചിരുന്നു. എന്നാൽ പേര് മാറ്റിയില്ല. ഈ വിഷയം ചൂണ്ടിക്കാട്ടി ഹൈക്കോടതിയിലേക്ക് കത്ത് വന്നതോടെയാണ് കേസ് എടുക്കാൻ തീരുമാനിച്ചത്.

Related Articles
News4media
  • India
  • News

നിയന്ത്രണ രേഖ മറികടന്ന് പാക്കിസ്ഥാൻ പൗരൻ; കയ്യോടെ പിടികൂടി സുരക്ഷാ സേന

News4media
  • Kerala
  • News
  • Top News

ഈ ജില്ലക്കാർ സൂക്ഷിക്കുക; മഴമുന്നറിയിപ്പിൽ വീണ്ടും മാറ്റമുണ്ട്; മൂന്നു ജില്ലകളിൽ റെഡ് അലർട്ട്

News4media
  • Kerala
  • News

വാ​ർ​ഡ​ന്റെ ഭീ​ഷ​ണി; ഹോ​സ്റ്റ​ൽ മു​റി​യി​ൽ ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച മ​ൻ​സൂ​ർ ന​ഴ്സി​ങ്​ വി​ദ്യാ​ർ...

News4media
  • Kerala
  • News
  • Top News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; രണ്ടു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത, നാലു ജില്ലകളിൽ ഓറഞ്ച് ...

News4media
  • Kerala
  • News

ഗ്രാ​ൻറ് വി​റ്റാ​ര, ബ​ലേ​നോ കത്തി നശിച്ചത് മൂന്ന് പു​തി​യ കാ​റു​ക​ൾ… തീപിടിത്തമല്ല, കത്തിച്ചതെന്ന് പ...

News4media
  • Kerala
  • News

പൂജകൾക്ക് മാത്രമായിരിക്കും ഇന്നത്തെ ദിവസം നട അടയ്ക്കുക…ചരിത്ര പ്രസിദ്ധമായ ​ഗുരുവായൂർ ഏകാദശി ഇന്ന്

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]