web analytics

മിന്നിത്തിളങ്ങും ഉൽക്കകൾ തലങ്ങും വിലങ്ങും; പ്രപഞ്ച സൗന്ദര്യത്തിന് അപൂർവതകൾക്ക് സാക്ഷ്യംവഹിക്കാൻ ഒരുങ്ങിക്കോ; ഡെല്‍റ്റ അക്വാറിഡ്സ്, ആല്‍ഫ കാപ്രിക്കോര്‍ണിഡ്സ് ഉല്‍ക്കാവര്‍ഷങ്ങൾ ഒരേ സമയം കാണാം

പ്രപഞ്ചസൗന്ദര്യത്തിന്റെ അപൂർവതകൾക്ക് സാക്ഷ്യംവഹിക്കാൻ ശാസ്ത്രസ്നേഹികൾക്ക് അവസരം നൽകിക്കൊണ്ട് ഈ മാസാവസാനം ഉല്‍ക്കാവര്‍ഷത്തിന് സാക്ഷിയാകാൻ സാധിക്കും. ഡെല്‍റ്റ അക്വാറിഡ്സ്, ആല്‍ഫ കാപ്രിക്കോര്‍ണിഡ്സ് എന്നീ ഉല്‍ക്കാവര്‍ഷങ്ങൾ ആണ് ഒരേ സമയം ആകാശത്ത് കാണാന്‍ സാധിക്കുക.The Delta Aquarids and Alpha Capricornids meteor showers are visible at the same time

മാത്രമല്ല, ജൂലൈ അവസാനത്തെ കുറച്ച് ദിവസങ്ങളില്‍ ചന്ദ്രപ്രകാശം കുറവായതിനാലും രാത്രിയില്‍ തെളിഞ്ഞ ആകാശമായതിനാലും ഉല്‍ക്കാവര്‍ഷം വ്യക്തമായി കാണാന്‍ സാധിക്കുമെന്നാണ് എര്‍ത്ത് ഡോട്ട് കോം പറയുന്നത്. ഈ ഉല്‍ക്കകള്‍ അക്വേറിയസ് നക്ഷത്രസമൂഹത്തിന്റെ ദിശയില്‍ നിന്നാണ് വരുന്നത്. ദക്ഷിണാര്‍ദ്ധഗോളത്തിലും ഉത്തരാർ‍ദ്ധഗോളത്തിന്റെ തെക്കന്‍ അക്ഷാംശങ്ങളിലും ഉല്‍ക്കാവര്‍ഷത്തെ ഏറ്റവും നന്നായി കാണാന്‍ കഴിയും.


ഒരു മണിക്കൂറില്‍ പരമാവധി 10 മുതല്‍ 20 വരെ ഉല്‍ക്കകളെ കാണാന്‍ സാധിക്കും. ഓഗസ്റ്റ് ആദ്യം ചില പെര്‍സീഡുകള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ പോലും ഒരാള്‍ക്ക് അവസരം ലഭിക്കുമെന്ന് എര്‍ത്ത് ഡോട്ട് കോം റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നു.

spot_imgspot_img
spot_imgspot_img

Latest news

പശ്ചിമേഷ്യയിൽ നിന്ന് ശുഭവാർത്ത! ശത്രുത അവസാനിപ്പിച്ച് ഇറാൻ; അയൽരാജ്യങ്ങളോട് ക്ഷമാപണം

പശ്ചിമേഷ്യയിൽ നിന്ന് ശുഭവാർത്ത! ശത്രുത അവസാനിപ്പിച്ച് ഇറാൻ; അയൽരാജ്യങ്ങളോട് ക്ഷമാപണം പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയ്ക്ക്...

പാചക വാതക വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന് 60 രൂപ വർധന

പാചക വാതക വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന് 60 രൂപ...

അമേരിക്കയെ നേരിട്ട് വെല്ലുവിളിച്ച് ഇറാൻ!

ടെഹ്റാൻ: ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാന്റെ യുദ്ധക്കപ്പൽ അമേരിക്ക തകർത്ത സംഭവത്തിന് പിന്നാലെ,...

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ ലോകകപ്പ് ഫൈനലില്‍

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ...

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ!

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ! കൊൽക്കത്ത:ട്വന്റി20 ലോകകപ്പ് സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഒരു അവസരവും...

Other news

സമരത്തിന് ഫലംകണ്ടു; നഴ്‌സുമാരുടെ ശമ്പളം കൂടും; മിനിമം വേതനം 28,000 രൂപ വരെ

നഴ്‌സുമാരുടെ ശമ്പളം കൂടും; മിനിമം വേതനം 28,000 രൂപ വരെ കേരളത്തിലെ സ്വകാര്യ...

ഒരേ നമ്പർ, രണ്ട് കാറുകൾ! അച്ഛനും മകനും ചേർന്ന് നടത്തിയത് വമ്പൻ കളി; ഒടുവിൽ കുടുങ്ങിയത് ഇങ്ങനെ…

കോട്ടയം: കേരളാ പൊലീസിനെയും മോട്ടോർ വാഹന വകുപ്പിനെയും ഒരേപോലെ ഞെട്ടിച്ചുകൊണ്ട് മീനടത്ത്...

കരിപ്പൂർ വിമാനദുരന്തത്തിലെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ആക്രിയായി; ഓങ്ങല്ലൂരിലെ വിപണിയിൽ പൊളിക്കൽ തുടങ്ങി

കരിപ്പൂർ വിമാനദുരന്തത്തിലെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ആക്രിയായി; ഓങ്ങല്ലൂരിലെ വിപണിയിൽ...

മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട കേസ്: ഗുർമീത് റാം റഹീമിനെ ഹൈക്കോടതി വെറുതെ വിട്ടു

മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട കേസ്: ഗുർമീത് റാം റഹീമിനെ ഹൈക്കോടതി വെറുതെ വിട്ടു 2002-ൽ...

ഗുരുവായൂരപ്പന് ഉപ്പുമാങ്ങ നിവേദ്യം ഒരുക്കിയ നാരായണിക്കുട്ടി പിഷാരസ്യാർ അന്തരിച്ചു

ഗുരുവായൂരപ്പന് ഉപ്പുമാങ്ങ നിവേദ്യം ഒരുക്കിയ നാരായണിക്കുട്ടി പിഷാരസ്യാർ അന്തരിച്ചു ആറു പതിറ്റാണ്ടിലേറെ ഗുരുവായൂരപ്പന്...

ദുബായ് വിമാനത്താവളം വീണ്ടും തുറന്നു; സർവീസുകൾ പുനരാരംഭിച്ച് എമിറേറ്റ്സ്, ഗൾഫിൽ നിന്ന് ഇന്ത്യയിലേക്ക് പ്രത്യേക വിമാനങ്ങൾ

ദുബായ് വിമാനത്താവളം വീണ്ടും തുറന്നു; സർവീസുകൾ പുനരാരംഭിച്ച് എമിറേറ്റ്സ്, ഗൾഫിൽ നിന്ന്...

Related Articles

Popular Categories

spot_imgspot_img