കണ്ണിലൂടെ രക്തം വന്ന് നിമിഷങ്ങൾക്കകം മരണം….ലോകം ഇന്നേവരെ കണ്ട ഏറ്റവും മാരകമായ രോഗം ! രോഗം ബാധിച്ച ഒന്‍പത് പേരില്‍ എട്ടുപേരും കൊല്ലപ്പെട്ടു

ലോകത്തെ ഏറ്റവും മാരകമായ രോഗം കണ്ടെത്തിയിരിക്കുകയാണ് ടാന്‍സാനിയയില്‍. മാര്‍ബഗ് എന്ന് പേരിട്ടിരിക്കുന്ന, ഇബോളയെ പോലെ തന്നെ ചികിത്സിച്ച് ഭേദപ്പെടുത്താന്‍ കഴിയാത്ത ഈ രോഗത്തെ കുറിച്ച് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രോഗം ബാധിക്കുന്ന പത്ത് പേരില്‍ ഒമ്പത് പേരും മരിക്കാനാണ് സാധ്യതയെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. The deadliest disease the world has ever seen is in Tanzania

കണ്ണിലൂടെ രക്തം വന്ന് മനുഷ്യജീവനൈടുക്കുന്ന ഈ രോഗം ബാധിച്ച ഒമ്പത് പേരില്‍ എട്ട് പേരും കൊല്ലപ്പെട്ടിട്ടുണ്ട്. നല്‍കിയിരിക്കുകയാണ്. മാരക രോഗമായ ഒരു രോഗം തന്നെയാണ് മാര്‍ബഗും എന്നാണ് പറയപ്പെടുന്നത്. രോഗം ബാധിച്ച വ്യക്തിയെ സ്പര്‍ശിക്കുകയോ രോഗിയുടെ ശരീര സ്രവങ്ങള്‍ കൈകാര്യം ചെയ്യുകയോ ചെയ്താല്‍ വളരെ പെട്ടെന്ന് തന്നെ ആ വ്യക്തിയിലേക്ക് ഈ രോഗം പകരുന്നതാണ് രീതി.

ടാന്‍സാനിയയുടെ അയല്‍ രാജ്യങ്ങളായ റുവാണ്ടയിലും ബറൂണ്ടിയിലും ഈ രോഗം സംബന്ധിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലവില്‍ ഈ രോഗത്തിന് ഫലപ്രദമായ ചികിത്സയോ പ്രതിരോധ സംവിധാനങ്ങളോ ഇല്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രശ്നം.

നിലവില്‍ ടാന്‍സാനിയയിലെ വടക്ക് കിഴക്കന്‍ മേഖലയായ കഗേരയിലാണ് ഈ രോഗം ഏറ്റവുമധികം കണ്ടെത്തിയിരിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകകര്‍ക്കും ഈ രോഗം വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്.

ആദ്യ ഘട്ടത്തില്‍ പലപ്പോഴും ഇബോളയോ മലമ്പനിയോ ആണെന്നായിരിക്കും പലരും കരുതുന്നത്. ചിലരുടെ ശരീരം തടിച്ചു വീര്‍ക്കുകയും മുഖം വികാരരഹിതമായി തീരുകയും ചെയ്യും. കടുത്ത തലവേദന, വയറിളക്കം, ഛര്‍ദ്ദില്‍, വയറുവേദന, പനി എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍.

ശരീരത്തിലെ അവയവങ്ങളേയും രക്തക്കുഴലുകളേയും ബാധിക്കുന്ന ഈ രോഗം ആന്തരിക രക്തസ്രാവത്തിനും കൂടാതെ കണ്ണ് ,ചെവി, വായ് എന്നിവിടങ്ങളിലൂടെ രക്തം വാര്‍ന്ന്പോകാനും ഇടയാക്കും.

spot_imgspot_img
spot_imgspot_img

Latest news

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

Other news

കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലറെ മകൻ കുത്തിപരിക്കേൽപ്പിച്ചു

കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലറെ മകൻ കുത്തിപരിക്കേൽപ്പിച്ചു കൊച്ചി: കൊച്ചി കോർപ്പറേഷൻ മുൻ...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

വിരുഷ്‌കയെ കഫെയിൽ നിന്നും പുറത്താക്കി

വിരുഷ്‌കയെ കഫെയിൽ നിന്നും പുറത്താക്കി ക്രിക്കറ്റിന്റെ രാജകുമാരനും ബോളിവുഡിന്റെ റാണിയും – വിരാട്...

ബ്രസീല്‍ മുന്‍ പ്രസിഡൻ്റിന് 27 വര്‍ഷം തടവ്

ബ്രസീല്‍ മുന്‍ പ്രസിഡൻ്റിന് 27 വര്‍ഷം തടവ് ബ്രസീലിയ: ലുല ഡ സില്‍വ...

ജനറൽ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ്

ജനറൽ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഉണ്ടായത് ചികിത്സാ...

ചുരുളിക്കൊമ്പൻ്റെ ആരോഗ്യനില മോശം

ചുരുളിക്കൊമ്പൻ്റെ ആരോഗ്യനില മോശം പാലക്കാട്: ചുരുളിക്കൊമ്പൻ (പിടി 5) എന്ന കാട്ടാനയുടെ ആരോഗ്യ...

Related Articles

Popular Categories

spot_imgspot_img