പി​ഴ​ത്തു​ക കീശയിലാക്കി ഗ്രേ​ഡ് എ​സ്.​ഐ; ഇത്തവണ ഷാ​ന​വാ​സിന് മുട്ടൻ പണി കിട്ടുമെന്ന് ഉറപ്പായി

ക​ഴ​ക്കൂ​ട്ടം: വാ​ഹ​ന ഉ​ട​മ​യി​ൽ നി​ന്ന്​ ഈടാ​ക്കി​യ പി​ഴ​ത്തു​ക ഗ്രേ​ഡ് എ​സ്.​ഐ സ്വന്തം പോക്കറ്റിലാക്കിയതായി പ​രാ​തി. തു​മ്പ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എസ് ഐ. ​ഷാ​ന​വാ​സി​നെ​തി​രെ​യാ​ണ് പ​രാ​തി. വിവാദ എ​സ്.​ഐ​ക്കെ​തി​രെ ക​ഴ​ക്കൂ​ട്ടം അ​സി​സ്റ്റ​ൻ​റ് ക​മീ​ഷ​ണ​ർ സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി.

ആ​റ്റി​ങ്ങ​ൽ സ്വ​ദേ​ശി അ​നൂ​പി​ൽ നി​ന്ന് പിഴയായി​ ഈ​ടാ​ക്കി​യ 500 രൂ​പ​യാ​ണ് ഗ്രേ​ഡ് എ​സ്.​ഐ സ്വ​ന്തം പോ​ക്ക​റ്റി​ൽ ആ​ക്കി​യ​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ അ​നൂ​പ്​ കു​ടും​ബ​വു​മാ​യി ആ​ശു​പ​ത്രി​യി​ൽ പോ​ക​വേ വാ​ഹ​നം കൈ​കാ​ണി​ച്ചു​നി​ർ​ത്തി​യ ഗ്രേ​ഡ് എ​സ്.​ഐ ഷാ​ന​വാ​സ് കാ​റി​ൻറെ ന​മ്പ​ർ പ്ലേ​റ്റ് ശ​രി​യ​ല്ല എ​ന്ന് പറഞ്ഞാണ് പി​ഴ ഈ​ടാ​ക്കി​യ​ത്. ആ​ദ്യം അ​യ്യാ​യി​രം രൂ​പ​യാ​ണ് ചോ​ദി​ച്ച​ത് കൈ​യി​ൽ കാ​ശി​ല്ല എ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ വി​ല​പേ​ശി 1000 രൂ​പയാക്കി.

പി​ഴ എ​ഴു​തി ത​ന്നാ​ൽ മ​തി പി​ന്നീ​ട് താ​ൻ അ​ട​ച്ചോ​ളാം എ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ അ​പ്പോ​ൾ​ത​ന്നെ അ​ട​ക്ക​ണ​മെ​ന്ന് പ​റ​യുകയായിരുന്നു.ക​യ്യി​ൽ കാ​ശി​ല്ല എ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ 500 രൂ​പ വാ​ങ്ങി ര​സീ​ത് കൊ​ടു​ക്കാ​തെ പ​റ​ഞ്ഞു​വിടുകയായിരുന്നു. തു​ട​ർ​ന്ന് അ​നൂ​പ് ഉ​ന്ന​ത പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രാ​തി ന​ൽ​കി.

പ​രാ​തി പ​രി​ശോ​ധി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ർ കാ​ര്യം ചോ​ദി​ച്ച​പ്പോ​ൾ ര​സീ​ത് കൊ​ടു​ക്കാ​ൻ മ​റ​ന്ന​താ​ണെ​ന്ന് പ​റ​ഞ്ഞ് ഒ​ഴി​ഞ്ഞു മാറുകയായിരുന്നു. നേ​ര​ത്തേ​യും സ​മാ​ന​മാ​യി പ​ണം മു​ക്കി​യ​താ​യി ക​ണ്ടെ​ത്തി​യെ​ങ്കി​ലും പി​ടി​ക്ക​പ്പെ​ടു​പ്പോ​ൾ പ​ണം തി​രി​കെ ന​ൽ​കു​ക​യാ​ണ് ഇ​യാ​ളു​ടെ ചെയ്തിരുന്നത്. ഇ​ത്ത​വ​ണ കൃ​ത്യ​മാ​യി പ​രാ​തി​യു​ള്ള​തി​നാ​ൽ ഷാ​ന​വാ​സ് കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​തി​ൻറെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന് ക​ഴ​ക്കൂ​ട്ടം ക​മീ​ഷ​ണ​ർ പ​റ​ഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

ഭാര്യയുടെയും മകളുടെയും മുഖത്ത് മുളകുപൊടിയിട്ടു

ഭാര്യയുടെയും മകളുടെയും മുഖത്ത് മുളകുപൊടിയിട്ടു അകന്നുകഴിയുന്ന വിരോധത്തിൽ ഭാര്യയുടെയും 17 കാരിയായ മകളുടെയും...

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് സിനിമ...

പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു

പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു. ഇന്നലെ...

ഈ ആഴ്ച്ചയിലെ മഴ മുന്നറിയിപ്പുകൾ

ഈ ആഴ്ച്ചയിലെ മഴ മുന്നറിയിപ്പുകൾ തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ...

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ കോതമംഗലം: പോക്സോ കേസി​ൽ സി.പി.എം നേതാവ് പിടിയിൽ....

കട്ടപ്പനയിൽ സ്ഥാപനത്തിലെ ഇരുമ്പ് ജനൽ മോഷ്ടിച്ചു കടത്തി; പ്രതികൾ അറസ്റ്റിൽ: വീഡിയോ കാണാം

കട്ടപ്പനയിൽ സ്വകാര്യ സ്ഥാപനത്തിലെ ഇരുമ്പ് ജനൽ മോഷ്ടിച്ച് ആക്രിക്കടയിൽ വിറ്റ പ്രതികൾ...

Related Articles

Popular Categories

spot_imgspot_img