web analytics

റോഡ് നിര്‍മാണത്തിനായി എടുത്ത കുഴിയിൽ വീണ് കാർ മറിഞ്ഞു; അപകടത്തിൽ ആർ.ടി.ഒ ക്ക് അത്ഭുതകരമായ രക്ഷപ്പെടൽ;കുഴിയുണ്ടെന്നു സൂചിപ്പിക്കുന്ന ബാരിക്കേടുകളോ സൂചന ബോർഡുകളോ റോഡിൽ ഇല്ലായിരുന്നു

കണ്ണൂര്‍: റോഡ് നിര്‍മാണത്തിനായി എടുത്ത കുഴിയില്‍ കാര്‍ മറിഞ്ഞ് അപകടത്തിൽ പെട്ടത് ആർ ടി.ഒ. കണ്ണൂർ മരുതായി ഉത്തിയൂർ റോഡിൽ ഇന്ന് രാത്രിയാണ് അപകടം. ഡ്യൂട്ടി കഴിഞ്ഞ് വാഹനത്തിൽ വീട്ടിലേക്ക് തിരിച്ചു വരുന്നതിനിടെയാണ് അപകടം.കാര്‍ ഓടിച്ചിരുന്ന ആര്‍ടിഒ പരിക്കുകളൊന്നുമില്ലാതെ തലനാരിഴ്ക്കാണ് രക്ഷപ്പെട്ടത്.

റോഡിന്‍റെ വശത്തായി സൂചനാ ബോര്‍ഡുണ്ടായിരുന്നെങ്കിലും പ്രദേശത്ത് തെരുവിളക്കുകളോ മറ്റു മുന്നറിയിപ്പുകളോ ഉണ്ടായിരുന്നില്ല. കുഴിയിലേക്ക് വാഹനങ്ങള്‍ വീഴാതിരിക്കാൻ സ്ഥലത്ത് ബാരിക്കേഡും സ്ഥാപിച്ചിട്ടുണ്ടായിരുന്നില്ല.

മട്ടന്നൂർ ആർടിഒ ജയറാം ഓടിച്ച കാറാണ് റോഡ് പണിക്കായി എടുത്ത കുഴിയിൽ വീണ് അപകടത്തിൽ പെട്ടത്. കുഴിയുണ്ടെന്നു സൂചിപ്പിക്കുന്ന ബാരിക്കേടുകളോ സൂചന ബോർഡുകളോ റോഡിൽ ഇല്ലായിരുന്നു. കുഴിയില്‍ വീണ് കാര്‍ മറിഞ്ഞു. ആർടിഒ ജയറാം പരിക്കുകളെൽക്കാതെ രക്ഷപ്പെട്ടു. കാറില്‍ നിന്നും വേഗം തന്നെ മറ്റു പുറത്തേക്കിറങ്ങാനായതിനാല്‍ മറ്റു അപകടങ്ങളൊന്നും സംഭവിച്ചില്ല.

spot_imgspot_img
spot_imgspot_img

Latest news

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം ഡൽഹി: ജെഇഇ...

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല കണ്ണൂർ: പാചകവാതക...

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും ഡീസലിന് 30 രൂപയും നഷ്ടമെന്ന് മന്ത്രി

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും...

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ,...

Other news

കാത്തിരിപ്പിന് വിരാമം!  ഐ.സി.സിയുടെ പ്രായപരിധി കടന്ന് വൈഭവ് ഇനി അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക്

കാത്തിരിപ്പിന് വിരാമം!  ഐ.സി.സിയുടെ പ്രായപരിധി കടന്ന് വൈഭവ് ഇനി അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മുംബൈ: ക്രിക്കറ്റിൽ...

ദുഃഖവെള്ളിയിൽ രക്ഷിച്ച കാട്ടാനക്കുട്ടി ഇന്ന് മിടുമിടുക്കി; കപ്രിക്കാട് അഭയാരണ്യത്തിൽ പരിചരണം

ദുഃഖവെള്ളിയിൽ രക്ഷിച്ച കാട്ടാനക്കുട്ടി ഇന്ന് മിടുമിടുക്കി; കപ്രിക്കാട് അഭയാരണ്യത്തിൽ പരിചരണം കൊച്ചി: ദുഃഖവെള്ളി...

ഓരോ രാശിക്കാരും ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങളും അനുഭവയോഗമായ ഫലങ്ങളും അറിയാൻ

ഓരോ രാശിക്കാരും ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങളും അനുഭവയോഗമായ ഫലങ്ങളും അറിയാൻ തിരുവനന്തപുരം: ഇന്നത്തെ...

സംസ്ഥാനത്ത് 2,040 പ്രശ്നബാധിത ബൂത്തുകൾ; സുരക്ഷ ശക്തമാക്കി ഇലക്ഷൻ കമ്മിഷൻ

സംസ്ഥാനത്ത് 2,040 പ്രശ്നബാധിത ബൂത്തുകൾ; സുരക്ഷ ശക്തമാക്കി ഇലക്ഷൻ കമ്മിഷൻ തിരുവനന്തപുരം: സംസ്ഥാനത്ത് 2,040...

സംസ്ഥാനത്ത് ചൂട് കനക്കും; പാലക്കാട് 39.8°C, ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ചൂട് കനക്കും; പാലക്കാട് 39.8°C, ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട് തിരുവനന്തപുരം:...

Related Articles

Popular Categories

spot_imgspot_img