web analytics

കല്യാണത്തിനിടെ വധുവിന്റെ സഹോദരന്റെ അതിരുവിട്ട ആഘോഷം, ഗുരുതര പരിക്കേറ്റ് നവവധു ആശുപത്രിയിൽ !

കല്യാണത്തിനിടെ, വധുവിന്റെ സഹോദരൻ നടത്തിയ ആഘോഷം അവസാനിച്ചത് വധുവിന്റെ ഗുരുതര പരിക്കിൽ. സഹോദരൻ ആഘോഷത്തിന്റെ ഭാഗമായി വെടിയുതിർക്കുകയായിരുന്നു. വധുവിന്റെ നെറ്റിയിലാണ് വെടിയേറ്റത്. വധു ആശുപത്രിയിൽ ചികിത്സയിലാണ്. പെൺകുട്ടി ഗുരുതരാവസ്ഥയിലാണെന്നാണ് ആശുപത്രി വൃത്തങ്ങൾ പറയുന്നത്. The bride’s brother’s excessive celebration during the wedding leaves the bride seriously injured

സംഭവം ഇങ്ങനെ:

പഞ്ചാബിലെ ഫിറോസ്പൂർ ജില്ലയിലെ ഉപ്പൽ ഹാളിലാണ് ആഘോഷം നടന്നത്. ബൽജീന്ദർ കൗർ എന്ന യുവതിയുടെ വിവാഹ ചടങ്ങ് കഴിഞ്ഞതോടെ സന്തോഷസൂചകമായി സഹോദരൻ ഗുർപ്രീത് തോക്കെടുത്ത് വെടിയുതിർക്കുകയായിരുന്നു. ഇതിനിടെ, അബദ്ധത്തിൽ ഒരു വെടിയുണ്ട വധുവിന്‍റെ ദേഹത്ത് തറയ്ക്കുകയായിരുന്നു.

ബൽജീന്ദർ വരൻ അമൃതപാൽ സിങ്ങിനൊപ്പം യാത്ര പറഞ്ഞിറങ്ങാൻ തുടങ്ങുമ്പോഴായിരുന്നു വെടിയുണ്ട നെറ്റിയിൽ തറച്ചത്. ഉടനെ ബൽജീന്ദർ കൗറിനെ ആശുപത്രിയിൽ എത്തിച്ചു. ഫിറോസ്പൂരിലെ ബാഗി ആശുപത്രിയിൽ നിന്ന് പിന്നീട് ലുധിയാനയിലെ ഡിഎംസിഎച്ച് ആശുപത്രിയിലേക്ക് മാറ്റി.

ഗുർപ്രീത് മദ്യലഹരിയിലായിരുന്നു എന്നാണ് റിപ്പോർട്ട്. ആയുധ നിയമത്തിലെ വകുപ്പുകൾ പ്രകാരം ഗുർപ്രീതിനെതിരെ കേസെടുത്തു. ഹാൾ ഉടമയ്ക്കെതിരെയും കേസ്സെടുത്തിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് തിരുവനന്തപുരം: പിഎം...

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

Other news

സ്ത്രീയുടെ മൃതദേഹം ഓട്ടോറിക്ഷയിൽ ഉപേക്ഷിച്ച നിലയിൽ

ബംഗളൂരു: പോലീസ് സ്റ്റേഷന് സമീപം സ്ത്രീയുടെ മൃതദേഹം ഓട്ടോറിക്ഷയിൽ ഉപേക്ഷിച്ച നിലയിൽ. വിധവയും...

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഉദ്ഘാടനം നാളെ; വിദ്യാലയങ്ങൾക്കും അങ്കണവാടികൾക്കും അവധി പ്രഖ്യാപിച്ചു

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഉദ്ഘാടനം നാളെ; വിദ്യാലയങ്ങൾക്കും അങ്കണവാടികൾക്കും അവധി പ്രഖ്യാപിച്ചു തൃശൂർ:...

സിവിൽ സർവീസ് വിദ്യാർത്ഥിയുടെ മരണം കൊലപാതകം;പൊലീസ് വെളിപ്പെടുത്തുന്നു

സിവിൽ സർവീസ് വിദ്യാർത്ഥിയുടെ മരണം കൊലപാതകം;പൊലീസ് വെളിപ്പെടുത്തുന്നു ന്യൂഡൽഹി: മൂന്നു ആഴ്ച മുമ്പ്...

രാജ്യത്തെ ആദ്യ ഡിസൈന്‍ മൃഗശാല തൃശൂരില്‍: നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

രാജ്യത്തെ ആദ്യ ഡിസൈന്‍ മൃഗശാല തൃശൂരില്‍: നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും തൃശൂർ:...

വാരിയെല്ലിന് പരിക്കേറ്റതിന് പിന്നാലെ ആന്തരിക രക്തസ്രാവം; ശ്രേയസ് അയ്യര്‍ ഐസിയുവില്‍

വാരിയെല്ലിന് പരിക്കേറ്റതിന് പിന്നാലെ ആന്തരിക രക്തസ്രാവം; ശ്രേയസ് അയ്യര്‍ ഐസിയുവില്‍ മുംബൈ: ഓസ്ട്രേലിയയ്ക്കെതിരായ...

മൂന്നാം വർഷവും മുപ്പതിനായിരം; നിയമനങ്ങളില്‍ റെക്കോര്‍ഡ് മുന്നേറ്റവുമായി കേരള പിഎസ്‌സി

മൂന്നാം വർഷവും മുപ്പതിനായിരം; നിയമനങ്ങളില്‍ റെക്കോര്‍ഡ് മുന്നേറ്റവുമായി കേരള പിഎസ്‌സി തിരുവനന്തപുരം: നിയമനങ്ങളില്‍...

Related Articles

Popular Categories

spot_imgspot_img