web analytics

രക്തത്തിൽ സോഡിയത്തിന്റെ അളവ് കുറയുന്നോ ? ശരീരം കാണിക്കും ഈ ലക്ഷണങ്ങൾ: പരിഹാരമാർഗങ്ങൾ അറിയാം:

`

രക്തത്തിലെ സോാഡിയത്തിന്റെ അളവ് കുറയുന്നത് വയോജനങ്ങളിൽ സാധാരണമായിരിക്കുകയാണ്. തളർച്ച , ആശയക്കുഴപ്പങ്ങൾ, ഛർദി തുടങ്ങിയ ലക്ഷണങ്ങൾ വയോജനങ്ങളിലും അവരെ പരിപാലിക്കുന്നവരിലും ആശങ്ക സൃഷ്ടിക്കാറുണ്ട്. (The body will show these symptoms when the level of sodium in the blood is low)

135-145 മില്ലി ഇക്വിവാലെന്റ്‌സ് വരെയാണ് രക്തത്തിലെ സോഡിയത്തിന്റെ സാധാരണ അളവ്. സോഡിയം ഈ അളവിൽ നിന്നും കുറയുന്നതിന് ഹൃദ്രോഗങ്ങളും , കരൾ രോഗങ്ങളും കാരണമാകാം. രോഗങ്ങൾമൂലം ശരീരത്തിൽ ജലത്തിന്റെ അളവ് കൂടുന്നത് സോഡിയം കുറയുന്നതിന് കാരണമാകാം.

ചില സാധാരണ ലക്ഷണങ്ങൾ ഇതാ:

  1. തലവേദന
  2. ക്ഷീണം
  3. പേശി ബലഹീനത
  4. ഓക്കാനം, ഛർദ്ദി
  5. തലകറക്കം
  6. ആശയക്കുഴപ്പം അല്ലെങ്കിൽ വഴിതെറ്റിക്കൽ
  7. അപസ്മാരം
  8. കരണമില്ലാതുള്ള ശരീരവണ്ണം
  9. വിശപ്പില്ലായ്മ
  10. ക്ഷോഭവും മാനസികാവസ്ഥയും മാറുന്നു

വെള്ളത്തിന്റെ അളവ് കൂടിയതാണ് സോഡിയം കുറയുന്നതിന് കാരണമെങ്കിൽ ഡോക്ടറുടെ നിർദേശ പ്രകാരം കുടിക്കുന്ന വെള്ളത്തിന്റെ അളവ് ക്രമീകരിക്കണം. വെള്ളവും സോഡിയവും കുറയുന്നവർ ഉപ്പും വെള്ളവും കൂടുതലായി ഉൾപ്പെടുത്തണം.

ആഹാരത്തിൽ ആവശ്യമായ അളവിൽ ഉപ്പും ചേർക്കാം. പ്രഷർ അധികമുള്ളവർ ചിലപ്പോൾ ഉപ്പ് ഒഴിവാക്കാറുണ്ട് ഇങ്ങിനെയും സോഡിയം കുറയാം.കഞ്ഞിവെള്ളത്തിൽ ഉപ്പു ചേർത്ത് കുടിക്കുന്നതും സോഡിയത്തിന്റെ അളവ് നിലനിർത്താൻ സഹായിക്കും.

ജങ്ക് പുഡുകളിലും മറ്റും വലിയ തോതിൽ സോഡിയം ഉണ്ടെങ്കിലും ഇവ കഴിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും.

spot_imgspot_img
spot_imgspot_img

Latest news

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം ആഗോള ഇന്ധന വിപണിയെ ബാധിക്കുമോ?

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം...

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക...

Other news

പശ്ചിമേഷ്യയിൽ യുദ്ധഭീതി; കടൽ കടന്ന് ഇന്ത്യൻ കപ്പലുകൾ! ചങ്കിടിപ്പോടെ ലോകം, കരുത്തുറ്റ നീക്കവുമായി ഇന്ത്യ

ന്യൂഡൽഹി: യുദ്ധം പുകയുന്ന പശ്ചിമേഷ്യൻ കടലിടുക്കുകളിൽ നിന്ന് ഇന്ത്യയ്ക്ക് ആശ്വാസവാർത്ത. ലോകത്തെ...

ട്രംപിന്റെ വാദം തള്ളി ഇറാൻ; വീണ്ടും കുതിച്ചുയർന്ന് എണ്ണവില, ബാരലിന് $100 കടന്നു

ട്രംപിന്റെ വാദം തള്ളി ഇറാൻ; വീണ്ടും കുതിച്ചുയർന്ന് എണ്ണവില, ബാരലിന് $100...

മുഖ്യമന്ത്രിയും മോഹൻലാലുമായുള്ള അഭിമുഖത്തിന്റെ ചെലവ് അറിയണോ? സർക്കാർ ഫണ്ടിൽ നിന്ന് പൊടിച്ചത് ലക്ഷങ്ങൾ

മുഖ്യമന്ത്രിയും മോഹൻലാലുമായുള്ള അഭിമുഖത്തിന്റെ ചെലവ് അറിയണോ? സർക്കാർ ഫണ്ടിൽ നിന്ന് പൊടിച്ചത്...

‘സൗകര്യങ്ങള്‍’ ഇഷ്ടമായി; ജയിലിലേക്കു തിരികെ പോകാന്‍ മോഷണം; യുവാവ് പിടിയില്‍

‘സൗകര്യങ്ങള്‍’ ഇഷ്ടമായി; ജയിലിലേക്കു തിരികെ പോകാന്‍ മോഷണം; യുവാവ് പിടിയില്‍ തിരുവനന്തപുരം: ജയില്‍...

ഫ്ലാറ്റിലെ ഫ്രിഡ്ജിനുള്ളിൽ പെട്ടിയിലാക്കിയ നിലയിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം!

ഫ്ലാറ്റിലെ ഫ്രിഡ്ജിനുള്ളിൽ പെട്ടിയിലാക്കിയ നിലയിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം! കൊടുങ്ങല്ലൂർ: ഫ്‌ളാറ്റിലെ ഫ്രിഡ്ജിൽ...

പോലീസുകാരന്റെ വീടിന് നേരെ ബോംബേറ്; രണ്ട് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ

പോലീസുകാരന്റെ വീടിന് നേരെ ബോംബേറ്; രണ്ട് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ കൂത്തുപറമ്പ്: പൊലീസുകാരന്റെ...

Related Articles

Popular Categories

spot_imgspot_img