web analytics

ആറാം ക്ലാസ് വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു; മരിച്ചത് ജമാഅത്തെ ഇസ്​ലാമി തിരുവനന്തപുരം ജില്ല ജനറൽ സെക്രട്ടറി സക്കീർ നേമത്തിൻറെ മകൻ

തിരുവനന്തപുരം: ജമാഅത്തെ ഇസ്​ലാമി തിരുവനന്തപുരം ജില്ല ജനറൽ സെക്രട്ടറി സക്കീർ നേമത്തിൻറെ മകൻ നേമം വെള്ളയാണി ജങ്ഷന് സമീപം കിണറ്റുവിളാകം വീട്ടിൽ സാമിർ (12) കുഴഞ്ഞുവീണ് മരിച്ചു.

വ്യാഴാഴ്ച രാത്രിയോടെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നേമം യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ്. മതാവ്: ബാസിമ. സഹോദരി: അംന.

spot_imgspot_img
spot_imgspot_img

Latest news

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ...

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന്

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന് തിരുവനന്തപുരം:...

കവടിയാർ കൊട്ടാരത്തിൽ മോഷണം; 2 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കാണാതായി

കവടിയാർ കൊട്ടാരത്തിൽ മോഷണം; 2 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കാണാതായി തിരുവനന്തപുരം:...

ഇൻഷുറൻസ് ഇല്ലെങ്കിലും ചികിത്സ സൗജന്യം; കേരള സർക്കാരിന്റെ വലിയ പ്രഖ്യാപനം

ഇൻഷുറൻസ് ഇല്ലെങ്കിലും ചികിത്സ സൗജന്യം; കേരള സർക്കാരിന്റെ വലിയ പ്രഖ്യാപനം തിരുവനന്തപുരം: സംസ്ഥാനത്ത്...

സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങും വഴിയിൽ ആക്രമണം; ഗുണ്ടാപ്പക, അലുവ അതുലിനെ വെട്ടിക്കൊന്നു

സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങും വഴിയിൽ ആക്രമണം; ഗുണ്ടാപ്പക, അലുവ അതുലിനെ വെട്ടിക്കൊന്നു കരുനാഗപ്പള്ളി:...

Other news

അഞ്ചിൽ കൂടുതൽ എൽപിജി സിലിണ്ടർ സൂക്ഷിക്കരുത്; പരിശോധന ശക്തമാക്കി സർക്കാർ

അഞ്ചിൽ കൂടുതൽ എൽപിജി സിലിണ്ടർ സൂക്ഷിക്കരുത്; പരിശോധന ശക്തമാക്കി സർക്കാർ തിരുവനന്തപുരം: വാണിജ്യാവശ്യത്തിന്...

കവടിയാർ കൊട്ടാരത്തിലെ ആഭരണ മോഷണം: പ്രതികരിക്കാനില്ലെന്ന് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായ്

കവടിയാർ കൊട്ടാരത്തിലെ ആഭരണ മോഷണം: പ്രതികരിക്കാനില്ലെന്ന് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി...

കുന്നത്തുനാട് പിടിക്കാൻ എൻഡിഎ; കോൺഗ്രസ് വിട്ടെത്തിയ ബാബു ദിവാകരൻ സ്ഥാനാർത്ഥി

കുന്നത്തുനാട് പിടിക്കാൻ എൻഡിഎ; കോൺഗ്രസ് വിട്ടെത്തിയ ബാബു ദിവാകരൻ സ്ഥാനാർത്ഥി കൊച്ചി: തിരഞ്ഞെടുപ്പ്...

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ്; തീയതി ഇന്നോ നാളെയോ പ്രഖ്യാപിക്കും

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ്; തീയതി ഇന്നോ നാളെയോ പ്രഖ്യാപിക്കും തിരുവനന്തപുരം:...

അനാവശ്യ ചെലവും അലച്ചിലും സാധ്യത; ഇന്നത്തെ നക്ഷത്രഫലം

അനാവശ്യ ചെലവും അലച്ചിലും സാധ്യത; ഇന്നത്തെ നക്ഷത്രഫലം ഇന്നത്തെ നക്ഷത്രഫലം (മാർച്ച് 15,...

പാണ്ടയുടെ മുഖം പോലെ രൂപം; കടലിൽ കണ്ടെത്തിയ അത്ഭുത ജീവി ശാസ്ത്രലോകത്തെ വിസ്മയിപ്പിക്കുന്നു

പാണ്ടയുടെ മുഖം പോലെ രൂപം; കടലിൽ കണ്ടെത്തിയ അത്ഭുത ജീവി ശാസ്ത്രലോകത്തെ...

Related Articles

Popular Categories

spot_imgspot_img