web analytics

അവസാനനിമിഷം വരെ ആശങ്കയുടെ മുൾമുനയിൽ: ഒടുവിൽ തീരദേശം രക്ഷിച്ചു: തിരുവനന്തപുരത്ത് നാലാം തവണയും തരൂരിന്റെ തേരോട്ടം

ലീഡ് നില ആശങ്കാജനകമാം വിധം മാറിമറിഞ്ഞ തിരുവനന്തപുരത്ത് 2014 -ന്റെ തനിയാവർത്തനമായി നാലാം തവണയും തരൂരിന്റെ തേരോട്ടം. കേന്ദ്ര മന്ത്രിയും എൻ.ഡി.എ. സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖറിനെ പിന്നിലാക്കി കോൺ​ഗ്രസ് സ്ഥാനാർഥി ശശി തരൂർ ഫിനിഷിലേക്ക് എത്തുകയാണ്. തുടക്കത്തിൽ ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്ര ശേഖർ മുന്നിട്ടു നിന്നെങ്കിലും അവസാനലാപ്പിലെത്തുമ്പോഴേക്കും തരൂർ കുതിച്ചു കയറുകയായിരുന്നു. 1281 വോട്ടിന്റെ ലീഡോടെയാണ് തരൂർ മുന്നിട്ടു നിൽക്കുന്നത്. ഇതിനകം തരൂർ നേടിയത് 336560 വോട്ടുകളാണ്. 325279 വോട്ടോടെ എൻ.ഡി.എ. സ്ഥാനാർഥി രണ്ടാം സ്ഥാനത്തും 232491 വോട്ടുകളോടെ എൽ.ഡി.എഫ്. സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ മൂന്നാം സ്ഥാനത്തും നിൽക്കുന്നു.

Read also: ‘ജനങ്ങളെ വണങ്ങുന്നു, പ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കും നന്ദി’; വിജയത്തിന് പിന്നാലെ പ്രതികരണവുമായി സുരേഷ്‌ ഗോപി

spot_imgspot_img
spot_imgspot_img

Latest news

ഇൻഷുറൻസ് ഇല്ലെങ്കിലും ചികിത്സ സൗജന്യം; കേരള സർക്കാരിന്റെ വലിയ പ്രഖ്യാപനം

ഇൻഷുറൻസ് ഇല്ലെങ്കിലും ചികിത്സ സൗജന്യം; കേരള സർക്കാരിന്റെ വലിയ പ്രഖ്യാപനം തിരുവനന്തപുരം: സംസ്ഥാനത്ത്...

സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങും വഴിയിൽ ആക്രമണം; ഗുണ്ടാപ്പക, അലുവ അതുലിനെ വെട്ടിക്കൊന്നു

സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങും വഴിയിൽ ആക്രമണം; ഗുണ്ടാപ്പക, അലുവ അതുലിനെ വെട്ടിക്കൊന്നു കരുനാഗപ്പള്ളി:...

നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 25 നും മേയ് 10 നും ഇടയിൽ; തീയതി അറിയാം രണ്ടു ദിവസത്തിനകം

നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 25 നും മേയ് 10 നും ഇടയിൽ;...

ശബരിമല ‘ആടിയ നെയ്യ്’ ക്രമക്കേട്: കണക്കുകളിൽ ₹25.52 ലക്ഷം രൂപയുടെ വ്യത്യാസം കണ്ടെത്തി

ശബരിമല ‘ആടിയ നെയ്യ്’ ക്രമക്കേട്: കണക്കുകളിൽ ₹25.52 ലക്ഷം രൂപയുടെ വ്യത്യാസം...

‘സാഗർ കവചം’ അഭ്യാസം പൂർത്തിയായി; കേരള തീരസുരക്ഷാ സജ്ജീകരണം വിലയിരുത്തി നാവികസേന

‘സാഗർ കവചം’ അഭ്യാസം പൂർത്തിയായി; കേരള തീരസുരക്ഷാ സജ്ജീകരണം വിലയിരുത്തി നാവികസേന കൊച്ചി:...

Other news

വെള്ളം ചോദിച്ച് വീട്ടിലെത്തിയ സ്ത്രീ; സഞ്ചിയിൽ കണ്ടത് പിഞ്ചുകുഞ്ഞ്, പിന്നാലെ സംഭവിച്ചത് ഞെട്ടിക്കുന്നത്

വെള്ളം ചോദിച്ച് വീട്ടിലെത്തിയ സ്ത്രീ; സഞ്ചിയിൽ കണ്ടത് പിഞ്ചുകുഞ്ഞ്, പിന്നാലെ സംഭവിച്ചത്...

102 വയസിലും ആശുപത്രി കണ്ടിട്ടില്ല; ചൈനയിലെ ‘ഓൾഡ് ബേബി’യുടെ ദീർഘായുസ്സിന്റെ രഹസ്യം

ബെയ്ജിംഗ്: കഴിഞ്ഞ 50 വർഷമായി ആശുപത്രിയിൽ പോകാതെ ആരോഗ്യത്തോടെ ജീവിക്കുന്ന 102...

പെട്രോൾ-ഡീസൽ അനാവശ്യമായി സംഭരിക്കരുത്; പമ്പുകളിൽ ഇന്ധന ക്ഷാമമില്ല; കർശന നിർദേശങ്ങളുമായി കേന്ദ്ര സർക്കാർ

പെട്രോൾ-ഡീസൽ അനാവശ്യമായി സംഭരിക്കരുത്; പമ്പുകളിൽ ഇന്ധന ക്ഷാമമില്ല; കർശന നിർദേശങ്ങളുമായി കേന്ദ്ര...

വയനാട് ചുരത്തിൽ ആംബുലൻസിന് മുന്നിൽ ചാടി യുവാവിന്റെ ആത്മഹത്യാശ്രമം; സമയോചിതമായി ഇടപെട്ട് സംരക്ഷണ സമിതി പ്രവർത്തകൻ

വയനാട് ചുരത്തിൽ ആംബുലൻസിന് മുന്നിൽ ചാടി യുവാവിന്റെ ആത്മഹത്യാശ്രമം വയനാട് ചുരത്തിൽ...

അയർലണ്ട് മലയാളികളെ കണ്ണീരിലാഴ്ത്തി നൈസിൻ തോമസ്; വിടവാങ്ങിയത് സ്നേഹനിധിയായ നഴ്സ്

അയർലണ്ട് മലയാളികളെ കണ്ണീരിലാഴ്ത്തി നൈസിൻ തോമസ്; വിടവാങ്ങിയത് സ്നേഹനിധിയായ നഴ്സ് സ്ലൈഗോ: അയർലണ്ടിലെ...

ക്രൈസ്തവർക്കു അതിന്യൂനപക്ഷ പദവി? കേന്ദ്രത്തിൽ ചർച്ച ശക്തം; തീരുമാനം ഉടൻ

ക്രൈസ്തവർക്കു അതിന്യൂനപക്ഷ പദവി? കേന്ദ്രത്തിൽ ചർച്ച ശക്തം; തീരുമാനം ഉടൻ ന്യൂഡൽഹി: ക്രൈസ്തവ...

Related Articles

Popular Categories

spot_imgspot_img