ഇടുക്കിയിലേക്ക് പെട്രോളുമായി വന്ന ടാങ്കർ ലോറിക്ക് തീപിടുത്തം; നാട്ടുകാരുടെ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം

ഇടുക്കി: ഇടുക്കിയിലേക്ക് പെട്രോളുമായി വന്ന ടാങ്കർ ലോറിയിലാണ് തീ പിടുത്തം ഉണ്ടായത്. പെരുവന്താനത്തിന് സമീപത്ത് വെച്ചായിരുന്നു അപകടം നടന്നത്. വാഹനത്തിന്റെ മുൻവശത്ത് നിന്ന് തീയും പുകയും ഉയരുന്നത് കണ്ട ഡ്രൈവർ ഉടൻ തന്നെ വാഹനത്തിലുണ്ടായിരുന്ന അഗ്നിശമന ഉപകരണം ഉപയോഗിച്ച് തീയണയ്ക്കാൻ ശ്രമിച്ചു.

എന്നിട്ടും തീ പൂർണമായും അണയാതെ വന്നതിനെ തുടർന്ന് നാട്ടുകാർ കുടിവെള്ള വിതരണ വാഹനത്തിൽ വെള്ളവുമായെത്തി തീയണച്ചു. ഉടൻ തന്നെ പീരുമേട് കാഞ്ഞിരപ്പള്ളി അഗ്നിശമനസേന യൂണിറ്റുകളും സ്ഥലത്തെത്തി. നാട്ടുകാരുടെ ഇടപെടൽ ഒഴിവായത് വൻ അപകടമാണ്. തീപിടുത്തം ഉണ്ടായതിനെ തുടർന്ന് കൊട്ടാരക്കര- ദിണ്ടുക്കൽ ദേശീയ പാതയിൽ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.

spot_imgspot_img
spot_imgspot_img

Latest news

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

Other news

കാജൽ അഗർവാൾ വാഹനാപകടത്തിൽ മരണപ്പെട്ടു; പ്രതികരിച്ച് താരം

കാജൽ അഗർവാൾ വാഹനാപകടത്തിൽ മരണപ്പെട്ടു; പ്രതികരിച്ച് താരം ചെന്നൈ: പ്രമുഖ ദക്ഷിണേന്ത്യൻ സിനിമാ...

സിഐക്കെതിരെ യുവതികളുടെ പ്രതിഷേധം

സിഐക്കെതിരെ യുവതികളുടെ പ്രതിഷേധം കൽപ്പറ്റ: വയനാട് പനമരം പോലീസ് സ്റ്റേഷന് മുന്നിൽ രണ്ട്...

ഇരട്ടച്ചക്രവാതച്ചുഴി: യെല്ലോ അലർട്ട്, ഏഴു ജില്ലകളിൽ

ഇരട്ടച്ചക്രവാതച്ചുഴി: യെല്ലോ അലർട്ട്, ഏഴു ജില്ലകളിൽ തിരുവനന്തപുരം ∙ തിരുവനന്തപുരം: ഇരട്ടച്ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി...

ഷവർമ കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം

ഷവർമ കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം കാസർകോട്: ഷവർമ കഴിച്ച 15ഓളം കുട്ടികളെ അസ്വസ്ഥത...

ഏഷ്യാ കപ്പ് ടി-20 ടൂർണമെന്റിന് ഇന്ന് തുടക്കം

ഏഷ്യാ കപ്പ് ടി-20 ടൂർണമെന്റിന് ഇന്ന് തുടക്കം ദുബായ്: ദുബായ്: ടി-20 ക്രിക്കറ്റിലെ...

Related Articles

Popular Categories

spot_imgspot_img