web analytics

Tag: V.D. Satheesan

കേരളം പോളിങ് ബൂത്തിലേക്ക്; പോളിങ് ശതമാനം കുതിക്കുന്നു!

തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ ഭാവി നിർണ്ണയിക്കുന്ന നിർണ്ണായകമായ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആവേശം കൊടുമുടിയിൽ. സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും പുലർച്ചെ മുതൽ തന്നെ വോട്ടർമാരുടെ നീണ്ട...

ന്യൂനപക്ഷ സ്ഥാപനങ്ങളെ തകർക്കാൻ നീക്കമോ?എഫ്സിആര്‍ഐ ഭേദഗതിക്കെതിരെ വി.ഡി സതീശൻ്റെ കടുത്ത നീക്കം; പ്രധാനമന്ത്രിക്ക് കത്തയച്ചു!

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ വിവാദമായ വിദേശ സംഭാവന നിയന്ത്രണ നിയമ (FCRA) ഭേദഗതിക്കെതിരെ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്ത്. ഭേദഗതി ബിൽ...

വി.ഡി. സതീശന്റെ വീഡിയോ ഫെയ്‌സ്ബുക്ക് തിരിച്ചുനൽകി; നീക്കം ചെയ്തത് അബദ്ധത്തിലെന്ന് വിശദീകരണം

കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വിവാദമായ അഭിമുഖ വീഡിയോ ഫെയ്‌സ്ബുക്കിൽ തിരിച്ചെത്തി. സാങ്കേതിക കാരണങ്ങളാൽ നീക്കം ചെയ്യപ്പെട്ട വീഡിയോ മെറ്റ (Meta) പുനഃസ്ഥാപിച്ചു. വീഡിയോ...

തന്റെ സ്വത്ത് വിവരങ്ങൾ പരസ്യമായി പറയാം വിഡി സതീശന് അത് സാധിക്കുമോയെന്ന് പി. എസ് പ്രശാന്ത്

തന്റെ സ്വത്ത് വിവരങ്ങൾ പരസ്യമായി പറയാം വിഡി സതീശന് അത് സാധിക്കുമോയെന്ന് പി. എസ് പ്രശാന്ത് തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അന്വേഷണം തുടരുന്നതിനിടെ പ്രതിപക്ഷ നേതാവിന് നേരെ...

അടി വാങ്ങാൻ ഷാഫിയും മുതലെടുക്കാൻ മാങ്കൂട്ടത്തിലും

അടി വാങ്ങാൻ ഷാഫിയും മുതലെടുക്കാൻ മാങ്കൂട്ടത്തിലും ലൈംഗികാരോപണം ഉയർന്നതിനെ തുടർന്ന് കോൺഗ്രസിൽനിന്ന് പുറത്തായ പാലക്കാട് മുൻ എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ, ഇപ്പോൾ വീണ്ടും രാഷ്ട്രീയ രംഗത്ത് സജീവമാകാനുള്ള...

രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ

രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ ലൈംഗിക ആരോപണത്തെ തുടർന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്ത പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ എത്തി. സഭാ സമ്മേളനത്തിൽ പങ്കെടുക്കരുതെന്ന...

‘സിപിഎം അധികം കളിക്കരുത്. കേരളം ഞെട്ടിപ്പോകും… വരുന്നുണ്ട്, നോക്കിക്കോ’…മുന്നറിയിപ്പുമായി വി.ഡി. സതീശൻ

'സിപിഎം അധികം കളിക്കരുത്. കേരളം ഞെട്ടിപ്പോകും… വരുന്നുണ്ട്, നോക്കിക്കോ'…മുന്നറിയിപ്പുമായി വി.ഡി. സതീശൻ കോഴിക്കോട്: സിപിഎമ്മിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. “കേരളം ഞെട്ടിപ്പോകുന്ന വാർത്ത...

‘എത്ര വലിയ നേതാവായാലും മുഖം നോക്കാതെ നടപടി, ആരോപണമുന്നയിച്ച പെൺകുട്ടി മകളെപോലെ’; യുവനേതാവിനെ കൈവിട്ട് വി.ഡി സതീശൻ

'എത്ര വലിയ നേതാവായാലും മുഖം നോക്കാതെ നടപടി, ആരോപണമുന്നയിച്ച പെൺകുട്ടി മകളെ പോലെ…' ;യുവനേതാവിനെ കൈവിട്ട് വിഡി സതീശൻ തിരുവനന്തപുരം: യുവ നേതാവിനെതിരായി ഉയർന്ന ആരോപണത്തിൽ മുഖം...

സദാനന്ദന്റെ അല്ല ഇത് സതീശന്റെ സമയം

സദാനന്ദന്റെ അല്ല ഇത് സതീശന്റെ സമയം ഇന്ന് കോൺ​ഗ്രസിലേയും യുഡിഎഫിലേയും കരുത്തനായ നേതാവ് ആര് എന്ന് ചോദിച്ചാൽ, ഒറ്റ ഉത്തരമെ ഉള്ളു. പ്രതിപക്ഷനേതാവ് വി ‍‍ഡി സതീശൻ....

മു​ന​മ്പ​ത്തേ​ത് വ​ഖ​ഫ് ഭൂ​മി​യാണെന്ന് പ​റ​ഞ്ഞ​ത് നി​യ​മ​പ​ര​മാ​യി പ​രി​ശോ​ധി​ച്ച ശേ​ഷം; ലീ​ഗു​മാ​യി ഇക്കാര്യത്തിൽ ത​ർ​ക്ക​മി​ല്ലെന്ന് വി.​ഡി.​സ​തീ​ശ​ൻ

പ​ത്ത​നം​തി​ട്ട: മു​ന​മ്പ​ത്തേ​ത് വ​ഖ​ഫ് ഭൂ​മി​യാണെന്ന് പ​റ​ഞ്ഞ​ത് നി​യ​മ​പ​ര​മാ​യി പ​രി​ശോ​ധി​ച്ച ശേ​ഷ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ. ലീ​ഗു​മാ​യി ഇക്കാര്യത്തിൽ ത​ർ​ക്ക​മി​ല്ല. നി​ല​പാ​ട് പ​റ​ഞ്ഞ​ത് എ​ല്ലാ​വ​രു​മാ​യി ആ​ലോ​ചി​ച്ച ശേ​ഷ​മെ​ന്ന്...