Tag: thief

കെട്ടുതാലിയാണ് കൊണ്ടു പോകരുതെന്ന് പൂർണ ഗർഭിണിയായ വീട്ടമ്മ…താലി ഊരി നൽകി മാലയുമായി കടന്നു കളഞ്ഞ് മോഷ്ടാവ്

തിരുവനന്തപുരം: വീട്ടമ്മയുടെ താലിമാല മോഷ്ടിച്ച കള്ളൻ മാലയുമായി കടന്നു കളഞ്ഞെങ്കിലും താലി തിരികെ നൽകി. ഇന്നലെ പുലർച്ചെ രണ്ടര മണിയോടെ ചെമ്പൂര് പരമേശ്വരം ശിവ പാർവതിയിൽ...

തനിച്ചിറങ്ങുന്ന വീട്ടമ്മമാരെ നോക്കി വെയ്ക്കും; മാല പൊട്ടിച്ച ശേഷം ബൈക്കിൽ പറ പറക്കും; സിനു കുട്ടപ്പൻ കോതമംഗലം പോലീസിൻ്റെ പിടിയിൽ

കോതമംഗലം: വീട്ടമ്മമാരുടെ മാല പൊട്ടിച്ച് ഇരുചക്രവാഹനത്തിൽ കടന്നുകളഞ്ഞയാളെ പിടികൂടി.  കീരംപാറ തട്ടേക്കാട് കൊണ്ടിമറ്റം പുത്തൻപുര വീട്ടിൽ സിനു കുട്ടപ്പൻ (41) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.  ചേലാട്...

ടിവി കണ്ടുകൊണ്ടിരിക്കേ പെട്ടെന്ന് കറൻ്റ് പോയി; ഫ്യൂസ് പോയതാണെന്ന് കരുതി മെയിൽ സ്വിച്ചിന് അടുത്തെത്തിയ വീട്ടമ്മയെ തലക്കടിച്ചുവീഴ്ത്തി മോഷ്ടാവ്

കൊല്ലം: കൊല്ലത്ത് കുന്നിക്കോട് വീട്ടിൽ മോഷണം തടയാൻ ശ്രമിച്ച വീട്ടമ്മയെ തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ചു. കുന്നിക്കോട് ചേത്തടി സ്വദേശി അനിതയെയാണ് മോഷ്ടാവ് ആക്രമിച്ചത്. അനിതയുടെ നിലവിളി കേട്ട്...

ധൂമിലെ ഹൃത്വിക് റോഷനെ അനുകരിച്ച് മോഷ്ടിച്ചതാ… രക്ഷപ്പെടുന്നതിനിടെ മതിലിന് മുകളിൽ നിന്ന് ബുംന്ന് താഴേക്ക്; 15 കോടിയുടെ സ്വർണ നാണയങ്ങളും ആഭരണങ്ങളുമായി കള്ളൻ പിടിയിൽ

മ്യൂസിയത്തിൽനിന്നും കോടികളുടെ പുരാവസ്തുക്കൾ കവർന്ന മോഷ്ടാവിനെ കെണിയിലാക്കി മതിൽ.The wall trapped the thief who stole crores worth of artifacts from the...

വായനാശീലം വിനയായി; മോഷണത്തിനിടെ പുസ്തകം വായിച്ചിരുന്നുപോയ കള്ളന്‍ പിടിയിൽ; വിവരമറിഞ്ഞ ആ പുസ്തകത്തിന്റെ എഴുത്തുകാരൻ ചെയ്തതാണ് രസകരം !

മോഷണത്തിനിടെ വായനാശീലം പുറത്തെടുത്തതോടെ, വിനയായത് കള്ളനുതന്നെ. പുസ്തകം വായിച്ചിരുന്ന കള്ളന്‍ ഒടുവിൽ പിടിയിലുമായി. ഇറ്റലിയുടെ തലസ്ഥാനമായ റോമിലാണ് സംഭവം.The thief who was reading the...

അയ്യോ സാറിന്റെ വീടാണെന്ന് അറിഞ്ഞില്ല; മോഷ്ടിച്ച സാധനം തിരികെ നൽകി മാപ്പപേക്ഷയും ഭിത്തിയിൽ ഒട്ടിച്ച് കവിയുടെ വീട്ടിൽ കയറിയ കള്ളൻ

റായ്‌ഗഡ്: എഴുത്തുകാരൻ്റെ വീട്ടിൽ നിന്ന് മോഷ്ടിച്ച വസ്തുക്കൾ തിരികെ നൽകി കള്ളൻ. മറാഠി എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായിരുന്ന അന്തരിച്ച നാരായൺ സർവേയുടെ വീട്ടിൽ നിന്ന് മോഷ്ടിച്ച വസ്തുക്കളാണ്...

മോഷ്ടിക്കാൻ കയറിയതാണ്, മദ്യം കണ്ടപ്പോൾ അടിച്ചു പൂസായി എസി മുറിയിൽ കിടന്നുറങ്ങി, കയ്യോടെ പൊക്കി വീട്ടുകാർ

ഇന്ത്യയുടെ പല ഭാഗങ്ങളിലും താപനില കുതിച്ചുയരുന്നതിനിടെ, ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ വിചിത്രമായ ഒരു മോഷണ സംഭവം പുറത്തു വരുന്നു. പലരീതിയിലും കള്ളന്മാർ കുടുങ്ങുന്നത് കണ്ടിട്ടുണ്ടെങ്കിലും ഇത്തരം ഒരു...