ഇന്ത്യക്കാർക്ക് സന്തോഷ വാർത്ത. വിസ രഹിത പ്രവേശനം പ്രഖ്യാപിച്ച് തായ്‌ലഡ്. ഇന്ത്യയുൾപ്പടെ 93 രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് രണ്ട് മാസത്തെ വിസ രഹിത പ്രവേശനം അനുവദിച്ചിരിക്കുന്നത്. ThailandVisa-Free Entry അഞ്ച് വർഷം വരെ കാലാവധിയുള്ള ഡസ്റ്റിനേഷൻ-ഡിജിറ്റൽ നൊമാഡ് വിസകളും പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാർത്ഥികളെയും ഓൺലൈൻ ജോലി ചെയ്യുന്നവരെയും വിരമിച്ച് വിശ്രമ ജീവിതം നയിക്കുന്നവരെയും ലക്ഷ്യമിട്ടാണ് തായ്‌ലഡ് പുതിയ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഓൺലൈനായി ജോലി ചെയ്യുന്നവർക്കായി 180 ദിവസം കാലവധിയുള്ള വിസ നൽകാനും തായ്‌ലഡ് പദ്ധതിയിടുന്നുണ്ട്. കാലവധി കഴിയുന്ന പക്ഷം ഇത് […]
മലപ്പുറം: അബുദാബിയിൽ നിന്നും തായ്‌ലൻഡിലേക്ക് തൊഴിൽ അന്വേഷിച്ചെത്തിയ മലയാളി യുവാക്കളെ സായുധസംഘം തട്ടിക്കൊണ്ടുപോയി, തടവിലാക്കി. മലപ്പുറം വള്ളിക്കാപ്പറ്റ സ്വദേശികളായ സ്വദേശികളായ യുവാക്കളിപ്പോൾ മ്യാൻമാറിലെ ഓൺലൈൻ തട്ടിപ്പ് സംഘങ്ങളുടെ കസ്റ്റഡിയിലാണെന്ന് ബന്ധുക്കൾ. സംഭവത്തിൽ വിദേശകാര്യ മന്ത്രാലയത്തിനുൾപ്പെടെ പരാതി നൽകിയിട്ടുണ്ട്. മാർച്ച് 27നാണ് വള്ളിക്കാപ്പറ്റ സ്വദേശികളായ ശുഹൈബ്, സഫീര്‍ എന്നിവർ സന്ദര്‍ശക വിസയില്‍ ദുബായിലെത്തിയത്. പിന്നീട് തായ്ലന്‍റ് ആസ്ഥാനമായ കമ്പനിയിയില്‍ ജോലി ഒഴിവുണ്ടെന്നറിഞ്ഞ് അപേക്ഷ നല്‍കുകയായിരുന്നു. ഓണ്‍ലൈന്‍ അഭിമുഖത്തിനു ശേഷം ജോലി ലഭിച്ചതായുളള അറിയിപ്പും തായ്ലാന്‍റിലേക്കുള്ള വിസയും വിമാനടിക്കറ്റുമെത്തി. ഈ […]
വിമാനത്തിൽവെച്ച് യാത്രക്കാർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായ നിരവധി സന്ദർഭങ്ങൾ നമുക്ക് അറിയാം. ജീവൻ നഷ്ടമാകുന്ന സാഹചര്യങ്ങളിൽ ജീവനക്കാരും സഹയാത്രികരും രക്ഷകരായതും നാം കേട്ടിട്ടുണ്ട്. അത്തരത്തിൽ കഴിഞ്ഞ ദിവസം തായ്‌വാനിലെ തായ്‌പേയിൽ നിന്ന് ബാങ്കോക്കിലേക്കുള്ള വിയറ്റ്‌ജെറ്റ് വിമാനത്തിൽ വളരെ വ്യത്യസ്തമായ ഒരു അടിയന്തരാവസ്ഥ ഉണ്ടായി. യാത്രക്കാരിയായ ഒരു സ്ത്രീക്ക് വിമാനം പുറപ്പെട്ട് ഏതാനും സമയം പിന്നിട്ടതിന് ശേഷം പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. സഹയാത്രികരും ജീവനക്കാരും എന്തുചെയ്യണമെന്നറിയാതെ ആശങ്കയിലായപ്പോൾ വിമാനത്തിന്‍റെ ക്യാപ്റ്റൻ രക്ഷകനായെത്തി. ശുചിമുറിക്കുള്ളിൽ പോയപ്പോഴാണ് യുവതിയ്ക്ക് പ്രസവവേദന ഉണ്ടായത്. അവർ […]
© Copyright News4media 2024. Designed and Developed by Horizon Digital