വടക്കേക്കാട്: ഹയർ സെക്കൻഡറി സ്കൂളിലെ ക്ലാസ് മുറിയിൽ നിന്ന് ഉഗ്ര വിഷമുള്ള മൂർഖൻ പാമ്പിനെ കണ്ടെത്തി. വടക്കേക്കാട് തിരുവളയന്നൂർ ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. എൽ.പി വിഭാഗം ക്ലാസ് മുറിയിൽ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്.(Cobra was found in the classroom in thrissur) ശനിയാഴ്ച രാവിലെയാണ് സംഭവം. സ്കൂൾ അധികൃതരാണ് ബെഞ്ചിനടിയിൽ കിടന്നിരുന്ന പാമ്പിനെ കണ്ടെത്തിയത്. തുടർന്ന് ഗുരുവായൂർ സിവിൽ ഡിഫൻസ് അംഗം പ്രബിഷ് സ്ഥലത്തെത്തി പാമ്പിനെ പിടികൂടുകയായിരുന്നു. മൂന്നാം തവണയാണ് തിരുവളയന്നൂർ സ്കൂളിലെ ക്ലാസ് […]
പാമ്പ് ശല്യം കൊണ്ട് പൊരുതി മുട്ടി പരിയാരം മെഡിക്കൽ കോളേജ്. സ്പെഷ്യല്‍ വാര്‍ഡിലെ ശുചിമുറിക്കുള്ളിലാണ് പാമ്പിനെ കണ്ടത്. 503-ാം നമ്പര്‍ സ്പെഷ്യല്‍ വാര്‍ഡിലെ ശുചിമുറിയിലാണ് ഇന്ന് രാവിലെ പാമ്പിനെ കണ്ടത്. Pariyaram Medical College struggling with snake infestation ഉഗ്ര വിഷമുള്ള വെള്ളിക്കെട്ടനെ കണ്ടെത്തിയത്തിനു പിന്നാലെയാണ് ഈ സംഭവം. 15 കുഞ്ഞുങ്ങളും നഴ്‌സുമാരും ആ സമയം ഐസിയുവിലുണ്ടായിരുന്നു. അകത്ത് നിന്ന് പാമ്പ് പുറത്തേക്ക് വരുന്നത് കൂട്ടിരിപ്പുകാര്‍ കാണുകയായിരുന്നു. ആശുപത്രിക്ക് ചുറ്റും പടര്‍ന്നുകയറിയ ചെടികളില്‍ നിന്നാണ് പാമ്പ് […]
മുംബൈ: ട്രെയിനിന്റെ അപ്പര്‍ ബര്‍ത്തില്‍ ചുരുണ്ട് കിടക്കുന്ന പാമ്പിനെ കണ്ട് പരിഭ്രാന്തരായി യാത്രക്കാര്‍. ജബല്‍പൂര്‍ – മുംബൈ ഗരീബ് രഥിലെ ജി 3 കോച്ചിലാണ് പാമ്പിനെ കണ്ടെത്തിയത്. പേടിച്ച യാത്രക്കാര്‍ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.Passengers were horrified to see a snake curled up in the upper berth of the train ട്രെയിനിലെ യാത്രക്കാരന്‍ തന്നെയാണ് വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. ഉടന്‍ തന്നെ […]
ലോകത്തെ ഏറ്റവും തീവ്രമായ വിഷം വഹിക്കുന്ന പാമ്പ് ടൈപാൻ വിഭാഗത്തിലുള്ള ഇൻലാൻഡ് ടൈപാനാണ്.ഒറ്റക്കൊത്തിൽ ടൈപാൻ പുറപ്പെടുവിക്കുന്ന വിഷത്തിന് 100 മനുഷ്യരെ കൊല്ലാൻ കഴിയും. എന്നാൽ, ഇവിടെ സംഭവിച്ചത് അപൂർവ്വമായി മാത്രം സംഭവിക്കുന്ന ഒന്നാണ്. 400 ആളുകളെ കൊല്ലാനുള്ള വിഷം പുറത്തുവിട്ട് ഒരു പാമ്പ്. (The snake released a record amount of venom) ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ കാണപ്പെടുന്ന കോസ്റ്റൽ ടൈപാൻ എന്ന പാമ്പാണ് താരം. സാധാരണ ഗതിയിൽ കോസ്റ്റൽ ടൈപാൻ പാമ്പുകൾ പുറത്തുവിടുന്ന […]
കാസർകോട്: പാമ്പ് വിഴുങ്ങിയ കോഴികൾക്ക് നിയമപോരാട്ടത്തിലൂടെ നഷ്ടപരിഹാരം നേടി കെ വി ജോർജ്ജ് കടവൻ. മാലോം വില്ലേജിൽ കൊന്നക്കാടിനടുത്ത് വട്ടക്കയത്ത് ജോർജ്ജിന് നാലു കോഴികൾക്ക് 2000 രൂപയാണ് നഷ്ടപരിഹാരം അനുവദിച്ചിരിക്കുന്നത്. പാമ്പ് സർക്കരിന്റേതാണെങ്കിൽ കോഴി എന്റേതാണ്. നഷ്ടപരിഹാരം കിട്ടിയേതീരൂ എന്ന് മന്ത്രിയുടെ മുന്നിൽ പറഞ്ഞിട്ടും ഒരു വർഷം കഴിഞ്ഞാണ് ജോർജ്ജിന് നാലു കോഴിക്കെങ്കിലും നഷ്ടപരിഹാരം കിട്ടുന്നത്.KV George Kadavan won compensation through legal battle മാലോം വില്ലേജിൽ കൊന്നക്കാടിനടുത്ത് വട്ടക്കയത്ത് റോഡുവക്കിലാണ് ജോർജിന്റെ വീട്. വീട്ടുമുറ്റത്ത് […]
© Copyright News4media 2024. Designed and Developed by Horizon Digital