സംസ്ഥാനത്തെ സ്കൂളുകളിൽ വാട്ടർ ബെൽ സംവിധാനം ഇന്ന് മുതൽ പ്രാബല്യത്തിൽ വരുന്നു. കേരളത്തിൽ ചൂട് കൂടി വരുന്ന ഈ സാഹചര്യത്തിൽ രാവിലെ 10.30 നും ഉച്ചക്ക് 2.00 മണിക്കും ബെൽ മുഴക്കി അഞ്ച് മിനിട്ട് കുട്ടികളെ വെള്ളം കുടിക്കാനായി അനുവദിക്കുന്ന സംവിധാനമാണ് നിലവിൽ വരുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ക്ലാസ്സ് സമയത്ത് കുട്ടികൾ വെള്ളം കൃത്യമായ അളവിൽ കുടിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുതുന്നതിന്റെ ഭാഗമാണിത്. നിർദ്ദേശം അടിയന്തിരമായി നടപ്പിൽ വരുത്തുന്നതിനായി ബന്ധപ്പെട്ട ജില്ല വിദ്യാഭ്യാസഉപഡയറക്ടർമാർ,റിജിയണൽ […]
© Copyright News4media 2024. Designed and Developed by Horizon Digital