അശ്ലീല വീഡിയോയുടെ പേരിൽ ആ ‘DYSP’ വിളിച്ചാൽ കാൾ അറ്റൻഡ് ചെയ്യരുതെന്ന നിർദേശവുമായി പോലീസ്. വിദേശത്ത് നിന്ന് വാട്‌സ്ആപ്പില്‍ വിളിച്ച് സ്ത്രീകളെ ബ്ലാക്ക് മെയില്‍ ചെയ്യുന്ന സംഘങ്ങള്‍ വ്യാപകമായി ഈ രീതിയിൽ ത്തട്ടിപ്പ് നടത്തുന്നതായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്. ഇതിനെതിരെ ജാഗ്രത പാലിക്കണമെന്ന് കേരളാ പൊലീസ് മുന്നറിയിപ്പ് നൽകി. സൈബര്‍ ഡിവൈഎസ്പി എന്നു പരിചയപ്പെടുത്തിയാണ് തട്ടിപ്പു സംഘം സ്ത്രീകളെ വിളിക്കുന്നത്. നിങ്ങളുടെ ഫോണ്‍ പൊലീസിന്റെ നിരീക്ഷണത്തിലാണെന്നും അശ്ലീല വീഡിയോകള്‍ കാണുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നുംആദ്യം അറിയിച്ചാണ് തട്ടിപ്പിന്റെ […]
© Copyright News4media 2024. Designed and Developed by Horizon Digital