Tag: #Renjith murder

‘വായ്ക്കരി പോലും ഇടാൻ പറ്റാത്ത രീതിയിലാണ് അവർ അദ്ദേഹത്തോട് ചെയ്തത്, കണ്ടത് ഞാനും മക്കളും’: രഞ്ജിത്തിന്റെ ഭാര്യ

അഭിഭാഷകനായ രഞ്‍ജിത് ശ്രീനിവാസിന്റെ കൊലപാതകക്കേസിലെ ശിക്ഷാവിധിയിൽ സംതൃപ്തരെന്നു കുടുംബം. ഒരു വീട്ടിൽ കയറി ഒരാളും ഇത്ര ക്രൂരമായി ചെയ്തിട്ടില്ല എന്നും വിരാമമായത് 770 ദിവസമായുള്ള കാത്തിരിപ്പിനാണ്...