ഇന്റർനാഷണൽ മുസ്ലിം താരങ്ങൾ രാജ്യത്തിനായി കളിക്കുന്ന സമയത്ത് നോമ്പെടുക്കരുതെന്ന ഫ്രഞ്ച് ഫുട്‌ബോൾ ഫെഡറേഷന്റെ പുതിയ നിയമത്തിനെതിരെ താരങ്ങൾ ഉൾപ്പെടെ രംഗത്ത്. അണ്ടർ 16 താരങ്ങൾ മുതൽ സീനിയർ താരങ്ങൾ വരെ ആരും രാജ്യത്തിനായി കളിക്കുന്ന സമയത്ത് നോമ്പെടുക്കരുതെന്നാണ് എഫ്.എഫ്.എഫ് ന്‍റെ നിയമം. ഫെഡറേഷന്റെ നിയമത്തോട് അതൃപ്തി പരസ്യമാക്കിയി ഫ്രഞ്ച് അണ്ടർ 19 താരം മഹ്മൂദോ ഡിയാവാര രംഗത്തെത്തി. അതൃപ്തി പ്രകടമാക്കി താരം ടീം ക്യാമ്പ് വിട്ടു. ഫ്രഞ്ച് ക്ലബ്ബായ ലിയോണിന്‍റെ താരമായ ഡിയാവാര ക്ലബ്ബിലേക്ക് മടങ്ങിയെന്ന് ഫ്രഞ്ച് […]
റമദാൻ നോമ്പ് ആരംഭിച്ചതോടെ ആളുകളുടെ മത വിശ്വാസത്തേയും ജീവകാരുണ്യ മനോഭാവങ്ങളേയും ചൂഷണം ചെയ്ത ‘സീസണൽ’ ഭിക്ഷാടകർ ഇറങ്ങുക ഗൾഫ് രാജ്യങ്ങളിൽ പതിവാണ്. ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിൻ്റെ ഭാഗമായി ഇത്തരം യാചകർക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങി ഷാർജ. സീസണൽ യാചകരെ കണ്ടാൽ അറിയിക്കണമെന്നും പൊതു ജനങ്ങളോട് പോലീസ് അഭ്യർത്ഥിച്ചു. പ്രധാന നഗരങ്ങളിൽ പട്രോളിങ് നടത്തുമെന്നും ൯ഇത്തരക്കാരെ കണ്ടെത്തിയാൽ കാത്തിരിക്കുന്നത് കർശന ശിക്ഷകളാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. റമദാൻ മാസത്തിൽ പള്ളികളിലും തിരക്കേറിയ മറ്റ് സ്ഥലങ്ങളിലും ക്യാമ്പെയിനും പോലീസ് പട്രോളിങ്ങും ശക്തമാക്കും. […]
റമദാൻ വ്രതാരംഭത്തോടെ, മക്ക, മദീന പള്ളികൾക്കൊപ്പം മുസ്‌ലിംകൾ പരിപാവനമായി കരുതുന്ന വിശുദ്ധ ഗേഹമായ മസ്ജിദുൽ അഖ്‌സയിൽ പള്ളിയിൽ യുവാക്കൾക്ക് രാത്രികാല നമസ്‌കാരത്തിനു വിലക്കേർപ്പെടുത്തി ഇസ്രായേൽ. നമസ്കാരത്തിന് 40 വയസിനു മുകളിലുള്ളവർക്ക് മാത്രമാണ് അനുമതി. കൂടാതെ, പള്ളിയുടെ പരിസരത്ത് കൂടുതൽ പൊലീസുകാരെ ഇസ്രായേൽ വിന്യസിച്ചിട്ടുണ്ട്. റമദാൻ ഉൾപ്പെടെ വിശേഷ വേളകളിൽ ആയിരങ്ങളാണു പള്ളിയിലേക്കു പ്രാർഥനയ്ക്കായി എത്താറുള്ളത്. റമദാനിൽ തറാവീഹ് ഉൾപ്പെടെ രാത്രികാല നമസ്‌കാരത്തിനും പ്രാർഥനകൾക്കും കൂടുതൽ വിശ്വാസികൾ എത്താനിടയുള്ള സാഹചര്യത്തിലാണ് കൂടുതൽ സേനയെ വിന്യസിച്ചിരിക്കുന്നത്. പ്രതിഷേധ പരിപാടികളിൽ ഭാഗമാകരുതെന്ന് […]
ലോകമെമ്പാടുമുള്ള ഇസ്ലാംമത വിശ്വാസികൾ ആത്മീയതയ്ക്കും സ്വയം പരിഷ്‌കരണത്തിനും പ്രാധാന്യം നൽകുന്ന റമദാൻ മാസം എത്തുന്നതോടെ യു.എ.ഇ.യിൽ വിവിധ മേഖലകളിൽ ദിനചര്യകൾക്ക് വലിയ മാറ്റമുണ്ടാകും. സർക്കാർ സ്വകാര്യ മേഖലകളിലെ ജോലി സമയം, സ്‌കൂൾ സമയം, പാർക്കിങ്ങ് ഫീ, എന്നിവയുൾപ്പെടെ റമളാൻ മാസങ്ങളിൽ വ്യസ്ത്യസ്തമായിരിക്കും. ദുബൈ ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്ട്‌മെന്റ് പ്രസിദ്ധീകരിച്ച ഹിജ്‌റ കലണ്ടർ പ്രകാരം മാർച്ച് 12 ചൊവ്വാഴ്ച്ചയാണ് റമദാൻ ആരംഭിയ്ക്കുന്നത്. തൊഴിൽ സമയം കുറയും നോമ്പെടുക്കുന്നവർക്കും നോമ്പെടുക്കാത്തവർക്കും റമദാൻ മാസം ജോലി സമയത്തിൽ […]
റമദാൻ മാസം കണക്കിലെടുത്ത് മാർച്ച് 25 തിങ്കളാഴ്ച മുതൽ മുതൽ ഏപ്രിൽ 15 തിങ്കളാഴ്ച വരെ സെപ്റ്റംബറിൽ അധ്യയനം ആരംഭിച്ച സ്വകാര്യസ്കൂളുകൾക്ക് ദുബൈയിൽ അവധിയായിരിക്കുമെന്ന് ദുബൈ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി അവരുടെ വെബ്സൈറ്റിലൂടെ അറിയിച്ചു. . ചെറിയ പെരുന്നാൾ ആഘോഷങ്ങൾ കണക്കിലെടുത്ത് ഏപ്രിൽ എട്ടു മുതൽ 12 വരെ ദുബൈ പൊതു അവധി നൽകാനും സാധ്യതയുണ്ട്. റമദാൻ മാസത്തിലെ അവസാന ദിനങ്ങൾ വിശ്വാസികൾ വ്രതാനുഷ്ഠാനങ്ങളിലും പ്രാർഥനകളിലും കൂടുതൽ സജീവമാകുന്ന സമയമാണ്. Also read: ഗോൾഡൻ വീസ; […]
© Copyright News4media 2024. Designed and Developed by Horizon Digital