Tag: railway

ട്രെയിനുകളുടെ സമയക്രമം അറിയാൻ സ്വകാര്യ ആപ്പുകൾ നോക്കുന്നവരാണോ നിങ്ങൾ? എട്ടിന്റെ പണി കിട്ടാൻ സാധ്യതയുണ്ട്

യാത്രകൾക്കിടയിൽ ട്രെയിനുകൾ എവിടെയെത്തി എന്നറിയാനും ട്രെയിനുകളുടെ സമയക്രമം അറിയാനും സ്വകാര്യ ആപ്പുകൾ നോക്കുന്നവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിച്ചോ? എട്ടിന്റെ പണി കിട്ടാൻ സാധ്യതയുണ്ട്. ട്രെയിനുകളുടെ സമയം കൃത്യമായി...

റയിൽപാളങ്ങൾക്ക് ഇരുവശവും സുരക്ഷാവേലി വരുന്നു

കോട്ടയം: കഴിഞ്ഞ കുറേക്കാലമായി ഇന്ത്യൻ റയിൽവെ മാറ്റത്തിന്റെയും വികസനത്തിൻ്റേയും ട്രാക്കിലൂടെയാണ് കുതിക്കുന്നത്. ശുചിമുറിയുടെ ആധുനികവത്ക്കരണം മുതൽ അതിവേ​ഗ ട്രെയിൻ വരെയുള്ള മാറ്റങ്ങൾ റയിൽവെ നടപ്പാക്കിയിട്ടുണ്ട്. റയിൽവെ സ്റ്റേഷനുകളുടെ നവീകരണവും...

മിമിക്രിക്കാർ തീവണ്ടിയുടെ കട കട ശബ്ദമെടുക്കാൻ ഇനി പാടുപെടും; അമേരിക്കൻ മെഷീൻ പണി തുടങ്ങി

കണ്ണൂർ: ഇപ്പോൾ ആ പഴയ കടകട ശബ്ദമില്ല. ചാഞ്ചാട്ടമില്ല. രാകിമിനുക്കിയ പാളത്തിലൂടെ ഇലക്ട്രിക് വാഹനങ്ങൾ പോലെ തീവണ്ടികൾ കുതിക്കുകയാണ്. കേരളത്തിലാദ്യമായി റെയിൽപ്പാളം ഗ്രൈൻഡിങ് മെഷീൻ (ആർജിഎം) ഉപയോഗിച്ച്...

പാളത്തിന് കുറുകെ പോസ്റ്റ്, സംഭവം പാലരുവി ട്രെയിൻ കടന്നുപോകുന്നതിന് തൊട്ടുമുൻപ്; അട്ടിമറി ശ്രമമെന്ന് സംശയം

കൊല്ലം: കുണ്ടറയിൽ ട്രെയിൻ അട്ടിമറിയ്ക്ക് ശ്രമം നടന്നതായി സംശയം. റെയിൽ പാളത്തിന് കുറുകെ പോസ്റ്റ് ഇട്ടിരിക്കുന്നത് കണ്ടതാണ് അട്ടിമറി സാധ്യതയുണ്ടായെന്ന നിഗമനത്തിലേക്ക് എത്താൻ കാരണമായത്. രാത്രി...

റെയിൽവെയിൽ വൻ വികസന പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി; 3042 കോടി രൂപ കേരളത്തിന്

റെയിൽവെയിൽ വൻ വികസന പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. റെയിൽവെ സുരക്ഷയ്ക്കായി 1.16 ലക്ഷം കോടി രൂപ റെയിൽ ബജറ്റിൽ വകയിരുത്തിയതായി പ്രഖ്യാപിച്ച അദ്ദേഹം മെച്ചപ്പെട്ട...

ഇരുന്നൂറിലധികം ബാഗുകൾ, 30 പവൻ സ്വർണം, 30 ഫോൺ, 9 ലാപ്ടോപ്പ്, 2 ഐപാഡ്…റെയിൽവേ ജീവനക്കാരന്റെ വീട്ടിൽ നിന്നും പോലീസ് കണ്ടെടുത്തത്…കള്ളൻ കപ്പലിലല്ല, ട്രെയ്നിൽ തന്നെ

യാത്രക്കാരുടെ ബാഗുകൾ മോഷ്ടിക്കുന്ന റെയിൽവേ ജീവനക്കാരൻ അറസ്റ്റിൽ. മധുര റെയിൽവേ സ്റ്റേഷനിലാണ് റെയിൽവേക്ക് നാണക്കേടായ സംഭവം. റെയിൽവേ മെക്കാനിക്കായ സെന്തിൽ കുമാറാണ് പിടിയിലായത്. കഴിഞ്ഞ ആറ്...

സ്വർണമാല, മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, പണം അടങ്ങിയ പഴ്സുകൾ; 7 യാത്രക്കാരിൽ നിന്നായി മോഷണം പോയത് 5 ലക്ഷം രൂപയുടെ സാധനങ്ങൾ ; യാത്രക്കാരുടെ അശ്രദ്ധയെന്ന് റെയിൽവേ പൊലീസ്

തിരുവനന്തപുരത്തേക്കുള്ള ട്രെയിനുകളിൽ മൂന്നാഴ്ചയ്ക്കിടെ വ്യാപക കവർച്ച. 4 പവന്റെ സ്വർണമാല, 3 മൊബൈൽ ഫോണുകൾ, 3 ലാപ്ടോപ്പുകൾ, പണം അടങ്ങിയ പഴ്സുകൾ തുടങ്ങി 7 യാത്രക്കാരിൽ...

ഭക്ഷ്യ സുരക്ഷയിൽ ആശങ്ക; റെയിൽവെ വിഐപി ലോഞ്ചിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ പഴുതാര; പ്രതികരണവുമായി ഐആർസിടിസി

റെയിൽവെയുടെ വിഐപി എക്സിക്യൂട്ടീവ് ലോഞ്ചിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ നിന്ന് പഴുതാരയെ കിട്ടിയെന്ന ആരോപണം. ജീവനുള്ള പഴുതാരയെ കാണാൻ കഴിയുന്ന ഒരു ചിത്രം ഉൾപ്പെടെ എക്സിലാണ്...

ട്രെയിൻ കടന്നു പോയപ്പോൾ വൻ ശബ്ദം, അന്വേഷണത്തിൽ ട്രാക്കിൽ കണ്ടത്…; കഴിഞ്ഞ ദിവസം രാത്രി മംഗളുരുവിൽ നടന്നത് ട്രെയിൻ അട്ടിമറി ശ്രമമോ?

മംഗളുരുവിലെ തെക്കോട്ട് റെയിൽവേ ട്രാക്കിൽ കല്ലുകൾ കണ്ടെത്തി. അട്ടിമറി ശ്രമമെന്നാണ് റയിൽവെ അധികൃതരും പൊലീസും കണക്കുകൂട്ടുന്നത്. ട്രെയിൻ അട്ടിമറി ശ്രമമെന്ന സംശയത്തെ തുടർന്ന് അന്വേഷണം ശക്തമായി....

പാലക്കാട് 931തസ്തികകളും തിരുവനന്തപുരത്ത് 1,321 തസ്തികകളും; ദക്ഷിണ റയിൽവെയിലെ വിവിധ ഡിവിഷനുകളിലായി 13,977 ഒഴിവുകൾ; കനത്ത ജോലി ഭാരമെന്ന് ജീവനക്കാർ

കോട്ടയം: ദക്ഷിണ റയിൽവെയിലെ വിവിധ ഡിവിഷനുകളിലായി 13,977 തസ്തികകൾ ഒഴിഞ്ഞ് കിടക്കുന്നെന്ന് റിപ്പോർട്ട്. സുരക്ഷാ വിഭാ​ഗം, സ്റ്റേഷൻ മാസ്റ്റർ, ഗാർഡ്, പോയിന്റ്സ്മാൻ, ലോക്കോപൈലറ്റ്, സിഗ്നൽ വിഭാഗം,...

റെയില്‍വേ ട്രാക്കിലെ അട്ടിമറി ശ്രമം; പിന്നിൽ റെയിൽവേ ജീവനക്കാർ തന്നെ; ലക്ഷ്യമിട്ടത് പ്രൊമോഷനും പ്രശസ്തിയും; വഴിത്തിരിവായത് ലോക്കോ പൈലറ്റുമാരുടെ മൊഴി

വേലിതന്നെ വിളവ് തിന്നുക എന്ന് കേട്ടിട്ടില്ലേ ? അതാണിവിടെ സംഭവിച്ചിരിക്കുന്നത്. ഗുജറാത്തില്‍ റെയില്‍വേ ട്രാക്കില്‍ അട്ടിമറി ശ്രമം നടന്ന സംഭവത്തില്‍ കുറ്റക്കാർ റെയിൽവേ ജീവനക്കാർ തന്നെ....

സ്റ്റോപ്പുണ്ടായിട്ടും പയ്യോളി സ്റ്റേഷനിൽ നിർത്താതെ ആലപ്പി- കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ്; പെരും മഴയത്ത് വലഞ്ഞ് യാത്രക്കാർ

കോഴിക്കോട്: പയ്യോളി സ്റ്റേഷനിൽ നിർത്താതെ ആലപ്പി - കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ്. ഇന്നലെ രാത്രിയാണ് സംഭവം. സ്റ്റേഷൻ വിട്ട് രണ്ട് കിലോമീറ്റർ അകലെയുള്ള അയനിക്കാട് ആണ്...