Tag: opposition leader

രാഹുൽ ​ഗാന്ധിയോ കെ സി വേണു​ഗോപാലോ ? ആരാകും പ്രതിപക്ഷ നേതാവ് ?

രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവായേക്കും. പ്രതിപക്ഷ നേതൃ സ്ഥാനം ഏറ്റെടുക്കണമെന്ന് കോണ്‍ഗ്രസും ഇന്ത്യ സഖ്യത്തിലെ ചില പാര്‍ട്ടികളും രാഹുലിനോടാവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. രാഹുലല്ലാതെ തല്‍ക്കാലം മറ്റ് പേരുകള്‍...