Tag: mullaperiyar dam

മുല്ലപ്പെരിയാർ വിഷയം; നിർണായക നിർദേശങ്ങളുമായി സുപ്രീം കോടതി

ഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ നിർണായക നിർദേശങ്ങളുമായി സുപ്രീം കോടതി. ഇരുഭാഗത്തും സ്വീകാര്യമാകുന്ന പരിഹാരം തന്നെ മേൽനോട്ട സമിതി കണ്ടെത്തണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. പുതിയതായി...

മുല്ലപ്പെരിയാർ വിഷയം കോടതിയിലൂടെ മാത്രം പരിഹരിക്കപ്പെടേണ്ട വിഷയമാണോ?നിർണായക നിർദേശങ്ങളുമായി സുപ്രീം കോടതി

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട കേസിൽ നിർണായക നിർദേശങ്ങളുമായി സുപ്രീം കോടതി. മേൽനോട്ട സമിതി ഇരുഭാഗത്തും സ്വീകാര്യമാകുന്ന പരിഹാരം കണ്ടെത്തണമെന്നാണ് സുപ്രീം കോടതി നിർദേശം. പുതിയതായി...

24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഉ​യ​ർ​ന്ന​ത് ഏ​ഴ് അ​ടി​യോളം; മഴ കനത്തതോടെ മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ൽ ജ​ല​നി​ര​പ്പ് ഉ​യരുന്നു

ഇ​ടു​ക്കി: മഴ കനത്തതോടെ മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു. 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഏ​ഴ് അ​ടി​യാ​ണ് ജലനിരപ്പ് ഉ​യ​ർ​ന്ന​ത്. വെ​ള്ളി​യാ​ഴ്ച രാവി​ലെ ആ​റി​ന് 120.65 അ​ടി​യാ​യി​രു​ന്ന ജ​ല​നി​ര​പ്പ്. ശ​നി​യാ​ഴ്ച...

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പോലീസിന് രക്ഷകനായി ‘രക്ഷ’ എത്തി ! അസുഖമോ അടിയന്തര സാഹചര്യമോ ഉണ്ടായാല്‍ ഇനി പേടിക്കേണ്ട

പൊലീസിന് ഇനി ആശ്വസിക്കാം. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പോലീസിന് ‘രക്ഷകാനായി രക്ഷ എത്തി. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പോലീസിനായി അനുവദിച്ച പുതിയ സ്പീഡ് ബോട്ടാണ് രക്ഷ. ഇന്നു രാവിലെ...

മുല്ലപെരിയാർ അണക്കെട്ടിന്‍റെ സുരക്ഷ; ദേശീയ ഡാം സുരക്ഷ അതോറിറ്റിയെ കക്ഷി ചേർക്കണമെന്ന് സുപ്രീം കോടതിയിൽ അപേക്ഷ നൽകി കോതമംഗലം സ്വദേശി

ദേശീയ ഡാം സുരക്ഷ അതോറിറ്റിയെ മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട കേസിൽ കക്ഷി ചേർക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ അപേക്ഷ.Petition to the Supreme Court seeking...

വന്യമൃഗങ്ങള്‍ നിറഞ്ഞ വനം, വിഷപ്പാമ്പുകള്‍, തോരാതെ പെയ്യുന്ന മഴ… മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ തറക്കല്ലിടലിന്റെ ഓര്‍മ്മയ്ക്ക് ഇന്ന് 138 വയസ്; ഇംഗ്ലണ്ടിലെ സ്വത്ത് വിറ്റ് പെന്നിക്വിക്ക് നിർമ്മിച്ച ഡാം

കുമളി: ജോണ്‍ പെന്നിക്യുക്ക് എന്ന ബ്രിട്ടീഷ് സിവില്‍ എഞ്ചിനീയര്‍, കേരളത്തിലെ ഏറ്റവും നീളം കൂടിയ നദിയായ പെരിയാറിന്റെ കൈവഴികളില്‍ ഒന്നായ മുല്ലപ്പെരിയാറില്‍ നിന്ന് കാര്‍ഷിക ആവശ്യങ്ങള്‍ക്കായി...

മുല്ലപ്പെരിയാറിന് കാവൽ നിൽക്കുന്ന പോലീസുകാരെ സമ്മതിക്കണം; ദുരിതമാണ്, ദുരിതം

വണ്ടിപ്പെരിയാർ: മുല്ലപ്പെരിയാറിന് കാവൽ നിൽക്കുന്നവർ എന്തു വിശ്വസിച്ചാണ് അവിടെ കഴിയുന്നത്.The first decision was to set up a police station in a...

മുല്ലപ്പെരിയാറിൽ പുതിയ ഡാം പണിയേണ്ട; പകരം വേണ്ടത് തുരങ്കമെന്ന് ഇ ശ്രീധരൻ

കൊച്ചി: മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണ്ടെന്ന് മെട്രോമാൻ ഇ ശ്രീധരൻ. പകരം മുല്ലപ്പെരിയാർ റിസർവോയറിൽ നിന്ന് തമിഴ്നാട്ടിലേക്ക് തുരങ്കം നിർമിക്കണമെന്ന് ശ്രീധരൻ നിർദേശം നൽകി. തമിഴ്നാട്ടിൽ...

സർക്കാർ നിലപാട് പുതിയ ഡാം വേണമെന്ന് തന്നെ, നിലവിൽ ആശങ്കയില്ല; അനാവശ്യ പ്രചാരണങ്ങൾ വേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമുമായി ബന്ധപ്പെട്ട് നിലവിൽ ആശങ്കയില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. മുല്ലപ്പെരിയാറില്‍ പുതിയ ഡാം എന്നതാണ് സര്‍ക്കാറിന്റെ നിലപാട്. ഡാം തുറക്കേണ്ടി വന്നാല്‍ മതിയായ...

മുല്ലപ്പെരിയാർ സുരക്ഷിതമെന്ന വിധി റദ്ദാക്കണം; സുപ്രീംകോടതിയിൽ ഹർജി

ന്യൂഡൽഹി: മുല്ലപ്പെരിയാർ ഡാം സുരക്ഷിതമെന്ന വിധി റദ്ദാക്കണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. അഭിഭാഷകൻ മാത്യു നെടുമ്പാറ ആണ് ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. 2006, 2014...

തമിഴ്‌നാടിന് ജലം, കേരളത്തിന് സുരക്ഷ; മുല്ലപ്പെരിയാർ ജലബോംബാണെന്ന് ജനപ്രതിനിധികൾ; ആശങ്കയോടെ മലയാളികൾ; അവസാന കച്ചിത്തുരുമ്പായി പുതിയ കേസ്; എന്താണ് ഡാം ഡീകമ്മിഷൻ? പുതിയ ഡാം പണിയാൻ ഡിപിആർ റെഡി…സമ്പൂർണ റിപ്പോർട്ട് വായിക്കാം

130 വർഷം പഴക്കമുളള മുല്ലപ്പെരിയാർ ഡാമിന്റെ ബലക്ഷയം കേരളത്തിന് എന്നും ആശങ്കയാണ്. മുല്ലപ്പെരിയാർ പൊട്ടുമോ ?. പൊട്ടിയാൽ എന്തു സംഭവിക്കും ?. ഇങ്ങനെ നീളുന്ന നിരവധി...

മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്യണം; ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടീസ്

ന്യൂഡൽഹി: മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്യണമെന്നാവശ്യപ്പെട്ട് ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി കോൺഗ്രസ് എം.പി ഡീൻ കുര്യാക്കോസ്. ഡാമിന് സമീപത്ത് താമസിക്കുന്ന ജനങ്ങളുടെ ജീവൻ...