web analytics

Tag: #Message from jail

‘ബിജെപിയിലെ ആളുകളെ വെറുക്കരുത്, അവര്‍ നമ്മുടെ സഹോദരങ്ങള്‍’ ; ജയിലിൽ നിന്നയച്ച സന്ദേശത്തിൽ അരവിന്ദ് കെജ്‌രിവാൾ

ബിജെപിയിലെ പ്രവർത്തകരെ വെറുക്കരുതെന്നും അവർ നമ്മുടെ സഹോദരന്മാരാണെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ജയിലില്‍ നിന്നും അയച്ച സന്ദേശത്തിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ആരെയും വെറുക്കരുതെന്നും സമൂഹത്തിനു വേണ്ടി...