Tag: Kollam Thulasi

നിക്ഷേപിച്ച പണം ഇരട്ടിയായി ലഭിക്കും; നടൻ കൊല്ലം തുളസിയിൽ നിന്ന് 20 ലക്ഷം രൂപ തട്ടിയ അച്ഛനും മകനും അറസ്റ്റിൽ

തിരുവനന്തപുരം: നടൻ കൊല്ലം തുളസിയെ കബളിപ്പിച്ച് 20 ലക്ഷം രൂപ തട്ടിയ കേസിൽ അച്ഛനും മകനും അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശികളായ സന്തോഷ് കുമാർ, ദീപക് എന്നിവരെയാണ്...