Tag: Kodikkunnil Suresh

പു​തു​താ​യി അ​നു​വ​ദി​ച്ച റെയിൽവെ സ്റ്റേ​ഷ​നി​ൽ ട്രെയിൻ സ്വീ​ക​രി​ക്കാ​ൻ കാ​ത്തു​നിന്ന് കൊ​ടി​ക്കു​ന്നി​ൽ സുരേഷ് എം​പിയും സംഘവും; സി​ഗ്നൽ നൽകിയിട്ടും നിർത്താതെ മെമു

ചെ​ങ്ങ​ന്നൂ​ർ: ട്രെ​യി​ൻ സ്വീ​ക​രി​ക്കാ​ൻ കാ​ത്തു​നി​ന്ന കൊ​ടി​ക്കു​ന്നി​ൽ എം​പി​യെ​യും സം​ഘ​ത്തെ​യും മ​റി​ക​ട​ന്ന് മെ​മു നി​ർ​ത്താ​തെ പോ​യി. ചെ​റി​യ​നാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാണ് സംഭവം. പു​തു​താ​യി അ​നു​വ​ദി​ച്ച ചെ​റി​യ​നാ​ട് സ്റ്റേ​ഷ​നി​ൽ ട്രെ​യി​ൻ...

പുതിയ സ്റ്റോപ്പിൽ മെമുവിനെ സ്വീകരിക്കാൻ കാത്തു നിന്ന് എംപിയും യാത്രക്കാരും; പക്ഷേ ട്രെയിൻ നിർത്താതെ പാഞ്ഞു, സംഭവം ചെങ്ങന്നൂർ ചെറിയനാട് സ്റ്റേഷനിൽ

ആലപ്പുഴ: പുതിയതായി സ്റ്റോപ്പ് അനുവദിച്ച സ്റ്റേഷനിൽ നിർത്താതെ പോയി കൊല്ലം - എറണാകുളം മെമു. ഇതോടെ ട്രെയിനിനെ സ്വീകരിക്കാനെത്തിയ കൊടിക്കുന്നിൽ സുരേഷ് എംപി ഉൾപ്പെടെ രാഷ്ട്രീയ...

ഓം ബിര്‍ലയ്ക്കായി 13 പ്രമേയങ്ങള്‍, കൊടിക്കുന്നിലിന് വേണ്ടി മൂന്ന്; സ്പീക്കര്‍ തെരഞ്ഞെടുപ്പ് രാവിലെ 11 ന് നടക്കും

ലോക്‌സഭ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഓം ബിര്‍ലയെ നിര്‍ദേശിച്ച് 13 പ്രമേയങ്ങള്‍. ആദ്യ പ്രമേയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതാണ്. കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് പിന്താങ്ങി....

ചരിത്രത്തിലാദ്യം; സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരം; ഓം ബിർലയ്‌ക്കെതിരെ കൊടിക്കുന്നിൽ സുരേഷ്

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി സ്പീക്കർ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ്. സ്പീക്കർ സ്ഥാനത്തേക്ക് എൻഡിഎ സ്ഥാനാർഥിയായി ഓം ബിർലയും ഇൻഡ്യാ സഖ്യത്തിന്റെ സ്ഥാനാർത്ഥിയായി കൊടിക്കുന്നിൽ സുരേഷും നാമനിർദേശ...