Tag: #KANNUR

വെള്ളിയാഴ്ച മുതൽ കാണാനില്ലെന്ന് പരാതി; അഗതി മന്ദിരത്തിലെ അന്തേവാസിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി

കണ്ണൂർ: അഗതി മന്ദിരത്തിൽ നിന്ന് കാണാതായ അന്തേവാസിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി. കണ്ണൂർ ചെറുപുഴ തിരുമേനിയിലെ തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. പനച്ചിക്കൽ സ്വദേശി ചന്ദ്രനാണ് മരിച്ചത്.(Man...

പഴയ സെക്രട്ടറിയുടെ വാക്ക് പഴം ചാക്ക്; കോടിയേരിയും പാർട്ടിയും തള്ളിപ്പറഞ്ഞവർക്ക് സ്മാരക മന്ദിരം; എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും

കണ്ണൂര്‍ ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് സ്മാരകം പണിത് സിപിഎം. 2015 ജൂൺ ആറിനാണ് ഷൈജു, സുബീഷ് എന്നിവര്‍ ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെടുന്നത്. പാനൂരിനടുത്ത് ചെറ്റക്കണ്ടിയില്‍ എകെജി...

പരേതർ വാങ്ങിയത് ലക്ഷങ്ങളുടെ പെൻഷൻ; തിരിച്ചുപിടിക്കാൻ ഒരുങ്ങി കോർപ്പറേഷൻ; വെട്ടിലായത് പെൻഷൻ കാത്തിരിക്കുന്ന പാവങ്ങളും

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലെ 'പരേതർ' ഇതുവരെ കൈപ്പറ്റിയ സാമൂഹിക പെൻഷൻ തുക 7,48,200 രൂപ. വാര്‍ധക്യകാല പെന്‍ഷന്‍ ഇനത്തില്‍ മാത്രം പരേതര്‍ 6,61,000 രൂപ...

എന്തൊരു ക്രൂരത; അങ്കണവാടി കുട്ടിയുടെ വായിൽ ചുടുപാൽ ഒഴിച്ച് ജീവനക്കാർ, വായിലും മുഖത്തും ഗുരുതര പൊള്ളൽ, ഒന്ന് ഉറക്കെ കരയാൻ പോലും കഴിയാതെ സംസാര ശേഷിയില്ലാത്ത കുഞ്ഞ്

പിണറായി: അങ്കണവാടിയിൽ നിന്ന് തിളച്ച പാൽ നൽകിയതിനെ തുടർന്ന് ഭിന്നശേഷിക്കാരനായ അഞ്ചു വയസ്സുകാരന് ഗുരുതര പൊള്ളൽ. കണ്ണൂർ പിണറായിയിലാണ് സംഭവം. മാനസികവെല്ലുവിളി നേരിടുന്ന, ജന്മനാ സംസാരശേഷി...

കണ്ണൂരിൽ നിര്‍ത്തിയിട്ട കാറിനു പിന്നില്‍ ബൈക്ക് ഇടിച്ചു; രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം

കണ്ണൂര്‍: ദേശീയപാതയിൽ നിര്‍ത്തിയിട്ട കാറിനു പിന്നില്‍ ബൈക്ക് ഇടിച്ച് അപകടം. രണ്ട് യുവാക്കള്‍ മരിച്ചു. ചെറുകുന്ന് കൃസ്തുകുന്ന് സ്വദേശി കൊയിലേരിയന്‍ ജോയല്‍ ജോസഫ് (23), ചെറുകുന്ന്...

മകൾ താല്പര്യമില്ലാത്ത വിവാഹം കഴിച്ചു; മരുമകന്റെ മാതാപിതാക്കളെ വീട്ടിൽക്കയറി വെട്ടി ഗൃഹനാഥന്‍

കണ്ണൂര്‍: മകൾ താല്പര്യമില്ലാത്ത വിവാഹം കഴിച്ചതിന്റെ പകയെ തുടർന്ന് മരുമകന്റെ മാതാപിതാക്കളെ വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. പേരൂൽ സ്വദേശികളായ ലീല, ഭർത്താവ് രവീന്ദ്രൻ എന്നിവർക്കാണ് പരിക്കേറ്റത്. പേരൂൽ...

അടിമുടി ദുരൂഹത; കാണാതായ യുവതി വീടിനുള്ളിൽ മരിച്ച നിലയിൽ; വീട് നോക്കാൻ ഏൽപ്പിച്ച യുവാവ് മറ്റൊരിടത്ത് തൂങ്ങി മരിച്ച നിലയിൽ

കണ്ണൂര്‍ പയ്യന്നൂരില്‍ യുവതിയും യുവാവും മരിച്ച നിലയില്‍. മാതമംഗലം കോയിപ്ര സ്വദേശി അനില, സുദര്‍ശന്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അനിലയെ കൊലപ്പെടുത്തി സുദര്‍ശന്‍ ആത്മഹത്യ...

കൃഷി നശിപ്പിച്ചു, കുടിവെള്ള പൈപ്പ് ചവിട്ടിപ്പൊട്ടിച്ചു; കൊട്ടിയൂരിൽ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ വ്യാപക നാശ നഷ്ടം, വനം വകുപ്പ് നടപടിയെടുക്കുന്നില്ലെന്ന പരാതിയുമായി നാട്ടുകാർ

കണ്ണൂർ: കൊട്ടിയൂർ പാലുകാച്ചിയിൽ കാട്ടാനക്കൂട്ടത്തിന്റെ പരാക്രമത്തിൽ കനത്ത നാശനഷ്ടം. പ്രദേശത്ത് വ്യാപകമായി കൃഷി നശിപ്പിക്കുകയും കുടിവെള്ള പൈപ്പുകളും കാട്ടാനക്കൂട്ടം തകർത്തു. ഒരാഴ്ചയായി തുടരുന്ന കാട്ടാനശല്യം പരിഹാരിക്കാൻ...

അമ്മയെയും മകളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് ദിവസങ്ങൾ പഴക്കം, പരിശോധിച്ചത് ദുർഗന്ധത്തെ തുടർന്ന്

കണ്ണൂർ: കണ്ണൂരിൽ അമ്മയേയും മകളേയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊറ്റാളിക്കാവ് പോസ്റ്റ് ഓഫിസിനു സമീപമാണ് സംഭവം. സുവിഷത്തിൽ സുനന്ദ വി.ഷേണായി (78), മകൾ ദീപ...

കണ്ണൂരില്‍ ടോറസ് ലോറി സ്‌കൂട്ടറിലിടിച്ച് അപകടം; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

കണ്ണൂര്‍: ചെറുപുഴയില്‍ ടോറസ് ലോറി സ്‌കൂട്ടറില്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരൻ മരിച്ചു. വെസ്റ്റ് എളേരി നാട്ടക്കല്ല് സ്വദേശി കുമാരന്‍ ആണ് മരിച്ചത്. രാവിലെ ഏഴ് മണിയോടെ...

കണ്ണൂരിൽവീണ്ടും ഉഗ്ര സ്ഫോടന ശേഷിയുള്ള സ്റ്റീൽ ബോംബുകൾ കണ്ടെത്തി; കണ്ടെത്തിയത് പാടത്ത് ബക്കറ്റിൽ സൂക്ഷിച്ചനിലയിൽ

കണ്ണൂരിൽവീണ്ടും സ്റ്റീൽ ബോംബുകൾ കണ്ടെത്തി. മട്ടന്നൂർ കോളാരിയിൽ ആണ് ഒൻപത് സ്റ്റീൽ ബോംബുകൾ കണ്ടെടുത്തത്. സ്വകാര്യ വ്യക്തിയുടെ പാടത്താണ് രണ്ട് ബക്കറ്റിലായി സൂക്ഷിച്ച ബോംബുകൾ സൂക്ഷിച്ചിരുന്നത്....

കണ്ണു തെറ്റിയാൽ കണ്ണൂരു പോകും; സുധാകരന് ഇക്കുറി വെല്ലുവിളിയാകുന്നത് സ്വതന്ത്രനും ബിജെപിയും; മുഖ്യമന്ത്രി മുതൽ സാധാരണ പാർട്ടിയംഗംവരെ ഒരുപോലെ മുഖ്യശത്രുവായി കാണുന്നയാളെ ഒതുക്കാനാകുമോ?

  കുട്ടിയും കിഴിച്ചും നോക്കുമ്പോൾ ഇടതു - വലതു മുന്നണികൾക്ക് എറ്റവും നെഞ്ചിടിപ്പുള്ള മണ്ഡലം കണ്ണൂർ തന്നെ. കേരളത്തിലെ കോൺഗ്രസിന്റെ അമരക്കാരൻ കൂടിയായ സുധാകരനെതിരേ മത്സരിക്കുന്നത് സി.പി.എമ്മിന്...