Tag: #K B Ganesh kumar

സ്വിഫ്റ്റിലെ ജീവനക്കാർ ആളുകളോട് മോശമായി പെരുമാറുന്നു; പരാതി വന്നാൽ അതി തീവ്ര നടപടി; മര്യാദയ്ക്ക് വണ്ടിയോടിക്കണമെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാർ

തിരുവനന്തപുരം: കെഎസ്ആര്‍ടിസി സ്വിഫ്റ്റിലെ ഡ്രൈവര്‍മാര്‍ക്ക് ഗതാഗതമന്ത്രിയുടെ ശാസന. റോഡിൽ കൂടുതൽ അപകടങ്ങൾ ഉണ്ടാക്കുന്നത് കെഎസ്ആർടിസി സ്വിഫ്റ്റിലെ ഡ്രൈവർമാരാണ് എന്നും മര്യാദയ്ക്ക് വണ്ടിയോടിക്കണമെന്നും മന്ത്രി കെ.ബി ഗണേഷ്...

ബൈക്കിന്റെ പിന്നിലിരുന്ന് സംസാരിച്ചാല്‍ നടപടി; ചില ഉദ്യോഗസ്ഥരുടെ ബുദ്ധിയിലിറങ്ങുന്ന സര്‍ക്കുലറെന്ന് ഗതാഗതമന്ത്രി

തിരുവനന്തപുരം: ഓടിക്കൊണ്ടിരിക്കുന്ന ഇരുചക്ര വാഹനങ്ങള്‍ക്ക് പിറകില്‍ ഇരുന്ന് സംസാരിച്ചാൽ നടപടിയെടുക്കുമെന്നു മോട്ടോർ വാഹനവകുപ്പിന്റെ സർക്കുലറിൽ പ്രതികരണവുമായി ഗതാഗതമന്ത്രി കെബി ഗണേഷ് കുമാര്‍. ഓടിക്കുന്ന ആളോട് സംസാരിക്കുന്നത്...

ആരെയും കുറ്റപ്പെടുത്തേണ്ട, മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞ നമ്മളാണ് ഉത്തരവാദികള്‍; മന്ത്രി ഗണേഷ്‌കുമാർ

തിരുവനന്തപുരം: തലസ്ഥാനത്തെ ആമയിഴഞ്ചാന്‍തോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് ശുചീകരണ തൊഴിലാളി ജോയി മരിച്ച സംഭവത്തിൽ പ്രതികരണവുമായി ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍. രക്ഷാപ്രവര്‍ത്തനം വൈകിയതില്‍...

സൂക്ഷിച്ചാൽ ദുഃഖിക്കണ്ട! അനധികൃത രൂപമാറ്റവും അധിക ലൈറ്റും ഇനി വേണ്ട; നാളെ മുതൽ സംസ്ഥാനത്ത് കർശന വാഹന പരിശോധന

സംസ്ഥാനത്ത് വാഹന പരിശോധന കര്‍ശനമാക്കാന്‍ ഒരുങ്ങുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളിലെ അനധികൃത രൂപമാറ്റം, അധികമായി ഘടിപ്പിക്കുന്ന ലൈറ്റ് എന്നിവ കര്‍ശനമായി പരിശോധിക്കും. വാഹനങ്ങളില്‍ എല്‍ഇഡി...

ഡിപ്പോകളിലോ ബസുകളിലോ പോസ്റ്ററുകള്‍ പതിപ്പിക്കരുത്, അങ്ങനെ ചെയ്യുന്നവർക്കെതിരെ കേസ് കൊടുക്കും; കർശന താക്കീതുമായി ഗതാഗത മന്ത്രി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡിപ്പോകളിലോ ബസുകളിലോ പോസ്റ്ററുകള്‍ പതിപ്പിക്കരുത് എന്ന് നിർദേശം നൽകി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ. അംഗീകാരമുള്ളതും അല്ലാത്തതുമായ യൂണിയനുകള്‍ക്ക് പോസ്റ്ററുകള്‍ പതിക്കാന്‍...

ഭ്രാന്തന്മാർ സമനില തെറ്റി കാണിക്കുന്ന വേലകൾക്ക് റീച്ച് ഉണ്ടാക്കിക്കൊടുക്കരുത്;പണമുള്ളവൻ കാറിൽ സ്വിമ്മിങ് പൂൾ പണിതല്ല നീന്തേണ്ടത്; കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാർ

തിരുവനന്തപുരം: ഭ്രാന്തന്മാർ സമനില തെറ്റി കാണിക്കുന്ന വേലകൾക്ക് റീച്ച് ഉണ്ടാക്കിക്കൊടുക്കരുതെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാർ.ഇനി ഇത്തരം പരിപാടികളുമായി റീച്ച് കൂട്ടാൻ വരാത്തവിധത്തിലുള്ള നടപടികൾ കൈക്കൊള്ളും....

മത്സരയോട്ടം പാടില്ല, സ്‌കൂട്ടറില്‍ സര്‍ക്കസ് കാണിക്കുന്നവരെ കണ്ടാല്‍ ക്ഷമിച്ചു വിട്ടേക്ക്, നിങ്ങൾ കുറച്ചുകൂടി പക്വത കാണിക്കണം; സ്വിഫ്റ്റ് ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നൽകി ഗതാഗതമന്ത്രി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിലെ ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നൽകി ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. ദീര്‍ഘദൂര യാത്രകളില്‍ മത്സരയോട്ടം പാടില്ല, ബസുകള്‍ നിര്‍ത്തുമ്പോള്‍ ഇടതുവശം...

യാത്രക്കാരോട് അനാവശ്യ ചോദ്യങ്ങൾ വേണ്ട: പെൺകുട്ടിയുടെ കൂടെ യാത്ര ചെയ്യുന്നത് ആരാണെന്നു കണ്ടക്ടർമാർ അറിയേണ്ട കാര്യമില്ല: ജീവനക്കാർക്ക് നിർദ്ദേശം നൽകി ഗണേഷ് കുമാർ

ബസിൽകയറുന്ന യാത്രക്കാരോട് ജീവനക്കാർ പെരുമാറേണ്ട രീതിയെക്കുറിച്ച് ജീവനക്കാർക്ക് നിർദേശങ്ങൾ നൽകി ട്രാൻസ്‌പോർട്ട് മന്ത്രി കെ.ബി ഗണേഷ് കുമാർ. തന്റെ ഫേസ്ബുക്ക് ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ്...

യാത്രക്കാരാണ് കെഎസ്ആര്‍ടിസിയിലെ യഥാര്‍ഥ യജമാനന്മാര്‍, അവരോട് മാന്യമായി പെരുമാറിയില്ലെങ്കില്‍ നടപടി; മുന്നറിയിപ്പുമായി കെ ബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസിലെ കണ്ടക്ടര്‍മാര്‍ യാത്രക്കാരോട് മാന്യമായി പെരുമാറണമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. സ്വിഫ്റ്റ് ബസ്സുകളില്‍ കണ്ടക്ടര്‍മാരുടെ മോശം പെരുമാറ്റം...

ഗതാഗതക്കുരുക്കിന് പരിഹാരം; അനാവശ്യ സിഗ്നലുകൾ ഒഴിവാക്കി യൂ ടേണുകൾ അനുവദിക്കുമെന്ന് മന്ത്രി

ഗതാഗതക്കുരുക്ക് പരിശോധിച്ച് ഗതാഗത മന്ത്രി കെബി ​ഗണേഷ് കുമാർ. ഹൈവേയിലെ അനാവശ്യ സി​ഗ്നൽ ലൈറ്റുകൾ അണയ്ക്കുമെന്ന് ​ഗണേഷ് കുമാർ വ്യക്തമാക്കി. യാത്രാ ദുരിതം കണ്ടറിയാൻ തൃശൂർ...

ഗതാഗത കുരുക്കഴിക്കാൻ മന്ത്രിയിറങ്ങുന്നു; തൃശ്ശൂർ മുതൽ അരൂർ വരെ ഗണേഷ്‌കുമാറിന്റെ പരിശോധന നാളെ

തിരുവനന്തപുരം: പൊതുജനങ്ങൾ യാത്രാദുരിതം നേരിടുന്ന തൃശ്ശൂർ മുതൽ അരൂർ വരെയുള്ള ഗതാഗതക്കുരുക്ക് പരിശോധിക്കാൻ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ നേരിട്ട് ഇറങ്ങുന്നു. തൃശ്ശൂർ...

ഹാവൂ, അങ്ങിനെ അതിനൊരു തീരുമാനമായി; ലേണേഴ്‌സ് പരീക്ഷ പാസായവർക്ക് ഇനി ലൈസൻസ് ലഭിക്കും; ക്രമീകരണവുമായി മോട്ടോർ വാഹന വകുപ്പ്

ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നത് സംബഞ്ചിച്ച് അടുത്ത കുറെ നാളുകളായി കേരളത്തിൽ അനിശ്ചിതത്വങ്ങൾ തുടരുകയാണ്. എന്നാൽ ഇതിനൊരു പരിഹാരവുമായി മോട്ടോർ വാഹന വകുപ്പ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. കെ.എസ്.ആർ.ടി.സിയുടെ...