web analytics

Tag: idukki hotel

രണ്ടാം തവണ കറി ചോദിച്ചപ്പോൾ മുടിപ്പിക്കാനിറങ്ങിയോ എന്ന് വെയ്റ്റർ; പിന്നെ കൂട്ടയടി…! കട്ടപ്പന നഗരത്തിൽ ഇന്ന് നടന്നത്….VIDEO

ഇടുക്കി കട്ടപ്പന നഗരത്തിൽ ഹോട്ടലിൽ നടന്ന കൂട്ടത്തല്ലിൽ ഹോട്ടൽ ജീവനക്കാർക്കും കഴിക്കാനെത്തിയവർക്കും പരിക്കേറ്റു. ജഗ്ഗ് ഉപയോഗിച്ചുള്ള അടിയിലാണ് പലർക്കും തലക്ക് പരിക്കേറ്റത്. പുളിയൻമല റോഡിലെ അമ്പാടി...