web analytics

Tag: hotel

വെജ് ബിരിയാണിക്ക് പകരം നൽകിയത് നോൺവെജ്; ഹോട്ടൽ ഉടമയെ വെടിവെച്ച് കൊലപ്പെടുത്തി

വെജ് ബിരിയാണിക്ക് പകരം നൽകിയത് നോൺവെജ്; ഹോട്ടൽ ഉടമയെ വെടിവെച്ച് കൊലപ്പെടുത്തി റാഞ്ചി: ജാർഖണ്ഡിൽ വെജ് ബിരിയാണി ആവശ്യപ്പെട്ട ആൾക്ക് പാഴ്സലായി നൽകിയത് നോൺ വെജ് ബിരിയാണി...

ദോശക്കല്ല് മിനുസപ്പെടുത്തുന്നതിനിടയിൽ തീപ്പൊരി…പടക്കക്കടയിൽ വൻ തീപ്പിടുത്തം

പത്തനംതിട്ട: കോഴഞ്ചേരിയിൽ പടക്കക്കടയിൽ വൻ തീപ്പിടുത്തം. സംഭവത്തിൽ ഒരാൾക്ക് പൊള്ളലേറ്റു. പടക്കക്കടയ്ക്ക് അടുത്തുള്ള ഹോട്ടലിലെ ജീവനക്കാരനാണ് അപകടത്തിൽ പൊള്ളലേറ്റത്. തീയണയ്ക്കാൻ ശ്രമിക്കുന്നതിനിടയിലായിരുന്നു ഹോട്ടൽ ജീവനക്കാരന് പൊള്ളലേറ്റത്.കോഴഞ്ചേരിലെ ഹോട്ടലിൽ...

ആത്മഹത്യയാണോ അതോ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയതോ? സഹോദരങ്ങൾ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ

തിരുവനന്തപുരം: തമ്പാനൂരിലെ ഹോട്ടലില്‍ രണ്ടുപേര്‍ മരിച്ചനിലയില്‍. മഹാരാഷ്ട്ര സ്വദേശികളായ സഹോദരങ്ങളായ ബമന്‍, മുക്ത എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.തമ്പാനൂര്‍ പൊലീസ് സ്റ്റേഷന് സമീപമുള്ള ഹോട്ടലില്‍ 17നാണ്...

കുത്തരി ഊണിനു കലക്ടർ നിശ്ചയിച്ച വില 72 രൂപ, വാങ്ങുന്നത് 80 മുതൽ 160 രൂപ വരെ; നെയ്‌റോസ്റ്റിന് 48 രൂപയാണു നിശ്ചയിച്ചിരിക്കുന്നത്, വാങ്ങുന്നത് 100 രൂപ; കോട്ടയത്തെ ഹോട്ടലുകാർക്കെന്താ കൊമ്പുണ്ടോ?

കോട്ടയം: ശബരിമല തീർഥാടനം ആരംഭിക്കും മുമ്പേ ഭക്ഷണ വിലയൊക്കെ നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു, പക്ഷേ ഹോട്ടലുകാർ വാങ്ങുന്നതോ കൊള്ളവില. വെജിറ്റേറിയൻ ഹോട്ടലുകളിലാണ് പകൽക്കൊള്ളയെന്ന് ആക്ഷേപമുണ്ട്. ശബരിമല തീർഥാടകർക്കായി...

ശില്പ ഷെട്ടിയുടെ ആഡംബര ഹോട്ടലിൽ മോഷണം; കള്ളന്മാർ കൊണ്ടുപോയത് പാർക്ക് ചെയ്യാൻ ഏല്പിച്ച ബിഎംഡബ്ള്യു കാർ

മുംബൈ: ബോളിവുഡ് നടി ശിൽപ്പ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള ആഡംബര ഹോട്ടലിൽ മോഷണം നടന്നതായി പരാതി. മുംബൈ ദാദർ വെസ്റ്റിലെ കോഹിനൂർ സ്‌ക്വയറിന്റെ 48ാം നിലയിലുള്ള ബസ്‌തിയാൻ...

ഹോട്ടലുകളിൽ ബോംബ് ഭീഷണി ; ഇമെയിൽ സന്ദേശം വഴി

തിരുപ്പതിയിലെ മൂന്ന് ഹോട്ടലുകൾക്ക് ബോംബ് ഭീഷണി. ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചത്. ഏതൊക്കെ ഹോട്ടലുകളിലാണ് ഭീഷണി ഉള്ളതെന്ന് പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. സന്ദേശങ്ങളുടെ ഉറവിടം...

അൽഫാമും കുഴിമന്തിയും ഷവർമയും വില്ലനായി; ഭക്ഷ്യവിഷബാധയേറ്റത് 22 പേര്‍ക്ക്, തലസ്ഥാനത്ത് രണ്ട് ഹോട്ടലുകൾ പൂട്ടി

തിരുവനന്തപുരം: വർക്കലയിൽ ഭക്ഷ്യവിഷബാധ. ചിക്കൻ അല്‍ഫാം, കുഴിമന്തി, ഷവര്‍മ തുടങ്ങിയ ഭക്ഷണം കഴിച്ച 22 പേരാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. സംഭവത്തെ തുടർന്ന് രണ്ട് ഹോട്ടലുകൾ...

വാഷ് ബേസിനടുത്ത് മൂത്രമൊഴിക്കാന്‍ ശ്രമം; ജീവനക്കാർ തടഞ്ഞതിന് ഹോട്ടൽ അടിച്ചു തകർത്ത് യുവാക്കൾ

കോഴിക്കോട്: കാക്കൂര്‍ കുമാരസാമിൽ യുവാക്കൾ ഹോട്ടൽ അടിച്ചു തകർത്തു. വാഷ് ബേസിനു സമീപം മൂത്രമൊഴിക്കാന്‍ യുവാക്കൾ ശ്രമിച്ചത് ജീവനക്കാർ തടഞ്ഞതാണ് ആക്രമണത്തിൽ കലാശിച്ചത്. സംഭവത്തിൽ പുതിയാപ്പ്...

സമരം ഇനിയും നീണ്ടുപോയാല്‍ പല ഹോട്ടലുകളും അടച്ചിടേണ്ടിവരും; അധികാരികൾക്ക് അനങ്ങാപ്പാറ നയം

ആലപ്പുഴ: മാലിന്യം നീക്കം ചെയ്യുന്ന തൊഴിലാളികളുടെയും സംഘടനകളുടെയും സമരം അഞ്ചാം ദിവസത്തിലേക്ക്. ഹോട്ടല്‍ മേഖല കടുത്ത പ്രതിസന്ധിയിൽ. മാലിന്യ നീക്കം നിലച്ചതോടെ പല ഹോട്ടലുകളുടെയും ടാങ്കുകള്‍ നിറഞ്ഞൊഴുകാന്‍...

ബിരിയാണി, കുഴിമന്തി, ഷവായ, ഷവർമ, അൽ ഫഹം… ഇങ്ങനെ ഉണ്ടാക്കിയാൽ ക്യാൻസർ വരും; ഇനിയും കണ്ണടക്കാനാവില്ലെന്ന് ഭക്ഷ്യ സുരക്ഷ വകുപ്പ്; കൊലച്ചതി ചെയ്യുന്ന ഹോട്ടലുകാരെ പൂട്ടും

കോഴിക്കോട്: 'നിറമല്ല രുചി, സേ നോ ടു സിന്തറ്റിക് ഫുഡ് കളർ' കാംപയിനുമായി ഭക്ഷ്യസുരക്ഷ വകുപ്പ് . കാൻസറിനടക്കം കാ​ര​ണ​മാ​കു​ന്ന കൃത്രിമ നി​റ​ങ്ങ​ൾ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളി​ൽ വ്യാ​പ​ക​മാ​യ​താ​യി...

മസാലദോശയിൽ ചത്ത എട്ടുകാലി ; ഹോട്ടൽ പൂട്ടിച്ച് ഭക്ഷ്യവകുപ്പ് പരിശോധനയിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങളാണെന്ന് ആരോ​ഗ്യ വകുപ്പ്; സംഭവം കുന്നംകുളത്ത്

തൃശൂർ : കുന്നംകുളത്ത് ഹോട്ടൽ ഭക്ഷണത്തിൽ ചത്ത എട്ടുകാലിയെ കിട്ടിയ സംഭവത്തിൽ കർശന നടപടിയുമായി ആരോഗ്യ വകുപ്പ്. പരാതിയെ തുടർന്ന് കുന്നംകുളം ഗുരുവായൂർ റോഡിലെ ഭാരത്...